പപ്പ സീറ്റിലേക്ക് അമർന്ന് പോയ്
അവളാ സ്ഥലം വിട്ടത് ചുറ്റും പ്രേതങ്ങൾ അലയുന്ന പോലെ ആണ് തോന്നിയത് പല സ്ഥലങ്ങൾ എത്തുമ്പോഴും പപ്പക്ക് control പോലും ഇല്ലായിരുന്നു…
> 19:10
പപ്പ ബാത്‌റൂമില് കേറി ഇരുന്ന് അലറി കരഞ്ഞു…
എത്ര നേരം എന്നൊന്നും അറിയില്ല
ഫോൺ നിർത്താതെ അടിക്കുന്ന കണ്ട് പപ്പ എണീക്കാൻ നോക്കി പറ്റാതെ നെരങ്ങി അങ്ങോട്ട് പോയി ഫോൺ എടുത്ത് നോക്കി
Chinnu Calling
പപ്പ : halohhhh ചിന്നു 🥹
ചിന്നു : തൊറക്ക്
പപ്പ എണീറ്റ് ഓടി
നനഞ്ഞ് കുളിച്ച് പപ്പ ഡോർ തൊറന്നതും ചിന്നു നിക്കുന്നു
പപ്പ : 🥹
പപ്പേ തള്ളി അകത്തേക്ക് കേറ്റി അവളും കേറി ഡോർ ലോക്കാക്കി
പപ്പ അവളെ കെട്ടിപ്പിടിച്ച് ഒരു കരച്ചിൽ ആയിരുന്നു
ചിന്നു : ഉംച്ച് 🙂
പപ്പ : ചിന്നുഹ് 🥹
ചിന്നു അവളെ വലിച്ചോണ്ട് മേലോട്ട് കേറി റൂമിലേക്ക് കേറ്റി ലോക്കാക്കി
പപ്പ : 🥹 ഹ്
ചിന്നു : relax relax
പപ്പ : ഹ്…
പപ്പടെ ശ്വാസം തൊണ്ടയിൽ പെട്ട് അവളെ കൊല്ലാകൊല ചെയ്തു…
ചിന്നു പപ്പേ പിടിച്ച് മൊഘത്ത് ഊതി
പപ്പ ഒരു second ജീവൻ പോയ് തിരിച്ച് വന്നപോലെ ആയി…
പപ്പ : 🥹
ചിന്നു : 😐
പപ്പ : 😖 ചിന്നു അവൻ
ചിന്നു : that’s okey
പപ്പ : അവൻ കുട്ടനെ കൊല്ലും
ചിന്നു : ഇല്ല ടാ അടങ്ങ് പപ്പാ നീ
പപ്പ : ഇല്ല അവൻ അവൻ ഹ് 😰 എടി അവൻ എന്റെ മൊഖത്ത് നോക്കി
ചിന്നു : പപ്പ നിർത്ത് പപ്പാ
പപ്പ : ചിന്നു അവൻ ഹ് ഹ്
ചിന്നു : പപ്പാ calm down
പപ്പ : ഇൽ
ചിന്നു : അവൻ ഒന്നും ചെയ്യില്ലാ പറഞ്ഞില്ലേ 😡
ചിന്നു അലറി
പപ്പ ഞെട്ടി അവളെ നോക്കി ഇരുന്നു
ചിന്നു : രാമനെ ഒന്നും ചെയ്യില്ല അവൻ 👀 ഞാൻ ഇണ്ട്
> 19:55
പപ്പ അവൾടെ തോളിൽ കെടന്ന് തേങ്ങി കരഞ്ഞു
ചിന്നു : 👀
പപ്പ : എന്റെ മൊഖത്ത് നോക്കി അവൻ എന്താ പറഞ്ഞെ അറിയോ നിനക്ക്
ചിന്നു : 😣 🥹
പപ്പ ഫോൺ എടുത്ത് നോക്കി
ചിന്നു : എന്താ കാണിക്കണേ നീ പപ്പാ
പപ്പ : ഇല്ലാ ഇത് ഞാൻ കുട്ടനോട് പറയും
ചിന്നു : മണ്ടത്തരം കാണിക്കരുത് പപ്പാ നീ
