കാന്താരി 18 [Doli] [Climax] 110

….

..
ഞാൻ ഇട്ട ഡ്രസ്സ് അങ്ങനെ ആയിട്ട് അമ്മായിടെ അങ്ങോട്ട് പോയി
കിച്ചു : ആരിത്
ഞാൻ : ടീ അവന്റെ ഒരു പാന്റ് തന്നെ
കിച്ചു : ഏഹ്
ഞാൻ : തരാൻ
കിച്ചു : അവടെ ഇണ്ടാവും
ഞാൻ റൂമി പോയ്‌ സിദ്ധുന്റെ ഒരു പാന്റ് ഇട്ടിട്ട് ഓടി വന്നു
അമ്മായി : എങ്ങോട്ടാ
ഞാൻ : ഒന്നൂല്ല കൊച്ചി പോവാ ആരോടും പറയല്ലേ
അമ്മായി : ബെസ്റ്റ്…
ഞാൻ നേരെ ബസ്സ് കേറി…
> 15:55
അമ്മ : ടീ ഇന്നാ അവിൽ
പവി : നന്ദു വണ്ടി എടുത്തു പുതിയത്ബ്
അമ്മ : ഏതാ
പവി : അറിയില്ല ദേ മകൻ ഇണ്ട് കൂടെ
പപ്പ സോഫയിന്ന് പൊങ്ങി ഒന്ന് നോക്കി അവർടെ അടുത്തേക്ക് പോയി
പപ്പ : എന്താ
പവി : രാമൻ നന്ദുന്റെ കൂടെ ഇണ്ട് പറഞ്ഞത് 😊
പപ്പ : ആഹ് 😊
> 16:22
ഞാൻ : yes boy
സുന്ദരൻ : 🫂
ഞാൻ : എവടെ പോയത്
സുന്ദരൻ : സൂസി അല്ല ചിന്നു ചിന്നു
ഞാൻ : 😏
സുന്ദരൻ : ടാ നീ വന്നേ എന്റെ ബൈക്ക് അപ്പുന്റെ കൈയ്യിലാ എനിക്കത് മേടിക്കണം വന്നേ ആരെങ്കിലും

