കാന്താരി 18 [Doli] [Climax] 110

പപ്പ ഗ്ലാസ്സ് താത്തുന്നു പെട്ടെന്ന്
പപ്പ : low അടിക്ക് ചേട്ടോ ഇത്തിരി
അമ്മ എന്നെ ഞെട്ടലോടെ നോക്കി
ഞാൻ : ഏഹ് 🙂
അമ്മ : 🙄
ഞാൻ : ഉം

..


വണ്ടി കൊണ്ട് നിർത്തി പപ്പ അകത്ത്ന്ന് എന്നെ നോക്കി
ഞാൻ ഡോർ തൊറന്ന് ലൈറ്റ് ഇട്ട് നോക്കി…
അച്ഛൻ : വില്ലത്തി ആണ് 😁
അമ്മ : അയ്യോ സത്യം 😂
ഇച്ചു : പ്രതികരിക്കണം ചേച്ചി
പപ്പ key എടുത്തോണ്ട് വന്ന് top വച്ച് തൊടച്ച് draw തൊറന്ന് അകത്ത് വച്ചു…
അച്ഛൻ : കൊള്ളാ അടിപൊളി
പപ്പ : ആണോ 😃
അച്ഛൻ : ആഹ് ഇത്തിരി speed കൂടുതലാ
പപ്പ : okey 😁
ഇച്ചു : എനിക്ക് വണ്ടി പഠിച്ചാ കൊള്ളാ എന്നുണ്ട്
ചെറി : കേട്ടോടി തീറ്റ തീറ്റ പറഞ്ഞ് നടക്കാതെ വണ്ടി പഠിക്കടി
പവി : എനിക്ക് അറിയാ
ചെറി : ഉവ്വ് അരിയാ
ഞാൻ : അവക്ക് വണ്ടി പഠിക്കണ്ട ആവശ്യം ഇല്ല ഇവടെ സേട്ടൻ ഇണ്ട് പിന്നെ അവടെ പോയാ സുന്ദരൻ ഇണ്ട് അല്ലെങ്കി കുട്ടു ഇണ്ട് അല്ലെ സിദ്ധു ഇണ്ട് ആരെങ്കിലും കാണും
അമ്മ : ഏഹ് 😨 ആഹാ 😂
ചെറി : അമ്മമ്മോ അവടെ വരെ ആയോ കാര്യം
പവി : ആഹ് അത് ശെരിയാണല്ലോ 😌
ഞാൻ : അമ്മാ ഞാൻ പോവാ
അമ്മ : ടാ നാളെ രാവിലെ കുളിച്ചിട്ട് ആ ഏലസ്സും കമ്മലും എടുത്തിട്ടോ
ഞാൻ : 😏
അമ്മ : കിട്ടും ഇപ്പൊ പോടാ 😡
.
.
.
പത്ത് മിനിറ്റ് കഴിഞ്ഞതും പപ്പ കേറി വന്ന് ഡോർ ലോക്കാക്കി
ഞാൻ : 😊
പപ്പ : 👀
ഞാൻ : എന്താ
പപ്പ : okey ആയോ
ഞാൻ : ആയി
പപ്പ : ഇനി എന്റെ ആവശ്യം ഇല്ലല്ലോ ശെരി
ഞാൻ : വണ്ടി ആണെങ്കി മനപ്പൂർവം ആണ്
പപ്പ : എല്ലാർക്കും മുന്നി നാണം കെടുത്തി വിടുമ്പോ എന്ത് സുഖം ആണ് കിട്ടുന്നെ ഇതാണോ സ്നേഹം
ഞാൻ : ഞാൻ നിന്നെ ഹോട്ടൽ ആൾക്കാർടെ മുന്നി ആണോ പറഞ്ഞത് നമ്മടെ വീട്ടിലെ ആൾക്കാർടെ മുന്നിലാ എന്ത് speed ആണ് നീ കൊണ്ട് തട്ടിയാ എന്താവും അറിയോ
പപ്പ : 😏
ഞാൻ : ഇതാ ഇതിനാ തന്നത് ബാക്കി നോക്കി എടുക്കാൻ പറഞ്ഞപ്പോ ഓ പിന്നെ എന്ന്
പപ്പ : എനിക്ക് അറിയാ ഓടിക്കാൻ
ഞാൻ : അഹങ്കാരം പാടില്ല ഒന്നിനും പ്രത്യേകിച്ച് skilled ജോലി ചെയ്യുമ്പോ
പപ്പ : തൊടങ്ങി
ഞാൻ : ഇവടന്ന് പോവുമ്പോ എന്താ നീ കാണിച്ചേ ആ വളവില് high beam ഇട്ടിട്ട് അങ്ങ് വീശി എടുക്കുന്നു അച്ഛൻ അടക്കം എല്ലാരും ഓരോ സ്ഥലത്ത് പിടിച്ച് പോയി അറിയോ
പപ്പ : അത് physics ആണ് ചെരിയുമ്പോ എല്ലാരും എളകും
ഞാൻ : നമ്മള് പോണത് പണ്ടത്തെ cruiser വണ്ടിയിലല്ല body roll ഇല്ലാത്ത വണ്ടിയില് അങ്ങനെ വരുന്നേ നിന്റെ കഴിവ് കേടാ അത് നിന്നോട് ഞാൻ പറഞ്ഞിണ്ട് blind spot ല് slow ചെയ്യണം എന്ന്
പപ്പ : മതി മതി
ഞാൻ : പപ്പാ വന്നേ
പപ്പ : പോടാ 😡
ഞാൻ : അതേ ആ വണ്ടി നീ എടുക്കണ്ട കേട്ടല്ലോ
പപ്പ : ഞാൻ എടുക്കും
ഞാൻ : ശെരി എടുത്തോ ഇനി നീ വണ്ടി ഓടിക്കുന്ന ടൈമില് ഞാൻ ആ വണ്ടിയില് കേറില്ല
പപ്പ : ആഹ്
ഞാൻ : പപ്പാ നമ്മടെ അല്ല പപ്പാ അത്
പപ്പ : നീയല്ലേ പറഞ്ഞെ അവര് നമ്മള് എന്നൊന്നും ഇല്ലെന്ന്
ഞാൻ : എടാ അത് അങ്ങനെ അല്ല പപ്പാ