പപ്പ : വിടാൻ
ചിന്നു : ഹ് വിടാൻ
പപ്പ : ആഹ് halo പവി കുട്ടൻ എവടെ, ആണോ അച്ഛന് കൊടുക്ക് അല്ലെങ്കി
ചിന്നു : വേണ്ടാ 😡
പപ്പ : ആഹ് halo അ😳 ഹ്
പപ്പ വായ കൈ വച്ച് കടിച്ച് പിടിച്ചു…
ചിന്നു ഫോൺ പിടിച്ച് വാങ്ങി ചിന്നു : halo അങ്കിൾ ഞാൻ ചിന്നുവാ ഞാൻ നിങ്ങടെ വീട്ടി ഇണ്ട് അവള് വരാതിരുന്നത് ഞാൻ വന്ന കൊണ്ടാ അത് പപ്പ ഫോൺ എടുക്കാതെ ആണ് വന്നത് അപ്പൊ ഞങ്ങള് വെളിയില് കണ്ടപ്പോ കറങ്ങി ഇപ്പഴാ വന്നത് അതാ അവള് പേടിച്ചിട്ട് പെട്ടെന്ന് വിളിച്ചത്, ഇല്ല അങ്കിൾ ഞാൻ ഇപ്പൊ എറങ്ങും ആഹ് ശെരി… അയ്യോ വേണ്ടാ ആഹ് okey വരാം… ശെരി 😊…… 😐
പപ്പ അവടെ തറയിൽ ചമ്മണം പണിഞ്ഞ് ഇരിപ്പാ
പപ്പ നെറ കണ്ണുകളോടെ അവളെ നോക്കി.
ചിന്നു അവളെ നോക്കിക്കൊണ്ട് തറയിലേക്ക് ഇരുന്നു
പപ്പ : ഹ്
ചിന്നു : എന്തെ പറയാത്തത്
പപ്പ : 😖 ഹ്
ചിന്നു : പറ്റില്ല നിനക്കല്ല ആർക്കും പറ്റില്ല 🥹
പപ്പ : 👀
ചിന്നു : പറഞ്ഞതല്ലേ ടീ നിന്നോട് ഞാൻ മോളെ എത്ര വട്ടം വേണ്ടാ വേണ്ടാന്ന്
പപ്പ : എടി ഒരു murderer ആണ് ചിന്നു അവൻ 🥹
പപ്പ ഒച്ച താഴ്ത്തി പറഞ്ഞു
ചിന്നു : തെളിയിക്ക് പോ രാമന്റെ അച്ഛനോട് പറ അല്ലെ രാമനോട് പറ പറ്റില്ല എല്ലാരും നിന്നെ നോക്കി ചിരിക്കും 😡 എന്താറിയോ പോലിസ് station ല് പോയ് പറഞ്ഞതാ അവൻ ഈ കാര്യം
പപ്പ തലക്ക് കൈ വച്ച് ഇരുന്ന് പോയി
പപ്പ തറ നോക്കി ഇരുന്നു അങ്ങനെ
ചിന്നു : പപ്പാ
പപ്പ : 👀
ചിന്നു : പപ്പാ calm down
പപ്പ : അപ്പൊ
ചിന്നു : drama ആയിരുന്നു ആ വീട്ടി നടന്ന എല്ലാം
പപ്പ അവളെ തന്നെ നോക്കി silent ആയിട്ട് ഇരുന്നു
ചിന്നു : തെളിയിക്കാൻ പറ്റില്ല പപ്പാ അവൻ തന്നെ വന്ന് പറഞ്ഞാൽ പോലും
പപ്പ ആ ഇരിപ്പ് ഇരുന്ന് അവളെ കേട്ടു
ചിന്നു : നീ ഇങ്ങനെ ഓരോ വട്ടം തുള്ളി ചാടുമ്പോ എനിക്ക് പേടിയായിരുന്നു 🥹 ഇന്ന് ഞാൻ അനുഭവിക്കുന്ന ഈ അവസ്ഥ നിനക്ക് കൂടെ ഉണ്ടാവാൻ പാടില്ല എന്ന് പറഞ്ഞ്
പപ്പ : 🥹
ചിന്നു : ഓരോവട്ടം നീ ഇതൊക്കെ പറയുമ്പോ ഞാൻ