> 18:55
അമ്മായി : വന്നോ
സുന്ദരൻ : ഇവടെ എന്തായി
അമ്മായി : നീ വരാത്ത കൊറവ് മാത്രമേ ഉള്ളു
സുന്ദരൻ : ദേ വന്നു
അമ്മായി : വണ്ടി എടുത്തോടാ
സുന്ദരൻ : ഉംച്ച് ഇല്ല
അമ്മായി : നീ വാങ്ങിച്ചോ അവനോട് ഞാൻ പറയാ
സുന്ദരൻ : എനിക്ക് വേണ്ടെന്ന്
ഞാൻ എന്റെ ലുങ്കി എടുത്തിട്ട് അകത്തേക്ക് പോയി…
അമ്മായി : അതേ നാളെ വൈകീട്ട് പോണം എങ്ങോട്ടും പോവരുത്
ഞാൻ : ഇല്ല
അമ്മായി : ഉം
> 19:44
സുന്ദരൻ : എന്താണ് മോന്തക്ക് ഒരു കനം
ഒറ്റക്ക് നിന്ന എന്റെ അടുത്തേക്ക് അവൻ കേറി വന്ന് ചോദിച്ചു…
ഞാൻ : ഒന്നൂല്ല
സുന്ദരൻ : ഏഹ് 👀
ഞാൻ : നീ എന്തിന് കേശൂനെ എറക്കി കളിച്ചത് മൈരേ 👀
സുന്ദരൻ : ഞാനാ 😌
ഞാൻ : എനിക്കറിയാ അത്
സുന്ദരൻ : രാമാ
ഞാൻ : ഹരി വേണ്ടാ ഇനി
നേരെ നോക്കി നിന്ന് ഞാൻ പറഞ്ഞൊപ്പിച്ചു
സുന്ദരൻ എന്നെ നോക്കി പാരപ്പെറ്റിൽ കേറി ഇരുന്നു
ഞാൻ : അമറിനെ ഉംച്ച് 😖 ഒഴിവാക്കിയ നമ്മക്ക് ഹരിയേ ഒഴിവാക്കാൻ ആണോ ബുദ്ധിമുട്ട്
വളരെ ഭാരം കൂടിയ മനസ്സോടെ ഞാൻ അത് പറഞ്ഞ് തീർത്തു
സുന്ദരൻ : ഹ് 😊
ഞാൻ : പറ 😡
സുന്ദരൻ : രാമാ നീ മാത്രമാണ് എന്നും എന്നെ ജീവന് തുല്യം സ്നേഹിച്ചത്, ഒരു അവസ്ഥയിൽ എല്ലാരും എനിക്ക് എതിരായിരുന്നു ആ സമയത്ത് 😂
ഞാൻ : 👀
സുന്ദരൻ : അത് വിട്
ഞാൻ അവന്റെ കോളർ പിടിച്ച് തൂക്കി
എന്ത് മൈരാ വച്ചാ ചെയ്തോ പക്ഷെ എന്റെ ചെവിയില് ഹരി എന്നൊരു പേര് ഇനി കേട്ടാ നീ എന്ത് പേടിച്ചാണോ അവനെ ത്
സിദ്ധു : ഹലോ
ഞാൻ : അണ്ടി നിന്റെ
സുന്ദരൻ : നിന്റണ്ടി 😂
സിദ്ധു : അണ്ടികള് രണ്ടും വാ പോവാ അമ്മു വന്നു
ഞാൻ : ടാ ഞാൻ പോവാ നാളെ വരാ
സിദ്ധു : നിക്ക് നായിന്റെ മോനെ പിന്നെ പോവാ
ഞാൻ : ഇല്ല പോട്ടെ
സുന്ദരൻ : പോട്ടെ രാമന് ഇനി ഭാര്യടെ കാല് പിടിക്കണം 😂
സിദ്ധു : എന്ത്‌ അവസ്ഥ ആണ് രാമന്റെ ശേ
ഞാൻ : ഊമ്പ് അപ്പൊ രണ്ടും കുണ്ണേ 😂
> 20:33
ഞാൻ : അമ്മേ അമ്മേ മോൻ വന്നമ്മേ
പപ്പ എന്നെ നോക്കാതെ സ്റ്റെപ് എറങ്ങി എന്റെ മുന്നി കൂടെ പോയി
ഞാൻ : അമ്മാ ഇതാ
അമ്മ : എന്താ അത്
ഞാൻ : ചിച്ചൻ പൊരിച്ചത്
പപ്പ : ഹും 😏
ഞാൻ : ആഹ് തക്കുടു ഇവടെ cooking ചെയ്യാ
അമ്മ : കുളിച്ചോ
ഞാൻ : ആഹ്
അമ്മ : എവടെ തെണ്ടാൻ പോയത്
ഞാൻ : ഒന്നും പറയണ്ട അമ്മേ എന്റമ്മേ 🙂… അമ്മായിടെ അങ്ങോട്ട് കേറാൻ നിന്നതും നമ്മടെ വിഷ്ണു ഏട്ടൻ ആള് ചേലക്കര പോവാ company-ക്ക് കൂടെ വാ പറഞ്ഞു, പോയപ്പോ ആള് പറഞ്ഞു സാനം ഇല്ല കൊച്ചി പോവാന്ന് വള്ളി കേസ് പോയപ്പോ ഇവന്മാര് സിഗ്നൽല്ല് ഞങ്ങടെ കൂടെ, കണ്ടാ വിടോ തൂക്കി
പപ്പ : തലയിൽ വച്ചാണോ കൊണ്ട് പോയത്
ഞാൻ : അല്ല പപ്പാ ഈ പപ്പടെ ഒരു തമാശ 😂
പപ്പ : 👀
പവി : ആഹ് വന്നാ
ഞാൻ : പവീ ചിക്കൻ ആണ് അതേ പപ്പക്ക് മേടിച്ചതാ അവള് എടുത്തിട്ട് ബാക്കി ഇണ്ടെങ്കി ബാക്കി ഉള്ളവര് എടുത്തോ
അമ്മ : ഓഹ് അങ്ങനെ ഉം 😌
ഞാൻ : 🙏🏻
പവി : ഏത് വണ്ടി ടാ എടുത്തേ
ഞാൻ : KTM 790 offroad വണ്ടി
അമ്മ : പുതുയതാ
ഞാൻ : അയ്യേ second