പപ്പ : അതായത് നമ്മക്ക് അവര് നമ്മള് എന്നില്ല അവർക്ക് നമ്മൾ അവർ എന്നുണ്ട് എന്നല്ലേ
ഞാൻ : ആഹ്
പപ്പ : എന്ത് hypocrite ആണ് കുട്ടാ നീ
ഞാൻ : ഒന്ന് അടുത്ത് വാ പറയട്ടെ
പപ്പ : വേണ്ടാ കേക്കണ്ട എനിക്ക് നിന്റെ ഈ സ്നേഹ നാടകം
ഞാൻ : ഒറപ്പാ നാടകം ആണ്
പപ്പ : രാവിലെ കെട്ടിപ്പിടിച്ച് കരയാൻ വേണം ഞാൻ വൈകുന്നേരം വരെ നെഞ്ചി കെടത്തി ഒറക്കാൻ ഞാൻ വേണം വൈകീട്ട് അനിയത്തി ഒന്ന് കണ്ണ് കാണിച്ചതും ചേട്ടൻ അങ്ങ് ഉരുകി
ഞാൻ : ഉംച്ച്… എടാ അവള് കരയും പപ്പാ നിന്നെ പോലെ അല്ല അവക്ക് വാലും തുമ്പും ഇല്ല
പപ്പ : പറഞ്ഞത് കേട്ടോ വൈകീട്ട് ഭാര്യടെ സാരി പിടിച്ച് നടന്നോ എന്ന് എത്ര മോശം dialogue ആണ് അറിയോ അത്
ഞാൻ : അതാ അത് കേട്ടിട്ടാ ഞാൻ പറഞ്ഞെ വാ പറയട്ടെ
പപ്പ : ഒരു വാക്ക് ചോദിച്ചോ അതിനെ പറ്റി
ഞാൻ : ചോദിച്ചു പറഞ്ഞാ നീ വിശ്വസിക്കോ
പപ്പ : ഇല്ല
ഞാൻ : ഞാൻ ചോദിച്ചു ബീച്ചില് വച്ചിട്ട് പിന്നെ അവടന്ന് ഇതൊക്കെ പറഞ്ഞ ടൈമിലാ അവള് പറഞ്ഞത്
പപ്പ : എന്ത് 👀
ഞാൻ : അത് തന്നെ നീയും ഇന്ദ്രനും ഇപ്പഴും വിഷയം ആണെന്ന് ഇന്നലെ അവനെ നോക്കി കൊല്ലുന്നത് കണ്ടെന്ന് അവള്
പപ്പ : ഞാനോ
ഞാൻ : എനിക്കറിയാ
പപ്പ : ശെരിയാ നോക്കി അവന്റെ ആ ചത്ത ഇരുപ്പ് ഞാൻ അങ്ങ് സുഖിച്ചു കണ്ട് സത്യം ആയിട്ട് തന്നെ പറയാ ഒരു മടിയും ഇല്ല with all hype ദൈവത്തെ കാണുന്ന പോലെ ആണ് ഈ ഗുരുവായൂർ ഒക്കെ പോയാ ദർശനം കിട്ടുന്ന പോലെ ആണ് ഇന്ദ്രന്റെ downfall അത്ര easy scenario അല്ല so yaah എന്റെ കണ്ണീരിന്റെ ബലം ആണ് ഇത്, അമർ മരിച്ചത് എനിക്കറിയാ അവന്റെ ഒറക്കം പോയ്‌ കാണും i know പക്ഷെ എന്റമ്മോ ഒരു തുള്ളി കണ്ണീര് strong as rock
ഞാൻ കേട്ടോണ്ട് ഇരുന്നു ഇത് മുഴുവൻ
പപ്പ : ഇന്നലെ ഒരു തരി ഒറങ്ങിയില്ല പേടി ആയിരുന്നു എനിക്ക് വല്ല മണ്ടത്തരം കാണിക്കോ വച്ചിട്ട് അതിന്റെ എടയില് backpain ആയിരുന്നു ആ വീണതിന്റെ
ഞാൻ : ഇരിക്ക്
പപ്പ : വേണ്ടാ 😡
ഞാൻ : പ്ലീസ് ഒരു രണ്ട് മിനിറ്റ് പറയട്ടെ
പപ്പ : പറഞ്ഞോ മതി നിനക്ക് സ്നേഹം ഒന്നൂല്ല എടുത്ത് തലയിൽ വച്ചതിന്റെ ആണ് എപ്പഴും അഭിനയിക്കാൻ നീ മറ്റേ fraud അല്ലാത്ത കൊണ്ട് എടക്ക് പോകുന്നതാ
ഞാൻ : ശെരി ഇരിക്ക് പറയട്ടെ…
പപ്പ അവടെ ചെയറിൽ ഇരുന്നു
ഞാൻ എണീറ്റ് പോയ്‌ അവൾടെ അടുത്ത് മുട്ട് കുത്തി നിന്നു
പപ്പ : 👀
ഞാൻ : പറയട്ടെ ഞാൻ
പപ്പ : ഉം
ഞാൻ : പവി പറഞ്ഞത് എന്റെ മനസ്സിൽ അങ്ങ് കെടക്കാ
പപ്പ : എന്താ അവള് കുത്തിത്തിരിച്ചത്
ഞാൻ : നീ അവനെ ഇങ്ങനെ നോക്കി ദഹിപ്പിച്ചത് കണ്ടിട്ട് അവള് പറയാ നീ ഇനി അവന്റെ നേരെ വല്ലതും പോയാ
പപ്പ : ഓഹ് അപ്പൊ
ഞാൻ : ✋🏻
പപ്പ : പറ 👀
ഞാൻ : അപ്പൊ അവള് പറയാ ഇനി പപ്പ വല്ലതും ചെയ്താ അത് പത്മിനി ചെയ്തു എന്നല്ല രാമന്റെ ഭാര്യ എന്നെ വരൂ എന്ന്
പപ്പ : 👀
ഞാൻ : ദേഷ്യപ്പെടല്ലേ ടാ പറയട്ടെ
പപ്പ : ഉം 👀
ഞാൻ : ഇനി നീ വല്ലതും ചെയ്താ എല്ലാരും തിരിയും അച്ഛൻ അമ്മ അടക്കം എന്ന്
പപ്പ : okey 😂 ഹഹഹ