പപ്പ : ചിന്നുവേ ഹ്ഹ്ഹ് 🫂
ചിന്നു : 😖
അവള് പപ്പേ പിടിച്ച് മാറ്റി
പപ്പ : 🥹
ചിന്നു : ഇല്ല നീ ഇത് അറിഞ്ഞെങ്കി അത് നീ അറിയണ്ടത് തന്നെ ആണ് എന്ന് അവന് തോന്നിക്കാണും 😊
പപ്പ : പ്ലീസ് 🙏🏻
ചിന്നു : ഇല്ലടാ രാമനെ അവൻ ഒന്നും ചെയ്യില്ല അത് എന്റെ വാക്കാ
പപ്പ അവളെ മൊഖം മുഴുവൻ ഉമ്മ വച്ചു
ചിന്നു : 🫂 relax
പപ്പ : I’m sorry 🥹 നീ എന്നെ ചതിച്ചു എന്നൊരു ദേഷ്യം മാത്രമേ എനിക്കുള്ളൂ നിന്നോട് അന്നും ഇന്നും എന്നും
ചിന്നു : i know ആ നായിന്റെ മോന്റെ അനിയത്തി എന്നൊരു കൊഴപ്പം മാത്രമേ നിനക്കുള്ളു
പപ്പ : ഉം 🥹 ഹ്
പപ്പ അലറി അലറി കരയാൻ തൊടങ്ങി
ചിന്നു : പപ്പാ എത്ര വേണേലും കരഞ്ഞോ പക്ഷെ ഇന്നൊരു രാത്രി രാമൻ വരില്ല ഈ രാത്രി കൊണ്ട് നീ മാറണം എല്ലാം മറക്കണം അതാണ് നിനക്ക് നല്ലത്…
പപ്പ : 👀
ചിന്നു : അറിയാലോ ഇന്ദ്രനാ ഇനി ഇന്ദ്രൻ ആരാ എന്ന് ഞാൻ പറയണ്ട ആവശ്യം ഇല്ലെന്ന് കരുതുന്നു
പപ്പേ ആ ഇരുത്തം ഇരുത്തി ചിന്നു എണീറ്റ് നടന്നു
പപ്പ താഴെ എത്തിയതും അവളെ പിടിച്ച് വലിച്ച് കെട്ടിപ്പിടിച്ചു
ചിന്നു : 😊
പപ്പ : ഞാൻ എന്റെ കുട്ടനെ മാത്രമേ ഇത്ര tight ആയിട്ട് കെട്ടിപ്പിടിക്കാറുള്ളു ഈ നിമിഷം എനിക്ക് കുട്ടൻ മാത്രേ ഉള്ളു
ചിന്നു : രാമൻ 😊 😂
പപ്പ : 😐
ചിന്നു : ഞാൻ കണ്ടതിൽ വച്ച് ഏറ്റോം ദുഷ്ട്ടൻ രാമനാ പക്ഷെ പാവത്തിന് ഒരാൾടെ വെഷമം കണ്ട് നിക്കാൻ പറ്റില്ല അല്ലെങ്കി അന്ന് ഹരി അല്ല പോലിസ് station എത്തണ്ട് രാമനാ ഹരികൃഷ്ണന്റെ ശവം mortuary-യിലും
പപ്പ : 🥹
ചിന്നു ഡോർ തൊറന്നതും പപ്പ ഞെട്ടി തിരിഞ്ഞ് പോയി ഇന്ദ്രന്റെ കാർ നിക്കുന്നു വെളിയില്
ചിന്നു : 👀
പപ്പ : ഹ് ഹ്
ചിന്നു : ഞാൻ പോവാ
പപ്പ : ഉം 🥹 thankyou
ചിന്നു : ഞാൻ കാണും നിനക്ക്, പേടിക്കണ്ട എന്നോട് നിങ്ങള് രണ്ടാളും ചെയ്ത പോലെ ഞാൻ ചതിക്കത്തില്ല 😊 കള്ളിയാ പക്ഷെ മനസാക്ഷി ഉള്ള കള്ളിയാ
പപ്പ : ചിന്നു 🥹 😖 ഹ്
ചിന്നു : പൊക്കോ 🙂
.
..