പവി : അമ്മാ
അമ്മ : ആഹ് മോളെ
പവി : ചെക്കന്മാര് all India trip പോവാ
അമ്മ : ഏഹ്
പവി : അതിനാ വണ്ടി ഒക്കെ എടുക്കുന്നെ ഇപ്പൊ
അമ്മ : ആണോടാ
ഞാൻ : ആഹ് എനിക്കറിയില്ല എന്തായാലും ഞാൻ പോണില്ല എല്ലാരും കേക്കാൻ ആയിട്ട് പറയാ
പപ്പ : 😌 😡 😏
പവി : പിന്നെ ഏതൊക്കെ ടാ
ഞാൻ : ഏഹ് അച്ചു പറഞ്ഞ് വച്ചിണ്ട് Himalayalan പുതിയ model അവന് പുതിയത്
പവി : okey
ഞാൻ : ആഹ് ആദി African twin seconds അത് Hyderabad ന്ന് വരും
പവി : സുന്ദരൻ
ഞാൻ : അവൻ വേണ്ടാ വച്ചു
പവി : ഏഹ്
ഞാൻ : അറിയില്ല വേണ്ടാ പറഞ്ഞു അവൻ
പവി : വേറെ ആരൂല്ലേ
ഞാൻ : വേറെ സുജു സുജു Bmw ന്റെ അമ്മാ
അമ്മ : ആഹ്
പവി : ഇന്ന് എത്ര രൂവ ആയി അറിയോ അവടെ
അമ്മ : എത്ര
പവി : ഇരുവത്തി രണ്ട് ലക്ഷം
അമ്മ : ഏഹ് 😳
ഞാൻ : ആഹ്
അമ്മ : കൊള്ളാ പിള്ളേര്
ഞാൻ : സുണ്ടുരു എവടമ്മ
അമ്മ : അവൻ ഇന്ദു രാജു രണ്ടും കടക്ക് പോയി അപ്പൊ അവള് എടുത്തോണ്ട് പോയി
ഞാൻ : ഹോ ഇതെങ്ങനെ സംഭവിച്ചു
പപ്പ : ഞാൻ ചെക്കനെ എല്ലാർക്കും കൊടുക്കാറ്ണ്ട് 😏
ഞാൻ : ആഹ് ശെരി
> 21:22
ഇച്ചു : ആഹാ ദേ നോക്ക് അപ്പൻ
ഞാൻ : വാ 😃 ഉമ്മ
ഇച്ചു : ടാ നാളെ വൈകീട്ട് പോണം നിന്നോട് മറക്കണ്ട ചേച്ചി ഒന്നൂടെ പറഞ്ഞു
ഞാൻ : ആഹ് ശെരി
അമ്മ : അവൻ എങ്ങോട്ടും പോണില്ല, രാവിലെ ആണ് ടാ കേട്ടോ
ഞാൻ : ആഹ് കേട്ടു, അമ്മാ മുടി വെട്ടാൻ ആയോ ചെക്കന്റെ നോക്ക് സൈഡിൽ ഒക്കെ
അമ്മ : ആവട്ടെ ഒരു വയസ്സ് കഴിയട്ടെ
ഞാൻ : ഉം… 💋 അമ്മോ rich മണം 😂
അമ്മ : എന്താടാ അവനെ rich അപ്പൂപ്പന്റെ പേരക്കുട്ടി ആണ്
ഞാൻ : അപ്പൂപ്പനെ rich ഉള്ളു അപ്പൻ വെറും പിച്ച ആണ് കേട്ടോ bro
അമ്മ : 😂
പപ്പ വന്ന് അവനെ എടുക്കാൻ നോക്കി
ഞാൻ : എന്താണ് ആരാണ് 👀
പപ്പ : താ പോട്ടെ
ഞാൻ : ഇരിക്കട്ടെ നിനക്ക് എന്താ
പപ്പ : ചോറ് കൊടുക്കാൻ ആയി
ഞാൻ : ചോറാ 😂 😏 go go ദേ ചിരിക്കണ നോക്ക് പോവാ പറ പോടീ പറ
പപ്പ : 😂
ഞാൻ : ഉം ഇന്നാ
പപ്പ എടുത്തിട്ട് അവനെ അമർത്തി ഉമ്മ വച്ചിട്ട് അകത്തേക്ക് പോയി
അമ്മ : എപ്പഴും അവക്ക് വേണം നമ്മള് എടുത്താ അഞ്ച് മിനിറ്റ് അവൾടെ പണി കഴിഞ്ഞാ എടുത്തോണ്ട് ഓടി
ഞാൻ : സ്നേഹം സ്നേഹം
അമ്മ : അത് ശെരിയാ…
ഞാൻ : അമ്മടെ ചെരുപ്പ് എവടെ വീട്ടില് ഇടണത്
അമ്മ : അത് എലി കടിച്ചിരിക്കുണു ടാ കുട്ടാ
ഞാൻ : എലിയാ
അമ്മ : കഴുകി അവടെ തേങ്ങ കൂടിന്റെ മേലെ വച്ചതാ എലി വന്ന് കടിച്ചിരിക്കാ
ഞാൻ : ആഹ് ഞാൻ മേടിച്ചോണ്ട് വരാ
> 21:33
അമ്മ : നീ എവടെ പോയത്
ഞാൻ : ഇതാ സെറുപ്പ്
അമ്മ : ഈ രാത്രി തലയില് വച്ചിട്ട് കെടക്കാ വെറുതെ ആ കൈ തൊലക്കാൻ
ഞാൻ : ഇല്ലെന്ന് ഇട്ട് നോക്ക് നല്ലതാ
അച്ഛൻ : എന്താ അത്
അമ്മ : അവൻ ചെരുപ്പ് മേടിക്കാൻ പോയത്
അച്ഛൻ : ടാ
ഞാൻ : ആഹ്
അച്ഛൻ : നാളെ ഈ മുടി ഒക്കെ വെട്ടിക്കോ കാലത്ത് വൈകീട്ട് വൃത്തിക്ക് വാ ആഹ്
ഞാൻ : ആഹ്
അച്ഛൻ : ഞങ്ങള് വല്യവര് ടീം നാളെ മാല ഇടാൻ പോവാ
ഞാൻ : ഏഹ്
അമ്മ : ഉം 😊
ഞാൻ : ഉം