ഞാൻ : ഉംച്ച്
പപ്പ : പറ
ഞാൻ : എടാ കുഞ്ഞൂട്ടൻ വന്നതോടെ നമ്മള് മാത്രം എന്നൊരു ഫാമിലി ഇണ്ട് ടാ
പപ്പ : അതല്ലേ 😡 പൊട്ടാ ഞാൻ ഇത്ര കാലം പറഞ്ഞത്
ഞാൻ : അപ്പൊ നീ ഇങ്ങനെ rash ആയി വണ്ടി ഓടിച്ച് public property നശിപ്പിച്ചാൽ by accident
പപ്പ : ഉംച്ച് ഹാ accident accident പറയാൻ ഞാൻ എന്താ ചെയ്തേ
ഞാൻ : ആ i20 ഒരു dend വന്നാ എത്ര പൈസ ആവും അറിയോ അപ്പഴാ ആ വണ്ടി നീ ഓടിച്ചോ പപ്പാ ഒരാളും ചോദിക്കില്ല പക്ഷെ എന്തിനാ risk, ഇപ്പോ നിനക്ക് ഞാൻ മേടിച്ച വണ്ടി അത് നീ തീയിട്ട് കത്തിച്ചാ എനിക്ക് ഒരു സങ്കടം വരില്ല കാരണം എന്റെ wife എന്റെ പൈസ ആണ് നശിപ്പിച്ചത് അങ്ങനെ ആണോ volvo
പപ്പ : 👀
ഞാൻ : ആലോചിച്ച് നോക്ക് ട്ടോ… പിന്നെ ഞാൻ പൊട്ടിയപ്പോ പോയത് പവിടെ അടുത്തല്ല
പപ്പ : ഉംച്ച്
ഞാൻ കാല് തട്ടി കേറി കെടന്നു…
രണ്ട് മിനിറ്റ് കഴിഞ്ഞതും ലൈറ്റ് ഓഫായി പപ്പടെ കൈ വന്ന് എന്റെ വയറ്റില് കൂടെ ചുറ്റി കാല് തൊടയിൽ കേറ്റി വച്ച് ടൈറ്റാക്കി എന്റെ പൊറത്ത് ഉമ്മ വച്ചു…
ഞാൻ : ഒറങ്ങിക്കോ
പപ്പ : തിരി
ഞാൻ മെല്ലെ തിരിഞ്ഞതും പപ്പ അങ്ങ് ഒട്ടി
ഞാൻ : പോട്ടെ
പപ്പ : ശെരിയാ
ഞാൻ : നീ വണ്ടി ഓടിച്ചോ എന്നല്ല തട്ടിയാൽ പോലും ആരും ഒന്നും പറയില്ല പക്ഷെ അത് നിന്റെ മണ്ടത്തരം ആവരുത് എന്നെ ഉള്ളു
പപ്പ : ഉം 😊
ഞാൻ : sorry
പപ്പ : ഞാനും
ഞാൻ : wait… ഞാൻ എന്തിനാ sorry പറയുന്നേ
പപ്പ : എന്നെ ഇത്ര trigger ചെയ്തതിന്
ഞാൻ : എന്നാ sorry
പപ്പ : കുട്ടൻ പറഞ്ഞത് ശെരിയാ നമ്മക്ക് by God’s sake ഒരു car ഇണ്ട്
ഞാൻ : തെറ്റ് തെറ്റ് നിനക്ക് ഇത്തിരി mark shoe maker ആണെന്ന് തോന്നൽ ഇണ്ട്
പപ്പ : 😁 ഉം 💋
ഞാൻ : ഒറങ്ങിക്കോ ദേ ഇന്നലെ വെളിയിൽ ഇരുത്തിച്ചതിന് വീണ്ടും സോറി
പപ്പ : ഒരു കാര്യം ചോദിക്കട്ടെ
ഞാൻ : ഉം
പപ്പ : കുട്ടന് ശരിക്കുള്ള വെഷമം എന്താ ഇപ്പൊ
ഞാൻ : അറിയില്ലേ
പപ്പ : അത് അറിയാ അതാണോ അതോ അത് കാരണം ഇന്ദ്രൻ പൊളിഞ്ഞതോ ഏതാ കൂടുതൽ
🙂
പപ്പ : ഒറങ്ങിയാ
ഞാൻ : ഉംച്ച്
പപ്പ : ശെരി വിട്
ഞാൻ : രണ്ടും
പപ്പ : pick one
ഞാൻ : പപ്പാ എന്ത് പപ്പാ
പപ്പ : ശെരി വിട്
ഞാൻ : അവന്റെ വെഷമം 😣
പപ്പ : ഉം
ഞാൻ : നിനക്ക് അറിയാലോ അവന് വൈയ്യാത്തതാ എനിക്ക് നല്ല പേടി ഇണ്ട്
പപ്പ : എന്തിന്
ഞാൻ : പപ്പാ അവൻ നമ്മടെ ഈ ഫാമിലിയിലെ ഏറ്റോം big factor ആണ്
പപ്പ : ഉണ്ട ആണ്
ഞാൻ : നമ്മൾ ഒക്കെ ഹാപ്പി ആയി ഇരിക്കാൻ അവൻ ഒരുപാട് കാര്യങ്ങൾ ചെയ്യും അപ്പൊ
പപ്പ : പറയുമ്പോ നിന്റെ കാര്യം പറഞ്ഞാ മതി
ഞാൻ : എന്റെ കാര്യം തന്നെ ഞാൻ പറഞ്ഞെ
ഞാൻ പപ്പടെ ഇടുപ്പിൽ കൂടെ കൈ വച്ച് അടുത്തേക്ക് ചേർത്ത് കെടത്തി
പപ്പ : വിട്
ഞാൻ : അവൻ വിചാരിച്ചാ പത്മിനി കേസും കൂട്ടവും ആയി കേറി എറങ്ങും ഈ ടൈം
പപ്പ ആ തള്ളിന്റെ പവർ കമ്മിയാക്കി
ഞാൻ : ഞാൻ ഹാപ്പി ആവാൻ നമ്മടെ ഈ വീട് ഹാപ്പി ആവാൻ അവൻ ഒക്കെ വേണ്ടെന്ന് വച്ചു
പപ്പ ഒന്നും പറയുന്നില്ല…
ഞാൻ : ഒറങ്ങിയോ
