കാന്താരി 18 [Doli] [Climax] 14

പപ്പ നോക്കി നിക്കേ തലയിൽ തോർത്ത് കെട്ടി ഇന്ദ്രൻ ബൈക്കില് വന്നു
പപ്പ : 👀
ഇന്ദ്രൻ : വല്യമ്മ
അമ്മ : നോക്കീട്ട് ഞങ്ങള് ഏഴര ആവുമ്പോ വരാം
ഞാൻ : വേണ്ടാ
അമ്മ : പോടാ
സിദ്ധു : ഇത്തിരി നീങ്ങി ഇരി
ഇന്ദ്രൻ : തലയിൽ കേറി ഇരി അപ്പൊ 😡
സിദ്ധു : ചൂടായി സുന്ദരി 😁
ഞാൻ : ആഹ് ഒരു പൊടിക്ക്
ഞാൻ കേറി ഇരുന്ന് രണ്ട് ഇടി കൊടുത്തു
സുന്ദരൻ : ആഹ്
ഞാൻ : സിദ്ധു 😳
സിദ്ധു : soap ടാ
അമ്മ : സമയായി ചെല്ല്
അച്ഛൻ : triples ആണോടാ
സിദ്ധു : നനവ് കാറിൽ ആവണ്ട വച്ചിട്ട്…
അച്ഛൻ : നോക്കി പോ…
.
.
.
> 08:44
അമ്മ : രാമാ 🥹
അച്ഛൻ : ആഹ് തൂക്ക് തൂക്ക്…
ചെറി : കഴിഞ്ഞു കഴിഞ്ഞു…
ഞാൻ : ഒന്നൂല്ല വിട്…
സുന്ദരൻ : 🫱🏻
ഞാൻ : 🫲🏻
🫂
സിദ്ധു : മോനെ നടു ഒടിഞ്ഞു
അച്ഛൻ : ആഹ് ചെല്ല് ചെല്ല്…
തൊഴുത് എറങ്ങി മുണ്ട് മാറ്റി ഞാൻ തിരിഞ്ഞതും പപ്പ മോനെ എടുത്ത് നിക്കുന്നു ദൂരെ
ഞാൻ ഒന്ന് നോക്കി അങ്ങോട്ട് നടന്നു
പപ്പ : 😐
ഞാൻ : പപ്പാ നീ വന്നോ
പപ്പ : okey ആണോ
ഞാൻ : ഉം 😊
പപ്പ : നോക്ക് കഴുത്തിൽ ഒക്കെ
ഞാൻ : അതൊക്കെ കാണും, ഒറ്റക്കാ വന്നെ ദേ അമ്മ
പപ്പ : അച്ചു ഇണ്ട് അവൻ കർപ്പൂരം മേടിക്കാൻ പോയി
ഞാൻ : കുളിച്ചാ
പപ്പ : ഉം 😊
ഞാൻ : കുറി തരാ വാ
പപ്പ : ഉംച്ച്
ഞാൻ : ശെരി നിക്ക്
ഞാൻ തിരിഞ്ഞ് പോയ്‌ ഇച്ചുന്റെ കൈയ്യീന്ന് പ്രസാദം മേടിച്ചോണ്ട് വേഗം തിരിഞ്ഞ് പോയി
പപ്പ : 😁
ഞാൻ : ഇന്നാ
പപ്പ : 🙄
ഞാൻ : എന്താ
പപ്പ : ഇട്ട് താ 😌
ഞാൻ : 😂
പപ്പ : 😁
ഞാൻ നീട്ടി ഒരു കുറി ഇട്ട് കൊടുത്തു
പപ്പ : നോക്ക്
ഞാൻ : ഹാ നിനക്ക് അടിപൊളി ആവും കാണാൻ സാമി മാരെ പോലെ നീട്ടി ഇട്ടാ
“സത്യത്തി പപ്പ ഒത്ത ഒരുത്തനാ ഒരു ആങ്കുട്ടി”
പപ്പ : ഏഹ്
ഞാൻ : നീ എന്റെ ചക്കര മോൻ അല്ലെ ആങ്കുട്ടി
പപ്പ : 😁
പപ്പ ഇത്തിരി എടുത്ത് താലിയില് കൂടെ തേച്ചു
ഞാൻ : ആഹാ ഇതാര് മുണ്ടൊക്കെ ഉടുത്തിട്ട് ഏഹ്…