ചെറി : വൃതം ഒമ്പത് ദിവസം എന്നിട്ട് ഒരു പോക്ക്
ഞാൻ : ആരൊക്കെ ചെറി
ചെറി : ഇവടന്ന് ഞങ്ങള് രണ്ടാളും അച്ചു
ഞാൻ : അച്ചുവാ
ചെറി : ഉം അവടന്ന് രാമേട്ടൻ
അച്ഛൻ : വിശ്വൻ, ദാസ്, രഘു, പ്രഭു അളിയൻ ഒക്കെ ഇണ്ട് പിന്നെ വിശ്വന്റെ പെങ്ങടെ മോൻ
അമ്മ : അപ്പൊ ദേ അച്ഛൻ കൊറച്ച് ചിക്കൻ മേടിച്ചോണ്ട് വന്നിണ്ട് കൂടെ പൊറോട്ടയും വാ പെട്ടെന്ന്
ഞാൻ : ഉം
പവി : ടാ സൂപ്പർ ടേസ്റ്റ് ടാ ഇത് എവടന്നാ
ഞാൻ : ഇത് കൊച്ചിയിന്ന് മേടിച്ചത്
പവി : set
പപ്പ : പൊറോട്ട 👀
ഞാൻ : വേണ്ടാ 🙂
പപ്പ : ദോശ
ഞാൻ : ആഹ്
പപ്പ : ചിക്കൻ chutney
ഞാൻ : chutney
പപ്പ : ചിക്കൻ 🙂
അവളൊരു തട്ട് മുഴുവൻ കറി ഒഴിച്ചിട്ട് പോയി
ഞാൻ : ഇത്ര വേണ്ടാ എല്ലാർക്കും വേണ്ടേ
അമ്മ : ഹാ രാധു കൊടുത്ത് വിട്ടത് അവടെ വച്ചതാന്ന് കണ്ണൻ
ഞാൻ : ഞാൻ കണ്ടില്ല എന്നിട്ട് ആഹ് സിദ്ധു കഴിച്ചിട്ട് പോയാ മതി പറഞ്ഞെ ഉം ഇതാവും…
അമ്മ : കഴിച്ചോ ഒരുപാട് ഇണ്ട്
പപ്പ ദോശ കൊണ്ട് വന്ന് എന്റെ കൈയ്യി തന്നെ ഇട്ടു
ഞാൻ : സ്സ് 😡
എണീക്കാൻ പോയിട്ട് അച്ഛൻ തൊടച്ചോണ്ട് നിക്കണ കണ്ട് ഞാൻ ചെയർ വലിച്ച് ഇരുന്നു
അമ്മ : സ്സ് പപ്പാ നോക്കീട്ട് ടാ
പപ്പ : കണ്ടില്ല
ഞാൻ : മതി 😡 👀
ചെറി : കഴിച്ചിട്ട് എണീറ്റ് പോടാ അവർക്ക് വേറെ പണി ഇണ്ട്
അച്ഛൻ ഫോൺ വന്നപ്പോ അങ്ങോട്ട് പോയി
ഞാൻ : ചെറി കണ്ടില്ലേ ഇവള് കാണിച്ചത് അഹങ്കാരി 😡
അമ്മ മെല്ലെ പിച്ചി എന്റെ കൈക്ക്
ഞാൻ : 👀
അമ്മ : വിട് 😐
ഞാൻ : അവൾടെ ഒരു ദോശ
അമ്മ : 🙂
ഞാൻ : 👀
പപ്പ : 👀
ഞാൻ : ഉംച്ച്, sorry
പപ്പ : 🥹 ഹ്
പപ്പ റോക്കറ്റ് പോലെ മേലോട്ട് കേറി പോയി…
അമ്മ : കരയിച്ചു
ഞാൻ : ഇതതല്ല
അമ്മ : ഏതല്ല
ഞാൻ : ഹാ sorry പറഞ്ഞത് വെഷമായി ആ മൂടില് നിന്നിരുന്നേ ഒന്നും ആവില്ല ഇത് എറങ്ങി പോയപ്പോ സങ്കടം ആയി dose
ഞാൻ കൊറച്ച് കറി കൂടെ ഇട്ടിട്ട് രണ്ട് പൊറോട്ട കൂടെ എടുത്തിട്ടു
അമ്മ : ഏഹ്
ഞാൻ : ഞങ്ങള് കഴിച്ചോളാ അതേ അച്ഛനോട് പറയല്ലേ
ഞാൻ അമ്മടെ കവിളില് അമർത്തി ഉമ്മ വച്ചു
അമ്മ : പോ
പവി : അതേ ഇത് മുഴുവൻ നീ കഴിക്കരുത്
അമ്മ : ടീ 😂
പവി : സാനം ഇല്ലെന്ന് 😂
അമ്മ : ഈ പെണ്ണ്
ഞാൻ : എന്റെ ചിക്കൻ വക്കടി അവടെ കഴുതേ
ചെറി : 😂 പവി പെട്ടു
പവി : ഒരു പെടലും ഇല്ല ഞാൻ കഴിച്ച് കഴിഞ്ഞു ഊള ചിക്കൻ കാ കാശിന് ഇല്ല….
ഞാൻ മെല്ലെ സ്റ്റെപ് കേറി മേലോട്ട് പോയി റൂമില് കേറി ലോക്കാക്കി ലൈറ്റ് അങ്ങ് ഇട്ടു
പപ്പ ബെഡില് ഇരിക്കാ മെല്ലെ തല പൊക്കി നോക്കി
ഞാൻ : 🙂
പപ്പ : സോറി പറയണ്ട കാര്യം എന്താ 😡 ഏഹ്
ഞാൻ : sorry
പപ്പ : പോടാ
ഞാൻ : പപ്പാ
പപ്പ : തല എന്റെ
ഞാൻ : പപ്പക്ക് ഇഷ്ട്ടം ഇണ്ടേ അലമ്പ് നിർത്തി കഴിക്കും ദേ ഞാൻ വെല്ല് വിളിച്ചിട്ട് വന്നതാ
പപ്പ : എനിക്ക് വേണ്ടാ പോയ്‌
ഞാൻ : 😨 ഏഹ്
പപ്പ : അതല്ല ചാവ്
ഞാൻ : ഹോ 😮‍💨
പപ്പ : 👀
ഞാൻ : എന്റെ ചക്കര അല്ലെ ദേ ചൂട് പോവും
പപ്പ : വേണ്ടാ ഞാൻ പച്ച വെള്ളം കുടിക്കില്ല പോ