പപ്പ : ഇല്ല
ഞാൻ : i will always be greatful, ഈ കളത്തി ഫാമിലിയിൽ രണ്ട് ഗ്രൂപ്പ്‌ ആയിരിന്നു നിന്റെ കാര്യത്തി കേസ് ആക്കണം എന്നൊരു ഗ്രൂപ്പ് അത് വേണ്ടാ എന്നൊരു ഗ്രൂപ്പ്, ആരൊക്കെ ആയിരുന്നു രണ്ട് ഗ്രൂപ്പ് ആളുകൾ എന്ന്
പപ്പ : ആരാ
ഞാൻ : കേസ് വേണ്ടാ എന്ന് പറഞ്ഞ ടീംസ് പറയാ അതാ നല്ലത് പറ ആരാന്ന്
പപ്പ : എന്തായാലും ശിവറാം ഇല്ല
ഞാൻ : ഉം
പപ്പ : അച്ഛൻ
ഞാൻ : ഉം
പപ്പ : അമ്മ
ഞാൻ : 🙂
പപ്പ ലൈറ്റ് ഇട്ട് എന്നെ നോക്കി
ഞാൻ : 🙂
പപ്പ : 👀
ഞാൻ : അച്ഛൻ ഇന്ദ്രൻ ചെറിയ രീതിക്ക് ചെറി end of list
പപ്പ : 🙂 😁
പപ്പ എന്നെ നോക്കി നോക്കി ചിരിക്കാൻ തൊടങ്ങി
ഞാൻ അവളെ പിടിച്ച് കെടത്തി കവിളിൽ തടവി കണ്ണ് മെല്ലെ കൈപ്പത്തി വച്ച് ഞെക്കി കൊടുത്തു
പപ്പ : വിട്
ഞാൻ : അവൻ ഒരൊറ്റ ആള് നിനക്ക് വേണ്ടി ഈ ആളുകൾക്ക് എതിരെ നിന്നു ഇനി പറ
പപ്പ : എന്നാലും
ഞാൻ : എന്നാലും ഇല്ല ഇന്ന് എന്താ അതാണ് കാര്യം
പപ്പ : ആണോ
ഞാൻ : ആഹ്, ദേ നോക്ക് എന്റെ അമ്മക്ക് ഇന്ന് നീയും പവിയും ഒന്നാ, അന്ന് നീ നല്ലവളാ അയിന്
പപ്പ : 👀
ഞാൻ : അന്ന് പപ്പ ഒരു കൊച്ച് ബോംബായിരുന്നു
പപ്പ : 😌 😁 😡 അപ്പൊ ഇന്നോ
ഞാൻ : ഇന്നും അതേ
പപ്പ : ഓഹ് ശെരി
ഞാൻ : ഇന്ന് പക്ഷെ ആ ബോംബിന്റെ ലോക്ക് ഞാനാ
പപ്പ : 😂 🫂
ഞാൻ : നീ എന്ത് വേണേലും ചെയ്തോ
പപ്പ തല മാറ്റി എന്നെ നോക്കി
ഞാൻ : എന്ത് ചെയ്താലും ഞാൻ നോക്കിക്കോളാ പക്ഷെ തെറ്റ് നിന്റെ ആവാൻ പാടില്ല
പപ്പ എന്റെ കൈക്ക് പിടിച്ച് ഒന്നൂടെ ടൈറ്റാക്കി
പപ്പ : ആണോ
ഞാൻ : ഉം 😌
പപ്പ : ഈ ഒറപ്പില്ലേ അതിന്റെ പവർ ഏതാ അറിയോ
ഞാൻ : ആഹാ
പപ്പ എന്റെ ചുണ്ടിന്റെ കോണിൽ ഉമ്മ വച്ചു
പപ്പ : ഈ എഴുവത് കിലോ മൊതലില്ലേ ഇതിന്റെ പവർ അത് എനിക്കെ അറിയൂ ശെരിക്കെ use ചെയ്താ ഇന്ദ്രൻ ഒക്കെ എന്റെ കാൽ ചോട്ടിലാ
ഞാൻ : 😁
പപ്പ : ഉം 🙂
ഞാൻ : എന്താ
പപ്പ : ഒന്നൂല്ല
ഞാൻ : ദൈവത്തി വിശ്വാസം ഇണ്ടോ
പപ്പ : 😏 ഉഹും 😊
ഞാൻ : ഉംച്ച്
പപ്പ : okey okey ഇണ്ട് ഇണ്ട്
ഞാൻ : വേണ്ട ഒരാളേം വിശ്വസിക്കണ്ട
പപ്പ : 🙂
ഞാൻ : നീ വിശ്വസിക്കണ്ടത് ഒരൊറ്റ ഒന്നിനേയാ പത്മിനിയേ
പപ്പ ചുരുണ്ട് എന്നെ നോക്കി കെടന്നു
ഞാൻ : ഞാൻ കണ്ടിട്ടുള്ളതിൽ മോശം ആയുള്ളതും ഏറ്റോം നല്ലതും അവനാ ഇന്ദ്രൻ അവന്റെ നേരെ തോട്ടി ചൂണ്ടിയതാ പപ്പാ നീ
പപ്പ : 👀
ഞാൻ : നീ ആരേം പേടിക്കണ്ട ഞാൻ കണ്ടു അന്ന് മാറി മാറി അവന്റെ വീട്ടില്
പപ്പ : 🙂
ഞാൻ : എനിക്ക് സങ്കടം തോന്നി എന്റെ അടുത്ത് പോലും വരാൻ പറ്റാതെ
പപ്പ : 🥹
ഞാൻ : എവടേം പോണ്ടാ ആരും വേണ്ട കേട്ടോ എനിക്ക് നിന്റെ കൂടെ full time നിക്കാൻ പറ്റാത്ത സ്ഥലം ആണേ family functions ന് പോലും നീ വരണ്ട ഞാൻ പറഞ്ഞോളാ
പപ്പ അടുത്തേക്ക് ചേർന്ന് ചേർന്ന് വന്ന് എന്റെ കൈ എടുത്ത് അവളെ ചുറ്റിച്ചു
പപ്പ : 😊
ഞാൻ : എനിക്ക് ഇന്ന് നിന്റെ സങ്കടം കണ്ടാലും എന്റെ വീട്ടുക്കാരെ പോലെ ചങ്ക് കത്തും
പപ്പ : 😊
ഞാൻ : പറ വല്ലതും
പപ്പ : എനിക്കെ
ഞാൻ : ഏഹ്
