കാന്താരി 18 [Doli] [Climax] 110

ഇന്ദ്രൻ കൈ കാണിച്ച് വണ്ടി കൊണ്ട് നിർത്തി മുന്നിലെ കടയില് കേറി പോയി
അവനൊരു ചന്ദനത്തിരി കത്തിച്ച് പിടിച്ചോണ്ട് അവന്റെ വണ്ടിക്ക് അടുത്തേക്ക് വന്ന് കാണിച്ച് മണ്ണില് മുന്നില് കുത്തി വച്ചു…
പപ്പ മെല്ലെ എറങ്ങി പോയി
ഇന്ദ്രൻ : ആഹ് ഇതെന്താ ഇവടെ
പപ്പ : എന്തിനാ വരാൻ പറഞ്ഞെ
ഇന്ദ്രൻ : ഞാനോ 🙂
പപ്പ : നിനക്ക് എന്നോട് എന്തോ പറയണം അതിനാ ഈ നാടകം
ഇന്ദ്രൻ : 😳 ഉം
പപ്പ : അല്ലെങ്കി ശരന്റെ വണ്ടി എന്നെ കാണിക്കണ്ട ആവശ്യം നിനക്കില്ല പറ അപ്പൊ
ഇന്ദ്രൻ : ഗോബി വേണോ
പപ്പ : 😡 നിന്റെ ഗോബിക്കല്ല ഞാൻ വന്നത് ഇന്ദ്രാ
ഇന്ദ്രൻ : ഹാ വാ-ന്ന്
അവൻ ചാടി കടന്ന് ബീച്ചിന്റെ അടുത്തേക്ക് പോയ്‌ ഒരു കടയിൽ കേറി
പപ്പ തിരിച്ച് പോവാൻ നോക്കി പക്ഷെ എന്തോ അവളെ പിടിച്ച് നിർത്തി…