ഞാൻ : sorry തെറ്റാ നിന്നോട് കള്ളം പറഞ്ഞു പോയി ശെരിയാ പക്ഷെ പോയില്ലേ പറ്റില്ല നിന്റെ ഈ മോന്ത കണ്ടാ എനിക്ക് പോവാൻ തോന്നില്ല അവസാനം controversy വരും no
പപ്പ : 👀
ഞാൻ : സ്നേഹം ഇണ്ടെങ്കി കഴിക്കും
പപ്പ : 🙂
ഞാൻ : ആഹ് 😃
പപ്പ : 👀 ഊം
ഞാൻ : അല്ല 🙂
പപ്പ : 🙂
ഞാൻ : 😁
പപ്പ : പോ 😂
ഞാൻ : 😂
> 22:01
അമ്മ : ഏഹ് കഴിച്ചോ
ഞാൻ : അവസാനം എനിക്ക് ഒന്നൂല്ല
പപ്പ : 😩 👊🏻
അമ്മ : 😂
ഞാൻ : അവടെ പോയതും കോഴിയും തിന്ന് പൊറോട്ടയും കഴിച്ച് എന്റെ കൈയ്യും തിന്ന് പ്ളേറ്റും കേറ്റി
പപ്പ : 😣
ഞാൻ : മനുഷ്യൻ ആയാ നാണം വേണം 😏
കൈ നക്കിക്കൊണ്ട് ഞാൻ പറഞ്ഞു
പപ്പ : 😡
ഞാൻ : അമ്മാ എന്തൊരു ആർത്തി അറിയോ
ഇച്ചു : 😂
പപ്പ : ഞാൻ പോവാ
അമ്മ : അയ്യടാ നാണം വേണം പെൺകുട്ടി
പപ്പ : ഓഹോ ശെരി 😐 ഇനി ഞാൻ ഒരു വക കഴിക്കില്ല
ഞാൻ പ്ളേറ്റ് കഴുകി വച്ചിട്ട് വെള്ളം എടുത്തോണ്ട് അവൾടെ അടുത്തേക്ക് പോയി
പപ്പ : 👀
ഞാൻ : എങ്ങനെ
പപ്പ എന്റെ കഴുത്തിന് പിടിക്കാൻ വന്നു
അമ്മ : ടാ ഓട്രാ കൊല്ലും നിന്നെ
പപ്പ : നിക്കടാ അവടെ 😡
> 23:33
പപ്പ റൂമിലേക്ക് കേറി വന്ന് ഡോർ ലോക്കാക്കി
ഞാൻ : എന്താണ് ഭാര്യെ
പപ്പ : ഇതിലും നല്ലത് കൊറച്ച് വെഷം കലക്കി ആ പൊറോട്ടടെ കൂടെ 👀
ഞാൻ : ആണോ ഏഹ് 😁
ഞാൻ അവളെ ഒരൊറ്റ വലിക്ക് പിടിച്ച് കെടത്തി
പപ്പ : 🙂
ഞാൻ : sorry
പപ്പ : പോടാ
ഞാൻ : എടാ ഇത്ര കാലം അവന്മാർടെ കൂടെ നടന്നിട്ട് പെട്ടെന്ന് അത് നിർത്തിയാ നമ്മള് ഏത് നേരവും അതാ കരുതും എല്ലാരും
പപ്പ : ഏത്
ഞാൻ : അതന്നെ തുണി ഊരി കളി
പപ്പ : തുണി ഊരി കളി 😏
ഞാൻ പപ്പടെ കൈ വിരിച്ച് പിടിച്ച് കഴുത്തില് അമർത്തി ഉമ്മ വച്ചു
പപ്പ : വിട്
ഞാൻ : why baby
പപ്പ : ഇനി എന്റെ മാത്രം ആവാതെ തരില്ല ഞാൻ ഒന്നും
ഞാൻ : നിന്റെ ആണല്ലോ
പപ്പ : അയ്യടാ
ഞാൻ : ഒറപ്പാ
പപ്പ : 🙂 ഉം
ഞാൻ : ശെരി
പപ്പ : ഏഹ് വേണ്ടാ എനിക്ക് എന്റെ അല്ലെങ്കിലും okey ആണ് വാ
ഞാൻ : അല്ല വേണ്ടാ
പപ്പ : സാരൂല്ല വാ വച്ചോ ഉമ്മ
ഞാൻ പപ്പടെ അപ്പറം കെടന്നു
പപ്പ കൈ കുത്തി എന്നെ നോക്കി കെടക്കാൻ തൊടങ്ങി
ഞാൻ : 😊
പപ്പ : ഏഹ്
ഞാൻ : ഞാൻ ഒരു ചതിയൻ ആണോ പപ്പാ
പപ്പ : അതേ ഇന്നലെ ഒന്നും ചെയ്യാതെ കേറി കെടന്നവൻ
ഞാൻ : നീ ഹരിയെ ഓർത്ത് വെഷമിക്കുന്നത് പല വട്ടം ഞാൻ കാണാത്ത പോലെ നടിച്ചിട്ടുണ്ട്
പപ്പ : 🙂
ഞാൻ : എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഇണ്ട്, അത് പറയാതിരിക്കാൻ ഇനി പറ്റില്ല പപ്പാ…
പപ്പ : ഏഹ്
ഞാൻ പപ്പടെ കൈ എടുത്ത് അമർത്തി ഉമ്മ വച്ചു
പപ്പ : എന്താ
ഞാൻ : ഞാൻ അത് പറഞ്ഞാ നീ ചെലപ്പോ എന്നെ വെറുത്താലോ
പപ്പ : കാര്യം എന്താ പറ കുട്ടാ കളിക്കല്ലേ
ഞാൻ : അത്
പപ്പ : പറ എന്താ
ഞാൻ : കുഞ്ഞൂട്ടൻ ഇല്ലേ
പപ്പ : ഏഹ്
ഞാൻ : കുഞ്ഞൂട്ടൻ വരുന്ന കാര്യം നിനക്ക് മുന്നേ എനിക്ക് 🙂 അറിയാ
പപ്പ : എന്ത്
ഞാൻ : 😐 അത് 😣 തെറ്റ് പറ്റിയത് അറിയാതെ അല്ല
പപ്പ : 👀
