> 16:33
അമ്മ ഒക്കെ അമ്മായിടെ അങ്ങോട്ട് വന്നു ….
അമ്മ : ഡ്രസ്സ് ഒക്കെ മാറിയോ ഉം
ഞാൻ ചെക്കനെ വാങ്ങി ആട്ടി കളിച്ചു
അമ്മ : നേരം ആയില്ലേ വൈഗ
അമ്മായി : ഇല്ലടി ആറരക്കാ,ചെക്കൻ ആണെങ്കി വരുന്നില്ല റുബിയേ കാണാൻ പേടിച്ചിട്ട്
അമ്മ : ശ്ശോ
അച്ഛൻ കേറി വന്നു
അച്ഛൻ : ആഹ് എന്തായി എറങ്ങാ
അമ്മ : കണ്ണൻ റൂബി വരുന്നത് കേട്ടിട്ട് വരുന്നില്ലെന്ന്
അച്ഛൻ : അയ്യയ്യോ എവടെ എന്നിട്ട്
അമ്മായി : മേലെ ഇണ്ട് സിദ്ധു കിച്ചു ഒക്കെ കൂടെ പറഞ്ഞോണ്ട് ഇരിക്കാ അവനോട്
അച്ഛൻ : ഞാൻ വിളിച്ചോണ്ട് വന്നോളാ ചെല്ല്….
പപ്പ മെല്ലെ അകത്തേക്ക് വന്നു
അമ്മ : ഇരിക്ക് മ്മാ
പപ്പ : 😊
അമ്മായി : ഇരിക്ക് കുട്ടീ ചായ തരട്ടെ
പപ്പ : വേണ്ടാ ആന്റി 😊
ചെറി അകത്തേക്ക് കേറി വന്നു
ചെറി : ടാ നിനക്ക് മരുന്നൊന്നും വേണ്ടേ
ഞാൻ : മരുന്ന് 😏
ചെറി : ഒടിച്ച് എടുക്കും വെരല് ഇപ്പൊ
അമ്മ : ടാ കണ്ണൻ അവടെ സെഷമിച്ച് ഇരിക്കാന്ന് നീ ഒന്ന് പോ മേലോട്ട് ചെല്ല്…
ചെറി കാറിന്റെ കീ പപ്പടെ കൈയ്യില് കൊടുത്തിട്ട് മേലോട്ട് പോയി…
> 21:34
പപ്പ : പറ
ചിന്നു : എവടെ
പപ്പ : വീട്ടില്
ചിന്നു : ഏഹ് പോയില്ലേ
പപ്പ : വൈകീട്ട് തന്നെ അച്ചൂന്റെ കൂടെ വന്നു അമ്പലത്തിന്ന് നേരെ വന്നു
ചിന്നു : fuck
പപ്പ : ഏഹ്
ചിന്നു : രാമനെ രാജു ചെറിയച്ഛൻ നാലാക്കി കീറി ഇട്ടു എന്നാ കേട്ടത്
പപ്പ : അയ്യോ എന്തിന്
ചിന്നു : ഉം, അവടെ അമറിന്റെ മമ്മി ആയിട്ട് കുഞ്ഞൻ sad ആയി ഇരിക്കുമ്പോ ഇവൻ കേറി എന്തൊക്കെ പറഞ്ഞു means “അമ്മായി അവൻ മരിക്കാൻ ഞങ്ങള് രണ്ടാളും ആണ് കാരണം അവനോട് എന്റെ വണ്ടിയിൽ വരാൻ അവനും means ഇന്ദ്രൻ പറഞ്ഞു അത് അവന്റെ തെറ്റ് അതേ പോലെ എന്റെ വണ്ടിയില് എനിക്ക് പകരം അവനെ വിട്ടത് എന്റെ തെറ്റ്” exactly ഇതാ പറഞ്ഞത് then he be like കരയാൻ തൊടങ്ങി പിന്നെ എന്താ അകത്തേക്ക് പോയപ്പോ അമ്മൂന്റെ bro ഇല്ലേ അവനോട് പറഞ്ഞെന്ന് ടാ അമറിനെ കൊന്നത് ഞാനാ അതോണ്ട് നീ പവിയെ വേണ്ടാ വക്കല്ലേന്ന് ഇത് കേട്ടോണ്ട് രാജു അങ്കിൾ വന്നിട്ട് രാമനെ എടുത്തിട്ട് നല്ല പെട പെടച്ചു എന്നാ അറിഞ്ഞത്
പപ്പ : ഏഹ് 🥹 ഉംച്ച് അച്ചൂ അച്ചൂ
അച്ചു : ആഹ്
പപ്പ : പവിയെ ഒന്ന് വിളിച്ച് അവടെ വല്ല പ്രശ്നം ഇണ്ടോ ചോദിക്ക്മ്മാ…
അച്ചു : ആഹ്
ചിന്നു : അതേ നീ അവനെ disturb ചെയ്യണ്ട കേട്ടോ ഞാൻ അച്ചൂനോട് പറഞ്ഞിണ്ട് don’t let him home for some days എന്ന് അതേ പോലെ ഒറ്റക്കും so just
പപ്പ : ഏഹ് 😡 ടീ നീ വല്യ മറ്റേത് ആവല്ലേ ചിന്നു പറഞ്ഞേക്കാം ആഹ്
ചിന്നു : പപ്പാ നീ അവനായിട്ട് അടിയാ എന്ന് എനിക്ക് അറിയാ അല്ലെങ്കി നീ രാവിലെ തൊട്ട് വൈകുന്നേരം വരെ അവനെ അവടെ ഒറ്റക്ക് വിടില്ല so നിന്റെ ഈ മോന്ത കണ്ടാ അവന് വീണ്ടും പ്രശ്നം വരും…