പപ്പ : ആരും ഇല്ലല്ലോ എന്നൊരു
ഞാൻ : പപ്പാ അങ്ങനെ പറയരുത് പപ്പാ നീ
പപ്പ : പറയട്ടെ 😡…… എനിക്ക് അന്ന് ആ സംഭവം നടന്ന് പോലിസ് ഹരിയെ പിടിച്ചോണ്ട് പോയ വൈകുന്നേരം എല്ലാം നഷ്ട്ടം ആയതാ അച്ഛൻ, അമ്മ,സഹോദരൻ,നാണം,മാനം
🥺
പപ്പ : ഒരൊറ്റ ഒന്ന് ഒഴിച്ച് എന്താ അറിയോ കഴുത്തി കെടക്കണ താലി 🥹 ഹ് 😂
ഞാൻ : ഇല്ല ടാ എനിക്ക് ഏറ്റോം ഇഷ്ട്ടം നിന്നെ തന്നെ ആണ് ഇന്ന് അത് എനിക്ക് സംശയം ഇല്ല അതേ പോലെ എന്ത് കാര്യം ന്യായം ആണെങ്കിലും നിന്റെ കൂടെ ഞാൻ നിക്കും
പപ്പ : 🫂 എന്തിനാടാ ഇത്രക്ക് പാവം ആവുന്നേ നീ ഹ് 🥹, ഇത്തിരി ദേഷ്യം ഒക്കെ ആയിക്കൂടെ
ഞാൻ പപ്പേ പിടിച്ച് മാറ്റി
പപ്പ : 🥹
ഞാൻ : ദേഷ്യം വക്കാൻ നീ ഹരിയല്ലല്ലോ ഏഹ്, തള്ളച്ചി അല്ലെ
പപ്പ : ഏഹ് 🥹
ഞാൻ പപ്പടെ കണ്ണ് തൊടച്ച് കൊടുത്ത് കൈയ്യി കേറ്റി കെടത്തി
പപ്പ : ശെരിയാ ആരും വേണ്ടാ നമ്മക്ക് രണ്ട് പേർക്കും മോനുണ്ട് നമ്മളും അത്ര മതി ഇനി
ഞാൻ : അപ്പൊ മോളോ
പപ്പ : 👀
ഞാൻ : 🙂
പപ്പ ശ്വാസം വിടുന്നത് എന്റെ ബനിയന്റെ അകത്തേക്ക് കേറി നെഞ്ചിൽ ആണ് വന്ന് തട്ടുന്നത്
പപ്പടെ വയറ്റി കൈ വച്ച് ഞാൻ അവൾടെ ചുണ്ട് അമർത്തി ഉമ്മ വച്ചു
പപ്പ : 🥹
ഞാൻ : നീ അറിഞ്ഞ് നിന്റെ അറിവോടെ
പപ്പ എന്നെ ഇറുക്കി കെട്ടിപ്പിടിച്ച് മൊഖം മുഴുവൻ ഉമ്മ വച്ചു
ഞാൻ പപ്പേ പിടിച്ച് നിർത്തി
ഞാൻ : എനിക്ക് എന്റെ തെറ്റ് തിരുത്താൻ ഒരു അവസരം താ, എനിക്കറിയാ ഞാൻ ചെയ്തത് നിന്റെ ഉള്ളില് കെടക്കും
പപ്പ : ഒരു ജീവിതം മുഴുവൻ സ്നേഹിച്ചാലും മതിയാവില്ല എനിക്ക്, ഞാൻ വീണ്ടും വീണ്ടും വീണ്ടും പറയാ രാമൻ എന്നെ അറിഞ്ഞോണ്ട് ചതിച്ചിട്ടില്ല,വെറുത്തിട്ടില്ല, സ്നേഹം നടിച്ചിട്ടില്ല ശെരിയാ നീ എനിക്ക് വയറ്റിൽ ആക്കിയത് ഞാൻ അറിഞ്ഞു നീ അത് ചെയ്തതാ പക്ഷെ അതോണ്ട് എന്താ 🥹 എന്റെ മോൻ അവനെ നോക്ക് പഞ്ഞി പോലെ ആണ് കുഞ്ഞൂട്ടൻ
ഞാൻ : 🥹 😂
പപ്പ എന്റെ കവിളിൽ കൈ വച്ച് ചേർന്ന് കെടന്നു
പപ്പ : എനിക്ക് ദേഷ്യം ഇല്ല കേട്ടോ ശെരിയാ നല്ല ഒരു idea ആണ് എലക്കും മുള്ളിനും കേടില്ല പക്ഷെ കുട്ടൻ അത് ഇപ്പൊ പറഞ്ഞത് കൊണ്ട് എനിക്ക് ഒരു കാര്യം മനസ്സിലായി ഒരു കള്ളത്തിന് പോലും നമ്മടെ എടയിൽ ഇനി സ്ഥാനം ഇല്ല
ഞാൻ പപ്പടെ കവിളിൽ അമർത്തി ഉമ്മ വച്ചു
പപ്പ : 😁
ഞാൻ : 😊
പപ്പ : ഉം 🥹
ഞാൻ : പറ
പപ്പ : നോക്കാതെ അങ്ങനെ
ഞാൻ : ഏഹ്
പപ്പ : എനിക്ക് നാണാ
ഞാൻ : ടെറസ്സി പോണോ
പപ്പ : വാ
കൊറേ നേരം കാറ്റ് കൊണ്ട് നിന്ന് ഞങ്ങള് തിരിച്ച് റൂമില് വന്നു…
പപ്പ ഡോർ തൊറന്ന് കുനിഞ്ഞ് മെല്ലെ അകത്തേക്ക് നോക്കി കേറി
ഞാൻ കേറിയതും പപ്പ ഡോർ ലോക്കാക്കി കീ ഒക്കെ എടുത്ത് വച്ച് മേലോട്ട് കേറി പപ്പ തിരിഞ്ഞ് എന്നെ ചേർത്ത് പിടിച്ച് നെറ്റി നെറ്റിയില് മുട്ടിച്ച് പിടിച്ച് നിന്നു
പപ്പ : ഞാൻ കുട്ടൻ കുഞ്ഞു, കുട്ടൻ കുഞ്ഞു ഞാൻ, കുഞ്ഞു ഞാൻ കുട്ടൻ
ഞാൻ പപ്പടെ കണ്ണില് അമർത്തി ഉമ്മ വച്ച് ശബ്ദം ഉണ്ടാക്കിക്കൊണ്ട് ചുണ്ട് കണ്ണിൽ അങ്ങനെ തന്നെ വച്ചു