അവൻ ഒരു plate ആയിട്ട് തിരിച്ച് വന്നു
പപ്പ : 👀
ഇന്ദ്രൻ : ഉം
പപ്പ : 😣
പപ്പ തിരിച്ച് കേറാൻ പോയി
ഇന്ദ്രൻ : പറ പറാ പറഞ്ഞിട്ട് കേക്കണ്ടേ ഇപ്പൊ
പപ്പ തിരിഞ്ഞ് അവനെ ഒരു നോട്ടം നോക്കി
ഇന്ദ്രൻ : എന്താ ചേട്ടത്തിടെ പ്രശ്നം ഒരു ഡീസൽ എന്റെ മുത്തിന് വയറ് നെറയേ കൊടുക്കാൻ പറ്റാതെ ആയി… അതേ ഇത്ര സ്പീഡിൽ ഓടിച്ചാ പ്രശ്നം ആവും കേട്ടല്ലോ രാമൻ അറിഞ്ഞാ ഞാൻ ആയിട്ട് പറയില്ല
പപ്പ : ഓ… അപ്പൊ അറിഞ്ഞു
ഇന്ദ്രൻ : ഏട്ടത്തിക്ക് അറിഞ്ഞൂടെ എല്ലാം അറിയുന്നവൻ ഇന്ദ്രൻ എന്ന dialogue
പപ്പ : 😏
ഇന്ദ്രൻ : എനിക്ക് എല്ലാം അറിയാ 😁 എല്ലാം 😌
പപ്പ : എന്താ ശരൺ ആയിട്ട് കച്ചോടം
ഇന്ദ്രൻ : കച്ചോടം ഏഹ് ഒന്നൂല്ല അവൻ ഇങ്ങോട്ട് വന്നപ്പോ ഒന്ന് കണ്ടു സംസാരിച്ചു, ചായ കുടിച്ചു നല്ല കുതിർന്ന പരിപ്പ് മൊളക് ഉള്ളി കറിവേപ്പില ഒക്കെ ഇട്ട് വറത്ത് കോരി എടുത്ത പരിപ്പ് വട കഴിച്ചു, ചായ, ഞാൻ ബൂസ്റ്റ്‌ ആണ് കുടിച്ചത്
പപ്പ : 😣 😡
ഇന്ദ്രൻ : ആഹ് പിന്നെ plan ചെയ്തു 😌
പപ്പ : 👀
ഇന്ദ്രൻ : 😊
പപ്പ : വേറെ 😏
ഇന്ദ്രൻ : മോളെ ചെല്ല് വീട്ടി പോ കിട്ടില്ല ഒന്നും ചെല്ല്
പപ്പ : 😊 അഹ് ശെരി ആയ്ക്കോട്ടെ പക്ഷെ ഒന്നുണ്ട്
ഇന്ദ്രൻ : എന്താണോ അത്
പപ്പ : അമർ
ഇന്ദ്രൻ : 👀
പപ്പ : അയ്യോ ഭൂമി കുലുക്കം 😨…. ഓ ഇവടെ ആണോ പണ്ട് ലാലേട്ടൻ പറയുന്ന പോലെ വെടി വച്ചാ പൊട്ടാത്ത പാറയേ ഒന്ന് കുലുക്കി 😁
ഇന്ദ്രൻ : 😐
പപ്പ : ഒരാള് മരിച്ചത് വച്ച് കളിയാക്കാൻ പാടില്ല എന്നാ പക്ഷെ ഇണ്ടല്ലോ 🥹 ഹ് 😡 എന്റെ മനസ്സ് അത്ര വേദനിച്ചിട്ടുണ്ട് ഹ്
ഇന്ദ്രൻ : 👀
പപ്പ : എനിക്ക് അറിയാ ഓരോ നിമിഷവും നീ കരയുന്നത് എനിക്ക് കേക്കാടാ, ഈ ഭൂമി മുഴുവൻ പൊളിഞ് പോവാൻ പാകത്തിന് ഒച്ച ഇട്ട് അത് മതി അത് മതി എനിക്ക് ജീവിക്കാൻ ഇനി അങ്ങോട്ട്, ഹരിയെ നീ വേവിച്ച് തിന്നോ
ഇന്ദ്രൻ : 😊
പപ്പ : അറിയാ നീ നല്ലവനാ നീ കാരണം ഒരുപാട് പേർക്ക് നല്ലത് സംഭവിച്ചിട്ടുണ്ട് ഇനിയും ഒരുപാട് പേർക്ക് അത് കിട്ടും പക്ഷെ ഈ ലോകത്ത് നിന്നെ വെറുക്കുന്ന ഒരൊറ്റ ആള് ഞാനാ
ഇന്ദ്രൻ : thanks 😃
പപ്പ : ശെരി
ഇന്ദ്രൻ : halo
പപ്പ : ആഹ് 😊
ഇന്ദ്രൻ : നീയില്ലെ എന്തിനാടി എന്റെ നാശം കാണാൻ ആഗ്രഹിക്കുന്നത് ഏഹ്…
പപ്പ : 👀
ഇന്ദ്രൻ : പീഡന വീരൻ നിന്റെ ചേട്ടനെ ഞാൻ തൂക്കി പറഞ്ഞിട്ടോ ഏഹ്
പപ്പ : 😡
ഇന്ദ്രൻ : മോള് എന്റെ പിന്നാലെ നടക്കുന്ന നേരം കൊണ്ട് ചേട്ടന്റെ കൊണം തപ്പ്
പപ്പ : 👀
ഇന്ദ്രൻ : എടി രണ്ട് പെണ്ണുങ്ങളെ പീഡിപ്പിച്ച കേസില് നാട്ട്ക്കാര് കൊല്ലാൻ നോക്കി നിക്കുന്ന ഒരുത്തനാ അവൻ
പപ്പ : തെണ്ടിത്തരം പറഞ്ഞാ ഇണ്ടല്ലോ
ഇന്ദ്രൻ : നീയാടി തെണ്ടി ഞാനല്ല നിന്റെ ചേട്ടൻ ഹരി ഇണ്ടല്ലോ അവനെ നല്ല തന്തക്ക് ഇണ്ടാവാത്ത കഴപ്പാ നന്നായി നാട് വിട്ട് പോയത് അല്ലെങ്കി ഒറപ്പാ രാമൻ നിന്നെ divorce ചെയ്തേനെ
പപ്പ അങ്ങ് കത്തി കേറി