പപ്പ : വച്ചിട്ട് പോടീ
പപ്പ മേലോട്ട് കേറി പോയി
പപ്പ : എന്താ
അച്ചു : അച്ഛ അവനെ അടിച്ചു പറയുന്നു പവി ചേച്ചി
പപ്പ : ഹലോ
പവി : ആഹ്
പപ്പ : എന്താ പവി
പവി : ഒന്നൂല്ല, അവൻ ചെറുതായി നാക്ക് വിട്ട് പോയി ചെറി കേട്ടു ഒന്ന് കൊടുത്തു അത്രേ ഉള്ളു കൊഴപ്പം ഒന്നൂല്ല ഞങ്ങള് വരും ഇപ്പൊ
പപ്പ : കുട്ടൻ
പവി : അവനെ നന്ദു ചേട്ടൻ വീട്ടി കൊണ്ട് പോയി
പപ്പ : ഉംച്ച്… അച്ചുമ്മാ
അച്ചു : ആഹ്
പപ്പ : നന്ദുന്റെ വീട്ടി പോവാ നമ്മക്ക് ഏഹ്
അച്ചു : അത് വേണോ
പപ്പ : വാമ്മാ പ്ലീസ്
അച്ചു : ആഹ് 😊
> 22:10
പപ്പ car കാത്ത് റോഡിൽ തന്നെ നിന്നു വണ്ടി വന്നതും പപ്പ കേറി നിന്നു
അച്ചു : എന്താ
പപ്പ : പ്ലീസ് കുട്ടനെ എറക്കി വിട്
അച്ചു : പത്മിനി അവൻ ഇവടെ നിക്കട്ടെ ഞങ്ങള് നോക്കിക്കോളാ
പപ്പ : 😡 😣 പ്ലീസ് വേണ്ടാ
നന്ദൻ : ഹലോ ഒന്ന് പോ ഇയാള് ഞങ്ങക്ക് അറിയാ എന്താ വേണ്ടത് എന്ന് പോ
പപ്പ : കുട്ടാ വാ പ്ലീസ് ഒരുപാട് വേദനിച്ചോ…
“പപ്പാ നീ പോ പപ്പാ രാത്രി നേരത്ത്”
നന്ദൻ : കേട്ടല്ലോ വീട്ടി പോ ടാ നീ വായും നോക്കി നിക്കാതെ വണ്ടി എടുക്കടാ
> 22:44
പപ്പ : വേണ്ട അച്ചുമ്മാ നീ കഴിച്ചിട്ട് കെടന്നോ 😊
അച്ചു : പ്ലീസ് ക്കാ ഈ രണ്ട് പീസ് റൊട്ടി മാത്രം കഴിക്ക് മരുന്ന് കഴിക്കാൻ ഉള്ളതാ
പപ്പ : എനിക്ക് വേണ്ടമ്മാ
Calling bell കേട്ട് അവര് തിരിഞ്ഞ് നോക്കി
അച്ചു : അവരാവും നോക്കട്ടെ…
അച്ചു പോയ് ഡോർ തൊറന്നതും രാമൻ നിക്കുന്നു അവടെ
പപ്പ എണീറ്റ് ഒരൊറ്റ ഓട്ടം ഓടി
.
.
.
എന്നെ നോക്കി വരുന്ന പപ്പടെ നേരെ കൈ പൊക്കി ഞാൻ നന്ദനെ തിരിഞ്ഞ് നോക്കി
നന്ദു ഗെയിറ്റ് ചാരി തിരിച്ച് വണ്ടിയിലോട്ട് കേറി….
പപ്പ : എന്താ കുട്ടാ ഇതൊക്കെ
അവളെന്റെ കൈക്ക് എടയിലേക്ക് കുനിഞ്ഞ് കേറി ചോദിച്ചു
ഞാൻ : ഒന്നൂല്ല 😊
പപ്പ : വാ അകത്തേക്ക് പോവാ
ഞാൻ : കഴിച്ചോ നിങ്ങള്
പപ്പ : ഇല്ല വാ കഴിക്കാ
ഞാൻ : എനിക്ക് വേണ്ടാ പ്ലീസ് എന്നെ വിട്
പപ്പ : നോക്കട്ടെ നിക്ക്ഹ്ഹ്ഹ്ഹ്ഹ്
ഞാൻ : 😊 ഞാനെ നീ അവടെ വരെ ആ രാത്രി വന്ന് കൊറേ നേരം നിന്നത് കൊണ്ട് വന്നതാ
പപ്പ : 🥹
> 23:23
അമ്മ : കഴിച്ചോ മോളെ
അമ്മ മൂക്ക് വലിച്ചോണ്ട് ചോദിച്ചു
പപ്പ : അമ്മാ എന്താ കാര്യം
അമ്മ : ഒന്നൂല്ലടാ, ഒക്കെ മാറും 🥹
അച്ഛൻ : വാടാ കേറി
ചെറി : ഞാൻ ഒന്ന് കണ്ടിട്ട് വരാ ഏട്ടാ നിക്ക്
അച്ഛൻ : ഒന്നും വേണ്ടാ അവരൊക്കെ കെടന്ന് കാണും
പപ്പ : കുട്ടൻ ആണോ അകത്ത് കെടപ്പാ
അമ്മ : രാമാ ടാ 😨
പപ്പ : ഇല്ലമ്മാ തൊറക്കുന്നില്ല
അമ്മ : അയ്യോ ഒറ്റക്ക് പറ്റില്ല ടാ
ചെറി : ടാ രാമാ തൊറക്ക്
അച്ഛൻ : ടാ തൊറക്ക്

doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️