ഞാൻ : എനിക്ക് അറിയാ ഞാൻ മൂന്ന് വട്ടം നിനക്ക് അടുത്ത് കൂടെ പോയാ ആവുന്ന ടൈമില് അകത്ത് തന്നതാ
പപ്പ ഒന്നും പറഞ്ഞില്ല
ഞാൻ : sorry
പപ്പ അങ്ങനെ നേരെ കെടന്ന് മേലോട്ട് നോക്കി ഒരേ കെടത്തം ആയി
ഞാൻ : എന്തിനാ ചോദിക്ക്
പപ്പ : എനിക്കറിയാ
ഞാൻ തരിച്ച് പോയി
പപ്പ : 🥹 നീ എന്നെ മനസ്സിലാക്കിയില്ല കുട്ടാ അല്ലെങ്കി അകത്ത് തന്നാ ഞാൻ അറിയില്ല എന്ന് നീ കരുതില്ല
ഞാൻ : പപ്പാ
പപ്പ : എന്തിനായിരുന്നു എന്നൂടെ പറ അതൂടെ കഴിഞ്ഞിട്ട് ബാക്കി ഞാൻ പറയാ
ഞാൻ : വേറെ ഒന്നിനുമല്ല നിന്റെ excitement എനിക്കറിയാ അതോണ്ട് നീ എല്ലാം വിട്ട് എല്ലാം വച്ചാ ഒരുപക്ഷെ എന്നെപ്പോലും മറന്ന് അവനോ അവളോ ആരായാലും അയാളിലേക്ക് മാത്രം ആയി മാറും
പപ്പ : അപ്പൊ
ഞാൻ മെല്ലെ ഒന്ന് തിരിഞ്ഞ് നോക്കി
പപ്പ കണ്ണടച്ച് കെടക്കാ
ഞാൻ : ഉം
പപ്പ : അപ്പോഹ്
ഞാൻ : നീ എന്റെ അനിയനെ വെറുതെ വിടും
പപ്പ ദീർഘ ശ്വാസം വലിച്ച് വിട്ടു
പപ്പ : thankyou
ഞാൻ തിരിഞ്ഞ് അവളെ നോക്കി കെടന്നു
പപ്പ : എന്റെ വലിയൊരു ഭാരം എറക്കി വച്ചതിന്
ഞാൻ : പക്ഷെ ഞാൻ ചെയ്ത മണ്ടത്തരം അതാണെന്ന് എനിക്ക് ഇപ്പഴാ മനസ്സിലായത് അവന് വേണ്ടി ഞാൻ ചെയ്ത ആ തെറ്റ് ഇന്ന് അവന് മേലെ നിന്നെ ആക്കി വച്ചു ഇപ്പൊ ഏഹ്
പപ്പ മെല്ലെ കണ്ണ് തൊറന്ന് നോക്കി
ഞാൻ അവൾടെ കൈക്ക് മടിച്ച് മടിച്ച് പിടിച്ചു
പപ്പ : 👀
ഞാൻ : Ladakh പോവില്ല Ladakh എന്നല്ല നിങ്ങളില്ലാതെ എങ്ങോട്ടും പോവില്ല പോവാൻ പറ്റില്ല ഇനി
പപ്പ : ഈ കഴിഞ്ഞ രണ്ട് വർഷം ഗർഭം ആയപ്പോ തൊട്ട് ഒരു ചതിയാണ് എന്ന് അറിഞ്ഞിട്ടും ഞാൻ നിന്റെ വായിന്ന് കേക്കാൻ വേണ്ടി തന്നെ എല്ലാം ഉള്ളിൽ ഒതുക്കി കാത്തിരുന്നു
ഞാൻ : പപ്പാ 😨 അങ്ങനെ അല്ല അതൊരു reason മാത്രമാണ് എല്ലാർക്കും കൂടെ വേണ്ടി ആണ് അത് നിന്റെ വീട്ടുക്കാർക്ക് പ്രേത്യേകം
പപ്പ : 😏
ഞാൻ : പപ്പാ പ്ലീസ് തെറ്റാ എന്ത് വേണേലും ചെയ്തോ പക്ഷെ ദയവ് ചെയ്ത് വീട്ടീന്ന് പോവാ അങ്ങനെ ഒന്നും ചെയ്യരുത് പ്ലീസ്
പപ്പ : ദേഹത്ത് തൊട്ടാ
ഞാൻ : 👀
പപ്പ : സാരൂല്ല ഞാൻ ആരോടും പറയേം ഒന്നൂല്ല പേടിക്കണ്ട ഞാൻ ഒരു threat അല്ലെ എല്ലാർക്കും
ഞാൻ : എന്റെ അമ്മ ആണ് എനിക്ക് ഇന്ന് നീയും മോനും അത്രക്ക് വേണ്ടപ്പെട്ടവരാ
പപ്പ : 🙄
ഞാൻ : പ്ലീസ് ആ ഉദ്ദേശം മാത്രമേ തെറ്റുള്ളൂ പക്ഷെ നിന്നോടുള്ള ഇഷ്ട്ടം അതേ പോലെ മോനോടുള്ള സ്നേഹം ഒന്നും തെറ്റല്ല അതേ പോലെ എല്ലാരും happy ആവും ആ നായിന്റെ മോൻ ഓടി പോയതിന്റെ സീനിന്ന് എല്ലാം കൂടെ ആലോചിച്ചപ്പോ 🥹
പപ്പ : 😊 സാരൂല്ല കെടന്നോ ഞാൻ പഴയ പോലെ ആയിക്കോളാ
ഞാൻ : ഓഹ് അപ്പൊ അത്രേ ഉള്ളു ശെരി
പപ്പ : ഉം അത്രേ ഉള്ളു ഇനി കു അല്ല ശിവാ
ഞാൻ : പപ്പാ ഇങ്ങനെ കാണിക്കല്ലേ എനിക്ക് വെഷമം വരുന്നുണ്ട് ആ അച്ചു അന്ന് ഈ റോഡി നിർത്തി ഉപദേശിച്ചപ്പോ ഞാൻ പേടിച്ച് പോയി, നിന്നോട് ഹരിക്ക് വേണ്ടി ഒന്നും ചെയ്യരുത് എന്ന് പറയാൻ പറ്റില്ല നീ വല്ലതും ചെയ്താ ഇന്ദ്രന് സീനാവും പവിടെ ലൈഫ് അച്ഛൻ അമ്മ, രണ്ട് ഫാമിലി എല്ലാം കൂടെ ആലോചിച്ചപ്പോ ഏറ്റോം നല്ല കാര്യം ആണ് ഇത് പിന്നെ നീ നൂറ് ശതമാനം divert ആയി പോവേം ചെയ്യും