പപ്പ : 😁
പപ്പ അവനെ വാങ്ങി അമർത്തി ഉമ്മ വച്ച് ആഞ്ഞ് മണത്തു
പപ്പ : കടിക്കാൻ തോന്നാ 🥵
ഞാൻ മെല്ലെ അവനെ വാങ്ങി
പപ്പ : കണ്ണ് ചൊവന്നിട്ടുണ്ടോ
ഞാൻ : ഇല്ല നീ അത് നോക്കി നോക്കി ചൊവപ്പിക്കാതെ ഇരുന്നാ മതി
പപ്പ : 🙄
ഞാൻ : സുണ്ടുരു 😁
പപ്പ : സുണ്ടുരുന് അനിയത്തി വരും ഒടനെ കേട്ടോ ടീ പെണ്ണെ 🌚
ഞാൻ : 😐
പപ്പ : സുണ്ടുരു കേട്ടോ…😡
ഞാൻ : കേട്ടു 🙄
പപ്പ : ഉം…
ഞാൻ മോനെ പൊക്കി നേരെ പിടിച്ച് നോക്കി
പപ്പ : ചന്തക്കാരി
ഞാൻ : ഹാ നീ അവനെ വെറുതെ ഇങ്ങനെ വിളിക്കല്ലേ
പപ്പ : കുട്ടാ ടീ
ഞാൻ : എന്താ 😁
പപ്പ : ആഹ് 🤭 😁 😏
ഞാൻ : പപ്പാ
പപ്പ : ഉം
ഞാൻ : നീ happy അല്ലെ
പപ്പ : ഉം 🙂
ഞാൻ : ചേ
പപ്പ : 😳 ടാ പട്ടി 😡 😂
ഞാൻ : നിനക്ക് നിന്റെ husband എങ്ങനെ ആവണം എന്ന് വല്ല ഇത് ഇണ്ടായിരുന്നോ
പപ്പ : ✋🏻 അതായത് അഹങ്കാരം ഒഴിച്ച് ബാക്കി എല്ലാം നീ okey ആണ് കേട്ടോടാ അല്ല ടീ പെണ്ണെ
ഞാൻ : 🙄
പപ്പ എന്റെ കഴുത്തിന്റെ ബാക്കി പിടിച്ച് വലിച്ചു
പപ്പ : എനിക്ക് ഇഷ്ട്ടായി സത്യത്തി ഒരു ചെറിയ ഇഷ്ട്ടം തോന്നി അന്ന് ഇടിക്കാൻ വന്നപ്പോ ആ ദേഷ്യം പെണ്ണായ കൊണ്ട് മാത്രം ചെവിക്കുറ്റി അടിച്ച് തിരിക്കാതെ വിട്ടത്, വണ്ടി ഇടിച്ചപ്പോ എന്നെ പറ്റിച്ചത്, പിന്നെ ആ trip ഞാൻ ചെയ്തത് അന്നത്തെ ആ speech driving style ചിരി
ഞാൻ : 🙄
പപ്പ : sorry അന്ന് ഞാൻ ദേഷ്യത്തി ഒന്ന്
ഞാൻ : ഉം 🙂
പപ്പ : എന്നാലും അണ്ണൻ മാസ്സ് കാണിച്ച് അ
ഞാൻ : ഒരു കാര്യം പറയട്ടെ
പപ്പ : ഏഹ്
ഞാൻ : 🙂
പപ്പ : പറ
ഞാൻ : അന്നില്ലേ
പപ്പ : ഉം
ഞാൻ : ആ പൊട്ടൻ ബാറ്ററി കൊടുത്തില്ല
പപ്പ : അതോണ്ട്
ഞാൻ : അതോണ്ട് ക്യാമറ on അല്ലായിരുന്നു
പപ്പ : 🤦🏻‍♀️
ഞാൻ : 🙂
പപ്പ : ഇതെന്താ അന്ന് പറയാതിരുന്നേ
ഞാൻ : അയ്യടാ
പപ്പ : ഓ അപ്പൊ മനപ്പൂർവം എന്നെ ശെരി അപ്പൊ അത്രേ ഉള്ളു
ഞാൻ : 😨 നീ പറയുന്ന കേട്ടാ തോന്നും അന്ന് നീ എന്റെ ഭാര്യ ആണെന്ന്
പപ്പ : വേണ്ടാ എനിക്ക് എല്ലാം മനസ്സിലായി
ഞാൻ മോനെ അമർത്തി ഉമ്മ വച്ചിട്ട് പപ്പടെ നേരെ നീട്ടി അവളും ഉമ്മ വക്കാൻ തൊടങ്ങി
ഞാൻ : മതി ഒറക്കം പിടിച്ചു അവൻ
പപ്പ : താടാ പട്ടി 😡
പപ്പ ചീറിക്കൊണ്ട് വന്നു
ഞാൻ : വേണ്ടാ… വച്ചോ
പപ്പ : ഉം 🙂
പപ്പ അവനെ സ്നേഹിച്ച് സ്നേഹിച്ച് നോക്കി നോക്കി കവിളും കണ്ണും മൂക്കും ഒക്കെ ഉമ്മ വച്ച് വച്ച് തലയിൽ കൂടെ വച്ചിട്ട് മാറി നിന്നു
ഞാൻ അവനെ കൊണ്ട് കെടത്തി കാല് തട്ടി ബെഡ്ഡില് കേറി കെടന്നു
പപ്പ ബാക്കില് കൂടെ എന്നെ അങ്ങ് ചേർത്തി പിടിച്ചു….
ഞാൻ : ബാ
പപ്പ ഒരൊറ്റ ചാട്ടം ചാടി
പപ്പ : 😁
ഞാൻ : എന്റെ മോൻ ഇങ്ങനെ ചാടി ചാടി നിക്കുന്നത് എനിക്കറിയാ നിനക്ക് നല്ല കൊതി ആയി നിക്കാന്ന്
പപ്പ : 😌
ഞാൻ : പക്ഷെ
പപ്പ : പക്ഷെ
ഞാൻ : ഇന്നലെ പൂജ കഴിഞ്ഞപ്പോ പൂജാരി പറഞ്ഞു
പപ്പ : ഏഹ്
ഞാൻ : ശുദ്ധി വേണംന്ന്
പപ്പ : അതോണ്ട്
ഞാൻ : അതോണ്ട്
പപ്പ : അപ്പൊ
ഞാൻ : ശെരിയാ kiss ചെയ്തു
പപ്പ : 🙂
ഞാൻ : എടാ ശെരി സാരൂ