…
> 21:33
ഞാൻ : എടാ ഞാൻ ഇല്ലെന്ന് വീട്ടി പോട്ടെ ആ പെണ്ണ് അലമ്പാക്കും വിട് സിദ്ധു
സിദ്ധു : ഹാ നീ എങ്ങോട്ട് വേണ്ടെന്ന് ദേ അവൻ ഇപ്പൊ വരും ദാ വന്നു
ഞാൻ : ഏഹ് എവടെ പോയത്
സുന്ദരൻ : സൂസ്നെ കേറ്റി വിട്ടത്
ഞാൻ : നീ എന്ത് ഊമ്പാൻ അവളെ എടുത്ത് തലയി വക്കണേ മൈരേ
സുന്ദരൻ : വേണാ ഒന്ന്
ഞാൻ : വേണ്ടാ
സുന്ദരൻ : വാടാ ഒരു ചെറുത് വാ
ഞാൻ : ആഹ് വാ നിന്റെ വണ്ടി തരോ
സുന്ദരൻ : തരാ എന്റെ മോൻ പോയ് ഭാര്യക്ക് സൊടുക്കെട്ത്ത് കൊടുക്ക്
ഞാൻ : ഹ് മൈരേ 😂
ഞങ്ങള് മൂന്നാളും പോയ് അവൻ defender ന്റെ ഡിക്കി തൊറന്ന് ഒരു കുപ്പി എടുത്തു
സിദ്ധു : ഏതാ ഇത്
സുന്ദരൻ : Maker’s Mark
സിദ്ധു : ആര് തന്നെ
സുന്ദരൻ : സൂ
സിദ്ധു : ഉം 😏
അവൻ ഒരു glass എടുത്ത് ആദ്യം pipe ന്ന് വെള്ളം എടുത്ത് കുടിച്ചിട്ട് ഒരു glass ഞങ്ങക്കും തന്നു
ഞാൻ : ഏഹ്
സുന്ദരൻ : മണം പിടിക്കില്ല എന്ന് കേട്ടു വെള്ളം കുടിച്ചാ
ഞാൻ : പോടാ 😂
സുന്ദരൻ : കുടി
.
.
.
> 23:10
അമ്മ : വന്നോ
ഞാൻ : ഉം
അമ്മ : അതേ
ഞാൻ : ഏഹ്
അമ്മ : നിന്റെ ഭാര്യക്ക് എന്തോ ആയിണ്ട്
ഞാൻ : എന്താ കാര്യം 🙄
അമ്മ : അറിയില്ല food വേണ്ടാ പറഞ്ഞിട്ട് മോനേം മേടിച്ചോണ്ട് പോയി
ഞാൻ : ഉം
അമ്മ : shirt കടിക്കാതെ കീറും അത്
ഞാൻ : 😁 ശെരി
ഞാൻ ഡോറില് പോയ് തട്ടി
പപ്പ : ആഹ്
ഞാൻ : ഞാനാ
പപ്പ ഓടുന്ന പോലെ തോന്നി എനിക്ക്,പെട്ടെന്ന് ഡോർ തൊറന്ന് വന്നു
ഞാൻ : 👀
പപ്പ : 🙂
ഞാൻ : ഏഹ്
പപ്പ : വാ 😊
ഞാൻ : എന്താ food വേണ്ടാ പറയുന്ന കേട്ടു
പപ്പ : അത്
ഞാൻ : ഏഹ്
പപ്പ : ചിന്നു വന്നു
ഞാൻ : ഉം
പപ്പ : അവള് രണ്ട് ദിവസം വീട്ടി വന്ന് നിക്കോ നമ്മള് ചോദിച്ചു
ഞാൻ : ഏഹ്
പപ്പ : പോവാ നാളെ
ഞാൻ : ഇഷ്ട്ടം പോലെ ജോലി ചെലപ്പോ നാളെ എനിക്ക് Goa പോണ്ടി വരും
പപ്പ : 🙂
ഞാൻ : പപ്പാ ഏഴ് രൂവ സുഖം ആയിട്ട് കിട്ടും അത് കിട്ടീട്ട് വേണം Emi തീർക്കാൻ