ഞാൻ ഒരു ചെറിയ കുറി എടുത്ത് സാർക്ക് കൂടെ ഇട്ട് കൊടുത്തു
പപ്പ : ചെറുത് ആഹ് ചന്തം 😁
ഞാൻ : വാ
അവൻ കൈ കാണിക്കണ്ട താമസം വന്നു
പപ്പ : കള്ളാ 😏
ഞാൻ : വാ തൊഴുതിട്ട് വരാ
പപ്പ : പോയതാ
ഞാൻ : ആഹാ
പെട്ടെന്ന് അമ്മ അച്ഛൻ ഒക്കെ വന്നു
അമ്മ : ആഹാ മുത്തേ വാടി ഇന്നാ
അമ്മ വാഴ എലയിന്ന് പായസം എടുത്ത് അവന് നാക്കില് തേച്ച് കൊടുത്തു
അച്ഛൻ : ടാ നീ അവന്റെ കൂടെ പോ
ഞാൻ : ആർടെ കൂടെ അച്ഛാ
അച്ഛൻ : സിദ്ധുന്റെ കൂടെ വൈകീട്ട് നിനക്ക് മാത്രമേ പൂജ ഉള്ളു അതോണ്ട് പെട്ടെന്ന് ഒന്ന് രണ്ട് സാദനം ചെയ്യണം അതേ പോലെ ശിവക്ഷേത്രത്തില് പോയിട്ട് എട്ട് വട്ടം
ഞാൻ : എട്ട് വട്ടം 😳
അച്ഛൻ : പേടിക്കണ്ട വത്സം വക്കണം
അമ്മ : നോക്ക് വെളറി വെളുത്തു…
സിദ്ധു കാർ കൊണ്ട് വന്ന് നിർത്തി
സിദ്ധു : വാടാ
ഞാൻ : ഉം…
ഞാൻ ചെക്കനെ നിർത്താതെ ഉമ്മ വച്ചോണ്ട് നിന്നു
സിദ്ധു : ഒന്ന് വാടാ ഉമ്മ ഒക്കെ പിന്നെ
ഞാൻ : വന്നടാ
ഞാൻ വീണ്ടും തിരിഞ്ഞ് വന്ന് ഒരു വട്ടം കൂടെ ഉമ്മ വച്ചു
അച്ഛൻ കൈ ഓങ്ങി
അച്ഛൻ : കണ്ടില്ലേ അവന്റെ 😡 😂
ഞാൻ ഓടി പോയ്‌ കാറില് കേറി
പപ്പ : 😜
.
.
അച്ഛൻ : 😂
പപ്പ : ഒരു മോനെ ഉമ്മ വക്കാൻ പോലും പാവം കുട്ടന് rights ഇല്ല 🙂
അച്ഛൻ : എങ്ങനെ
പപ്പ : ഒന്നൂല്ല 😁
അച്ഛൻ : ആരോട് ചോദിച്ചിട്ട് വണ്ടി എടുത്തോണ്ട് വന്നെ
അമ്മ : ആഹ് അതേ
പപ്പ : അച്ചു ഇൻ 🙄 അല്ല എന്റെ വണ്ടി ഞാൻ ആരോട് ചോദിക്കണം
അച്ഛൻ : 😂
അമ്മ : അവൻ എവടെ അച്ചു
പപ്പ : കർപ്പൂരം മേടിക്കാൻ പോയി
..
..
..
> 15:10
അമ്മ : വരുന്നില്ലേ
പപ്പ : വരാ എനിക്ക് ഒരു ഡ്രസ്സ് അടിക്കാൻ കൊടുത്തത് മേടിക്കണം അത് മേടിച്ചിട്ട് അങ്ങനെ വരാ flipkart ന്ന് സാനം വരാൻ ഇണ്ട് അതൂടെ കഴിഞ്ഞിട്ട് വരാ
അമ്മ : ഉം
പപ്പ : നാല് മണിക്കല്ലേ
അമ്മ : ഉം അതേ, വരാതിരിക്കല്ലേ കേട്ടോ
പപ്പ : ഇല്ലമ്മാ
പവി : അമ്മാ വാ മ്മാ
അമ്മ : പോവാണെ
പവി : അവനെ ഞാൻ കൊണ്ട് പൊക്കോട്ടെ