പപ്പ : 😊 ശെരി
ഞാൻ പപ്പേ തിരിയാൻ വിട്ടില്ല
പപ്പ : വിട് 👀
ഞാൻ : ഒരു സഹോദരനെ നഷ്ട്ടമായി നിക്കണ നിന്നോട് അവന്റെ ഏറ്റോം വല്യ ശത്രു എന്നൊക്കെ പറയാൻ പറ്റുന്ന എന്റെ അനിയന്റെ നേരെ ഒന്നും ചെയ്യരുത് എന്ന് പറയാൻ പറ്റില്ല എനിക്ക്
പപ്പ : 👀
ഞാൻ : അവൻ അല്ല എന്ന് എനിക്ക് ഒറപ്പാ പക്ഷെ എനിക്ക് അത് തെളിയിക്കാൻ പറ്റാത്ത അത്ര കാലവും ഇങ്ങനെ പലതും ചെയ്ത് നിന്നെ തിരിച്ച് വിടുക എന്നല്ലാതെ നിന്നോട് അവന് നേരെ കൈ ചൂണ്ടാൻ പാടില്ല എന്ന് എനിക്ക് പറയാൻ പറ്റില്ല പപ്പാ, ഇതൊരു നാടകമോ അല്ലെങ്കി സോപ്പ് വർത്താനം അങ്ങനെ ആയി തോന്നരുത്, ആ അവസ്ഥയിൽ നീ അന്ന് പറഞ്ഞ കാര്യം എന്റെ മനസ്സിൽ ഫ്ലാഷ് പോലെ വന്നു വാവ വന്നാ എല്ലാർക്കും ഒരു മാറ്റം വരുമെന്ന്
പപ്പ ശ്വാസം വിടാൻ പോലും നിക്കാതെ കേട്ടോണ്ട് കെടന്നു
ഞാൻ : പ്ലീസ് നോർമൽ ആവണം കാല് പിടിക്കാം കൈ പിടിക്കാ പക്ഷെ വെഷമിക്കരുത് പ്ലീസ്, നീ പറയുന്ന പോലെ ആയിരുന്നു കാര്യങ്ങൾ എങ്കി ഞാൻ ആർക്ക് കൂട്ട് നിക്കണം എന്റെ അനിയന്റെ ഭാഗത്തോ ഒരു തെറ്റും ചെയ്യാതെ ഒരുത്തിടെ സ്നേഹത്തിന്റെ കള്ള കളിക്ക് മുന്നി വീണ് പോയ അവന്റെ കൂടെ നിക്കണോ അതോ സ്വന്തം ഏട്ടൻ പറ്റിച്ച ഭാര്യടെ കൂടെ നിക്കണോ അതോ അനിയന്റെ സഹോദര സ്നേഹം കാരണം മാത്രം മാനം പോവാതെ രക്ഷപ്പെട്ട അച്ഛന്റെ കൂടെ നിക്കണോ പറ
പപ്പ : 🥹
ഞാൻ : ഞാനില്ലേ ഞാൻ ആണ് അമറിന് പകരം
പപ്പ :👀
എണീറ്റ് ഞാനാ റൂം വിട്ട് വെളിയിലേക്ക് പോയി
> 00:33
ബസ്സിന്റെ അകത്ത് കേറി കെടന്ന് ഞാൻ ഓരോന്നും ആലോചിച്ചു അമറിന്റെ അവസാന ചിരി അവൻ കേറി പോയത് എല്ലാം അവൻ മരിക്കാൻ കാരണം ഞങ്ങളാ, ഞാൻ ഈ നാട്ടി വരാൻ പോലും പാടില്ലായിരുന്നു…
> 06:55
ആരോ ഗ്ലാസില് തട്ടിയ കേട്ട് ഞാൻ എണീറ്റ് നോക്കിയപ്പോ ഉണ്ണി ചാടുന്നു
ഞാൻ : ഏഹ്
ഉണ്ണി കൈ കാട്ടി വിളിച്ചു
ഞാൻ പോയ്‌ തൊറന്ന് കൊടുത്തു
ഉണ്ണി : ഏഹ് നിങ്ങള് എന്ത് ഇവടെ
ഞാൻ : നീ എന്താ ഇത്ര നേരത്തെ
ഉണ്ണി : മറന്നാ 🙄 ഞാനാ ഇന്ന് ഓട്ടം പോണേ
ഞാൻ : ഉംച്,,, ആഹ് വെള്ളം എടുത്തേടാ ആ പേസ്റ്റ് കൂടെ എടുത്തോ
ഞാൻ ഫ്രഷ് ആയിട്ട് വരുമ്പോ അവൻ എയർ കേറ്റുന്നു
ഞാൻ : ഒമ്പത് മണിക്കല്ലേ
ഉണ്ണി : കൊളത്തി കൊണ്ടോയി കഴുകി എടുത്തിട്ടേ കുളിച്ചിട്ട് ഗ്രീസ് അടിച്ച് കഴിയുമ്പോ ടൈമാവും
ഞാൻ : ഉം, ഒറ്റക്കാ
ഉണ്ണി : ഇല്ല മണി ഇണ്ട് അവനെ ഞാൻ ഷാമ്പു മേടിക്കാൻ വിട്ടു
ഞാൻ : പോവോല്ലോ
ഉണ്ണി : ആഹ് 🥲
ഞാൻ : ആഹ് അത് മതി പോയിട്ട് വാ പിന്നെ ടെൻഷൻ ആവണ്ട ഞാൻ ഇണ്ട്
ഉണ്ണി : 😁 ഹോ ഇനി എന്ത് വേണം
ഞാൻ : പോയിട്ട് വാ കേട്ടോ ദേ registration കഴിഞ്ഞ് ആ കാവേരി വന്നാ നീ തന്നെ ഇതില്, ഞാൻ അച്ഛനോട് പറഞ്ഞിണ്ട്
ഉണ്ണി : set
ഞാൻ : ഉം പോയിട്ട് വാ ആഹ് ഞാൻ പൈസ ഇട്ടേക്കാമേ ഉം