പപ്പ : ഉം ✋🏻 വേണ്ടാ… നല്ല കാര്യത്തിന് വേണ്ടിയല്ലേ… ഉം…
ഞാൻ : thanks, പപ്പ maasss
പപ്പ : ഉം പപ്പ മാസായോണ്ടാ ജീവിച്ച് പോണേ ഇവടെ
ഞാൻ : oh ഞാൻ ദുഷ്ട്ടൻ തന്നെ
പപ്പ : ഹ്… ആ ഒരു മാസം ആയി
ഞാൻ : വല്ലതും പറഞ്ഞോ
പപ്പ : ഇല്ലാ
ഞാൻ : വാ ഒറക്കാ
പപ്പ : വേണ്ടാ എനിക്ക് ഒറങ്ങാൻ അറിയാ
ഞാൻ : ഓ പിന്നെ വാടി തള്ളച്ചി
പപ്പ : ഏഹ് 🫂
ഞാൻ : കുളിച്ചില്ലേ ഇന്നും
പപ്പ : ഇല്ല ഒരാഴ്ച ആയി
ഞാൻ : ആഹ്, അതേ നിനക്ക് ഞാൻ bamboo cotton ഡ്രസ്സ്‌ എടുത്ത് തരാ night dress
പപ്പ : ആണോ
ഞാൻ : ഉം നല്ല സോഫ്റ്റ്‌ ആണ്
പപ്പ : ഞാൻ cotton ആണ് ഇടാറ് ഇതെന്താ
ഞാൻ : bamboo cotton കേട്ടിട്ടില്ല
പപ്പ : ഉംച്ച്
ഞാൻ : മിടുക്കി, നീ എന്താ പഠിച്ചത്
പപ്പ : halo
ഞാൻ : ആഹ് degree second year ഉം
പപ്പ : പഠിച്ചിട്ട് എന്ത് കാര്യം കുട്ടാ
ഞാൻ : അത് സത്യം
പപ്പ : നല്ല ഭാര്യ ആവാ നല്ല പോലെ മക്കളെ നോക്കാ തിന്നും കുടിച്ചും ജീവിക്കാ അതിലാ സുഖം
ഞാൻ : അത് അതേ
പപ്പ : ഞാൻ ജോലിക്ക് പോട്ടെ
ഞാൻ : പൊക്കോ
പപ്പ : 😂
ഞാൻ : നീ ജോലിക്ക് പോയേ പറ്റു എന്ന് ഞാൻ പറയില്ല പക്ഷെ ജോലിക്ക് പോവുക ആണെങ്കി പൊക്കോ അല്ലെങ്കി തിന്നും കുടിച്ചും ഇരുന്നോ നമ്മക്ക് അവനെ പണിക്ക് വിടാ
പപ്പ : 🤣
ഞാൻ : ടാ ചെക്കാ രാവിലെ ഓട്ടം ഇണ്ട് എടുത്തോണ്ട് പോ കേട്ടോ ആഹ് ശെരി
പപ്പ : 🤣
ഞാൻ : മെല്ലെ
പപ്പ : ശുത്തുരു കുട്ടൻ 😂
ഞാൻ : ഒറങ് ബാ
പപ്പ : പൂജ എന്നാ
ഞാൻ : ഏഹ് ഇന്ന് വ്യാഴം അല്ലെ മറ്റന്നാ ശനിയാഴ്ച അങ്ങേര് ശുദ്ധി പറഞ്ഞത് alcoholic ആവാതെ ഇരിക്കാ എന്നാണ്
പപ്പ : ഉം
ഞാൻ : ആഹ് രണ്ട് ദിവസം അല്ലെ പപ്പ പിടിച്ച് നിക്കും
പപ്പ : ഉവ്വ്
ഞാൻ : നാളെ ബൈക്ക് എടുക്കാൻ പോണം
പപ്പ : അത് എന്താ ഇത്ര വൈകണേ
ഞാൻ : ഒന്നൂല്ല ഒരു ചെറിയ wiring issue അത് കൂടെ ചെയ്യാൻ
പപ്പ : ഉം നമ്മക്ക് അത് വേണ്ട കുട്ടാ
ഞാൻ : അത് വേണം കുട്ടാ അത് മതി കുട്ടൻ ഒറങ്
പപ്പ : ഞാൻ വണ്ടി book ചെയ്യും നോക്കിക്കോ
ഞാൻ : ചെയ്തോ ഞാൻ നിന്നേം നിന്റെ ആ ബൈക്കിനേം രണ്ടിനേം കൂടെ എടുത്ത് വീട്ടി കൊണ്ടാക്കും
പപ്പ വയറ്റി പിച്ചി എടുത്തു
ഞാൻ : ദേ
പപ്പ : ഹും 😐
.
.
.
അങ്ങനെ ശനിയാഴ്ച ആയി
> 04:55
ക്ഷയനപ്രതക്ഷിണം ആണ് ഇന്ന് ഞാൻ, ഇന്ദ്രൻ, സിദ്ധു മൂന്നാളും ചെയ്യാൻ പോണത്
അവന്മാര് വന്നാ എറങ്ങും…
പപ്പ : എണീറ്റോ
ഞാൻ : എന്തിന് വന്നെ പോ കെടന്നോ
പപ്പ : എങ്ങനെ പോണേ
ഞാൻ : സിദ്ധു വരും
പപ്പ : ആരാ വരുന്നേ
ഞാൻ : ആരും വരില്ല
പപ്പ : ഉരുളോ
ഞാൻ : 👍🏻
പപ്പ : 😊
അമ്മ : ടാ ഇന്നാ എണ്ണ
ഞാൻ : thanks
അമ്മ : ടാ രാജു വരുന്നുണ്ട് അവൻ ഇപ്പൊ വരും
ഞാൻ : എന്റെ വണ്ടി കിട്ടിയില്ലമ്മാ ചെറിയോട് എന്നാ പിന്നെ ഒരു ഏഴര ആവുമ്പോ വരാൻ പറ അമ്പലത്തില്
പപ്പ : എത്ര റൗണ്ട് മ്മാ
അമ്മ :ഇരുവത്തി ഒന്ന്
പപ്പ : അശ്ശൊ 😟
ഞാൻ : chill നമ്മള് പൊളിക്കും…
പപ്പ : അത്രേ ഉള്ളു 😊
വണ്ടി വരുന്ന സൗണ്ട് കേട്ടു…
ഞാൻ : ആഹ് ശെരി മ്മാ