പപ്പ : വേണ്ട പവി
പവി : ഇനി വൈകീട്ടല്ലേ ഒറങ്ങൂ
പപ്പ : അതല്ല കരഞ്ഞാ അലമ്പാവും
അമ്മ : നോക്കോ ടീ
പവി : ആഹ് ☺️
അമ്മ : പപ്പാ അവള് നോക്കും നീ ഒറങ്ങിക്കോ ഇത്തിരി
പപ്പ : 🙂 ഉം ശെരി
ചെറി : അവള് നോക്കും മോള് ധൈര്യം ആയിട്ട് ഇരി ഞങ്ങള് എല്ലാരും ഇണ്ടല്ലോ
പപ്പ : 😁 ശെരി…
> 17:33
പപ്പ : വിനിഷ ചേച്ചി
വിനിഷ ചേച്ചി(tailor): ആഹ്
പപ്പ : എവടെ എന്റെ സാധനങ്ങൾ
ചേച്ചി : ടാ ഒരു top അടിച്ചില്ലേ അതിന്റെ ഒന്ന് രണ്ട് beats പുതിയത് വരുന്നുണ്ട് എന്നിട്ട് അടിച്ചിട്ട് തരാ, ഞാൻ അല്ലെ പവി വരുമ്പോ കൊടുക്കാ
പപ്പ : ദുട്ട് എവളോ
ചേച്ചി : നാല് top double അടിച്ചത്, രണ്ട് top അടിച്ചത് ശെരി പപ്പു ആയോണ്ട് രണ്ടായിരം 😌
പപ്പ : അമ്മോ ഈ വീട് എനിക്ക് വിക്കാ 😂
ചേച്ചി : ഉം ഇന്നാ ഇന്നാ അതേ charge കൂട്ടാൻ പോവാ ഞാൻ ആയിരം മതി
പപ്പ : ആഹ് അത് okey
ചേച്ചി : അതേ മറ്റേ കുഞ്ചപ്പന്റെ വീട്ടി പോവോ നീ
പപ്പ : ഏഹ് അതാരാ
ചേച്ചി : oh ഇന്ദ്രന്റെ അവന്റെ അമ്മടെ ഒരു രണ്ട് blouse ഇണ്ട്
പപ്പ : ഞാൻ ഒന്നും
ചേച്ചി : എടി ഒന്ന് കൊടുക്കടി എനിക്ക് ഇതിന് വേണ്ടി ഇനി നാളെ വരണ്ടി വരും ഞാൻ രണ്ടീസം വീട്ടി പോവാ
പപ്പ : ആഹ് ശെരി താ ഞാൻ കുട്ടന്റെ കൈയ്യി കൊടുത്ത് വിടാ
ചേച്ചി : അവനെ ഉരുട്ടി എടുത്തല്ലേ കാലത്ത് ഏട്ടൻ പറഞ്ഞു
പപ്പ : അവടെ എന്തോ പൂജ ചേച്ചി, ശെരിയേ ദേ പൈസ ഇട്ടു… അപ്പൊ പാക്കലാം…

The Author

Doli

www.kkstories.com

5 Comments

Add a Comment
  1. Atlast Doil 📈💥🫂🤧

  2. brooo you back

  3. Vadhu is devadha athu complete akkikoode please 🥺

  4. bro vadhi is devadha athu complete akkikoode please 🥺

  5. doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️

Leave a Reply

Your email address will not be published. Required fields are marked *