The Author

Doli

www.kkstories.com

18 Comments

Add a Comment
  1. വധുവിന്റെ ബാക്കി ഇട് മോനെ

  2. Doli bro last കാന്താരി story full ആയ്യി ഒരു PDF ആയ്യി കിട്ടുമോ ♥️
    പിന്നെ കാന്താരി chapter 2 ഉണ്ടാക്കും എന്ന് പ്രതീഷിക്കുന്നു 🙂🫶

  3. oru നിഷിദ്ധസംഗമം story എഴുതു. 💥

  4. ithippo. climax ennu paranju ezhuthi vittu ennallathe kadha kazhinjottillallo

    oru partum koodi ezhuthy conclude cheyyamo
    harikku enthu paty
    amar engane marichu allel enthinu

  5. എഡേയ് വധുവിന്റെ ബാക്കി എവിടെ?

  6. Serikkum pettanu odichittu theerthapole . Entho oru satisfaction kittunilla.oru correct ending allatha pole . Pakuthi vech nirthiya pole thoni . Kanthariyude fan aayondu aavum anganokke thonunne. Pettanu theerkandarunnu.sneham mathram ♥️♥️♥️♥️

  7. superb bro…but story pettannu theernnathinte oru feel bakki story’s koode complete aakku bro de time pole kanthari first thott last vare as usual pwolichu 🤜🏻🤛🏻…. waiting for your next

  8. amar nte karyam sangadam ayyi
    sundharan avane Orikalum kollila athe njan vishvacikilla
    katha theernathel sangadam indd
    ❣️❣️

  9. katha theernu leee 😩🥺
    2 part kood azhutham ayirunn 😁😁
    😍😍😍

  10. great muthey
    ellam nalla reethel avasanich
    amar nte scene ahn clear avanjathe 😇
    appo adutha kathaum ayyi petten thanne vayoo
    waiting…

  11. pinne indran amarne kollila orapp
    ithe nthada ingane konde nirtheyathe
    nalla reethel thanne finish ayyi ennalum nthokkeyo missing olla pole
    katha ivide theerunnila 😁😁
    dey ivide okkey thanne ondakanee pokkalanjekalum 🙂😉
    appo waiting for vadhu
    𝙧𝙤𝙨𝙚 🌹

  12. എൻ്റെ പൊന്ന് മച്ചാ,കഥ full ഇപ്പോഴാണ് വായിച്ചത്
    കാന്താരിയുടെ fan എന്ന നിലക്ക് Climax ഒട്ടും satisfied അല്ല

    ഈ വീണ്ടും കാണാം എന്നത്….

    ഇവിടെ വരെ കഥ set ആണ്

    mind set ആയിട്ട് ബാക്കി കൂടി തരണേ 🥲🤧💯🫂💥📈

  13. Atlast Doil 📈💥🫂🤧

  14. brooo you back

  15. Vadhu is devadha athu complete akkikoode please 🥺

  16. bro vadhi is devadha athu complete akkikoode please 🥺

  17. doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️

    1. ithile ramante monte original name entha

Leave a Reply

Your email address will not be published. Required fields are marked *