The Author

Doli

www.kkstories.com

18 Comments

Add a Comment
  1. വധുവിന്റെ ബാക്കി ഇട് മോനെ

  2. Doli bro last കാന്താരി story full ആയ്യി ഒരു PDF ആയ്യി കിട്ടുമോ ♥️
    പിന്നെ കാന്താരി chapter 2 ഉണ്ടാക്കും എന്ന് പ്രതീഷിക്കുന്നു 🙂🫶

  3. oru നിഷിദ്ധസംഗമം story എഴുതു. 💥

  4. ithippo. climax ennu paranju ezhuthi vittu ennallathe kadha kazhinjottillallo

    oru partum koodi ezhuthy conclude cheyyamo
    harikku enthu paty
    amar engane marichu allel enthinu

  5. എഡേയ് വധുവിന്റെ ബാക്കി എവിടെ?

  6. Serikkum pettanu odichittu theerthapole . Entho oru satisfaction kittunilla.oru correct ending allatha pole . Pakuthi vech nirthiya pole thoni . Kanthariyude fan aayondu aavum anganokke thonunne. Pettanu theerkandarunnu.sneham mathram ♥️♥️♥️♥️

  7. superb bro…but story pettannu theernnathinte oru feel bakki story’s koode complete aakku bro de time pole kanthari first thott last vare as usual pwolichu 🤜🏻🤛🏻…. waiting for your next

  8. amar nte karyam sangadam ayyi
    sundharan avane Orikalum kollila athe njan vishvacikilla
    katha theernathel sangadam indd
    ❣️❣️

  9. katha theernu leee 😩🥺
    2 part kood azhutham ayirunn 😁😁
    😍😍😍

  10. great muthey
    ellam nalla reethel avasanich
    amar nte scene ahn clear avanjathe 😇
    appo adutha kathaum ayyi petten thanne vayoo
    waiting…

  11. pinne indran amarne kollila orapp
    ithe nthada ingane konde nirtheyathe
    nalla reethel thanne finish ayyi ennalum nthokkeyo missing olla pole
    katha ivide theerunnila 😁😁
    dey ivide okkey thanne ondakanee pokkalanjekalum 🙂😉
    appo waiting for vadhu
    𝙧𝙤𝙨𝙚 🌹

  12. എൻ്റെ പൊന്ന് മച്ചാ,കഥ full ഇപ്പോഴാണ് വായിച്ചത്
    കാന്താരിയുടെ fan എന്ന നിലക്ക് Climax ഒട്ടും satisfied അല്ല

    ഈ വീണ്ടും കാണാം എന്നത്….

    ഇവിടെ വരെ കഥ set ആണ്

    mind set ആയിട്ട് ബാക്കി കൂടി തരണേ 🥲🤧💯🫂💥📈

  13. Atlast Doil 📈💥🫂🤧

  14. brooo you back

  15. Vadhu is devadha athu complete akkikoode please 🥺

  16. bro vadhi is devadha athu complete akkikoode please 🥺

  17. doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️

    1. ithile ramante monte original name entha

Leave a Reply

Your email address will not be published. Required fields are marked *