ഇന്ദ്രൻ : എന്താ കുടുംബം ആണോ നീയാണോ എന്ന് വന്നാ അവൻ നിന്നെ അങ്ങ് എടുത്ത് കളയും, പാവം എന്റെ ചേട്ടൻ
പപ്പ : പേടിക്കണ്ട അവനെ ഞാൻ എന്റെ അടിമ ആക്കി വളർത്തി എടുത്തോളാ, നിന്നോടുള്ള ദേഷ്യം ഞാൻ അവനോട് തീർക്കും അല്ല അവൻ അത് ആരോടും പറയില്ല എല്ലാർക്കും വേണ്ടി സഹിക്കാ എല്ലാം
ഇന്ദ്രൻ : 👀
പപ്പ : ദേഷ്യം വന്നോ അനിയന് 😂, നിന്നെ ഞാൻ രാമനെ വച്ച് തന്നെ ജയിക്കും അവനെ ഞാൻ എന്റെ പട്ടി ആക്കി ആണ് വളർത്തുന്നെ
ഇന്ദ്രൻ : അവനെ നീ എന്തെങ്കിലും ചെയ്താ 👀
പപ്പ : എനിക്ക് അറിയാടാ അനിയങ്കുട്ടാ അവന് ഒരു കൈപ്പെഴ പറ്റാത്തിരിക്കാനാ ഹരിയെ നീ
ഇന്ദ്രൻ : പിന്നെ
പപ്പ : 👀
ഇന്ദ്രൻ : എടി അവനെ രാമൻ തല്ലി കൊന്നാ ഒരു രാത്രി അവൻ ജെയിലി കെടക്കില്ല ആ ഒറപ്പ് എന്റെയാ അതിനുള്ള സകലതും എന്റെ കൈയ്യിൽ ഇണ്ട് ഹരിടെ
പപ്പ : ചെലക്കാതെ പോടാ 👀
ഇന്ദ്രൻ : ആനി
പപ്പ : 😐
ഇന്ദ്രൻ : ആനി 😂, ശരൺ, പിന്നെ സൂ അറിയാലോ എനിക്ക് ആവശ്യം വന്നാ അവള് സ്വയം ആത്മത്യ ചെയ്യും ഹരിടെ പേരും എഴുതി വച്ചിട്ട്
പപ്പ ബൊണറ്റിൽ ആഞ്ഞാഞ്ഞ് അടിച്ചു
ഇന്ദ്രൻ : 😁 ആഹാ എന്താ രസം എന്റെ ഏറ്റോം വല്യ hater ഇങ്ങനെ ഒറക്കം ഇല്ലാതെ നടക്കുന്നത് കാണുമ്പോ, പക്ഷെ പത്മിനി ഞാൻ നിന്നെ ഒരിക്കലും hurt ചെയ്യണം വച്ചിട്ടില്ല അല്ലെങ്കി Vagamon വച്ച് നിന്റെ തന്ത ആരാ എന്ന് അറിഞ്ഞ ആ നിമിഷം ഞാൻ moves തൊടങ്ങിയേനെ
പപ്പ : 😐
ഇന്ദ്രൻ : പിന്നെ ഞാൻ കൂൾ ആണ് കൂൾ പറഞ്ഞാ Antarctica പോലെ cool
പപ്പ : 😏
ഇന്ദ്രൻ : 😁
പപ്പ : ചിരിക്ക് എത്ര കാലം ചിരിക്കും അമറിന്റെ ചോര നിന്റെ കൈയ്യിൽ ഇണ്ട് ഇന്ദ്രാ 😊
ഇന്ദ്രൻ പല്ല് കടിച്ച് അവളെ നോക്കി
പപ്പ : 🙂
ഇന്ദ്രൻ : മോളെ അവനെ വണ്ടി ഇടിപ്പിച്ച് കൊന്ന എനിക്ക് എന്തിനാ ടീ feelings ഏഹ്
പപ്പ ചെറുതായി അവന്റെ rawness കണ്ട് പേടിച്ച് പോയി
ഇന്ദ്രൻ : മനസ്സിലായില്ല……….. 🙂
പപ്പ : 🙄
ഇന്ദ്രൻ : ഏഹ് ആലോചിക്ക്
പപ്പ : 👀
പപ്പ ഒരു നിമിഷം ബാക്കിലേക്ക് പോയി
ഇന്ദ്രൻ : മെല്ലെ മെല്ലെ വീഴാതെ, ഇത് നീ അറിയണം കാരണം നീ ഞാൻ ആ മൈരൻ ചത്തത് ഓർത്ത് കരയാ എന്ന് കരുതി സുഖിക്കണ്ട എല്ലാം നമ്പറാ
പപ്പ വെറും പേടി മാത്രം കണ്ട് ഇന്ദ്രനെ നോക്കി നിന്നു
ഇന്ദ്രൻ : ഞാൻ വീണ്ടും വീണ്ടും വീണ്ടും പറയുന്നു എന്നെ അടുക്കാൻ നോക്കരുത് ഞാൻ ഇവടെ ഒരു മൂലക്ക് എന്റെ കുടുംബം ആയിട്ട് ജീവിച്ചോളാ
പപ്പക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി
ഇന്ദ്രൻ അവന്റെ കാറിന്ന് വെള്ളം എടുത്ത് അവക്ക് കൊടുത്തു
പപ്പ അത് തട്ടി മാറ്റി
ഇന്ദ്രൻ : മെല്ലെ മെല്ലെ
പപ്പ : എടാ നീ 🥹 എന്ത്
ഇന്ദ്രൻ : 😁
പപ്പ : ഇല്ല ഇത് ഞാൻ
ഇന്ദ്രൻ : wait wait wait
പപ്പ വണ്ടിയിലേക്ക് കേറി
ഇന്ദ്രൻ : പോവാ
പപ്പ : 🥹
ഇന്ദ്രൻ : ഒരൊറ്റ കാര്യം കൂടെ
പപ്പ വണ്ടി എടുക്കാൻ നോക്കി
ഇന്ദ്രൻ : നിക്ക് ചേട്ടത്തി… അമറിനെ അയച്ച ഞാൻ ഹരികൃഷ്ണനെ എന്ത് ചെയ്ത് കാണും എന്ന്

The Author

Doli

www.kkstories.com

18 Comments

Add a Comment
  1. വധുവിന്റെ ബാക്കി ഇട് മോനെ

  2. Doli bro last കാന്താരി story full ആയ്യി ഒരു PDF ആയ്യി കിട്ടുമോ ♥️
    പിന്നെ കാന്താരി chapter 2 ഉണ്ടാക്കും എന്ന് പ്രതീഷിക്കുന്നു 🙂🫶

  3. oru നിഷിദ്ധസംഗമം story എഴുതു. 💥

  4. ithippo. climax ennu paranju ezhuthi vittu ennallathe kadha kazhinjottillallo

    oru partum koodi ezhuthy conclude cheyyamo
    harikku enthu paty
    amar engane marichu allel enthinu

  5. എഡേയ് വധുവിന്റെ ബാക്കി എവിടെ?

  6. Serikkum pettanu odichittu theerthapole . Entho oru satisfaction kittunilla.oru correct ending allatha pole . Pakuthi vech nirthiya pole thoni . Kanthariyude fan aayondu aavum anganokke thonunne. Pettanu theerkandarunnu.sneham mathram ♥️♥️♥️♥️

  7. superb bro…but story pettannu theernnathinte oru feel bakki story’s koode complete aakku bro de time pole kanthari first thott last vare as usual pwolichu 🤜🏻🤛🏻…. waiting for your next

  8. amar nte karyam sangadam ayyi
    sundharan avane Orikalum kollila athe njan vishvacikilla
    katha theernathel sangadam indd
    ❣️❣️

  9. katha theernu leee 😩🥺
    2 part kood azhutham ayirunn 😁😁
    😍😍😍

  10. great muthey
    ellam nalla reethel avasanich
    amar nte scene ahn clear avanjathe 😇
    appo adutha kathaum ayyi petten thanne vayoo
    waiting…

  11. pinne indran amarne kollila orapp
    ithe nthada ingane konde nirtheyathe
    nalla reethel thanne finish ayyi ennalum nthokkeyo missing olla pole
    katha ivide theerunnila 😁😁
    dey ivide okkey thanne ondakanee pokkalanjekalum 🙂😉
    appo waiting for vadhu
    𝙧𝙤𝙨𝙚 🌹

  12. എൻ്റെ പൊന്ന് മച്ചാ,കഥ full ഇപ്പോഴാണ് വായിച്ചത്
    കാന്താരിയുടെ fan എന്ന നിലക്ക് Climax ഒട്ടും satisfied അല്ല

    ഈ വീണ്ടും കാണാം എന്നത്….

    ഇവിടെ വരെ കഥ set ആണ്

    mind set ആയിട്ട് ബാക്കി കൂടി തരണേ 🥲🤧💯🫂💥📈

  13. Atlast Doil 📈💥🫂🤧

  14. brooo you back

  15. Vadhu is devadha athu complete akkikoode please 🥺

  16. bro vadhi is devadha athu complete akkikoode please 🥺

  17. doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️

    1. ithile ramante monte original name entha

Leave a Reply

Your email address will not be published. Required fields are marked *