പപ്പ : Goa ഒന്നും നടക്കില്ലേ
ഞാൻ : നടക്കും എടക്ക് ഇനി ഇങ്ങനെ ഒക്കെ പോയാലേ ഉള്ളു ദേ അടി വാങ്ങും നീ
പപ്പ : പോയ് നോക്ക്
ഞാൻ : 👀
പപ്പ : നോക്കണ്ട പോവില്ല
ഞാൻ : ഹും 😏
പപ്പ : ചത്ത് കളയും ഞാൻ
ഞാൻ അവൾടെ നേരെ തിരിഞ്ഞ് നോക്കി
പപ്പ : 😨
ഞാൻ : ഏഹ്
പപ്പ : 😐
ഞാൻ മുന്നോട്ട് പോയതും പപ്പ ഡോറിന്റെ അങ്ങോട്ട് പോയി
ഞാൻ കൈക്ക് പിടിച്ച് അവളെ ഡോറില് ഇടിച്ച് നിർത്തി അടുത്തേക്ക് പോയി
പപ്പ : ഹ്
ഞാൻ പപ്പടെ നെറ്റിയില് നെറ്റി മുട്ടിച്ചു
പപ്പ : പോ 🥹 😡
പപ്പ ശ്വാസം വലിച്ച് വലിച്ച് വിട്ടു
ഞാൻ : എന്താ ആയത് പറ
പപ്പ : 🥹
ഞാൻ : പറാ 👀
പപ്പ : അത്
ഞാൻ : പേടിക്കണ്ട ഞാനല്ലേ പറ അവള് വല്ലതും പറഞ്ഞോ
പപ്പ : ഹരിയെ പറ്റി പറഞ്ഞു അമ്മ ഇപ്പഴും
ഞാൻ : 👀
പപ്പ : 😐
ഞാൻ : ഉംച്ച് ഇവളെ കൊണ്ട്
പപ്പ : 🥹 ഹ്
പപ്പ എന്നെ കെട്ടിപ്പിടിച്ച് കരയാൻ തൊടങ്ങി
ഞാൻ : പപ്പാ
പപ്പ : പോവല്ലേ കുട്ടാ എങ്ങോട്ടും
ഞാൻ : ഇല്ല
പപ്പ : ഞങ്ങക്ക് കുട്ടനല്ലേ ഉള്ളു 🥹
ഞാൻ പപ്പടെ താടിക്ക് പിടിച്ച് പൊക്കി
പപ്പ : 🥹
ഞാൻ : ബാ
പപ്പ : കെടന്നോ
ഞാൻ : 👀
പപ്പ : 😊 ഇല്ല ഞാൻ 😂
ഞാൻ : പപ്പാ
പപ്പ : ഉം 😊
ഞാൻ : നീ okey അല്ലെങ്കി എന്താവും അറിയോ
പപ്പ : 🙂
ഞാൻ : എന്റെ മോന്റെ കാര്യങ്ങൾ എല്ലാം കൊളം ആവും അത് എനിക്ക് നല്ല പ്രശ്നം ആണ് അപ്പൊ
പപ്പ : ഉം 🥹
ഞാൻ : ഹരി വേണോ മോൻ വേണോ
പപ്പ : എന്ത് മണ്ടത്തരം ആണ് എന്റെ മോൻ 😡
ഞാൻ : അപ്പൊ അവന്റെ കാര്യം മാത്രം ആലോചിച്ചാ മതി
പപ്പ : ഉം 😐
ഞാൻ : കാല് കഴുകിയിട്ടു വരാ
പപ്പ : ഉം 😊
…
ഞാൻ പോയ് വന്ന് കേറി കെടന്നപ്പോ പപ്പ ഫോൺ നോക്കി ഇരിക്കുന്നു
ലൈറ്റ് ഓഫാക്കി ഞാൻ അവൾടെ തൊടയില് കേറി കെടന്നു
പപ്പ മുടി ഒതുക്കി എന്റെ തലയില് അമർത്തി ഉമ്മ വച്ചു
ഞാൻ : മതി
പപ്പ : please എന്തോ പോലെ ഇത്തിരി നേരം youtube നോക്കട്ടെ
ഞാൻ : കെടക്കടി 😡
പപ്പ : കളിക്കല്ലേ 😁
ഞാൻ : 😂 ഏഹ്… 👀 കെടക്കാൻ
പപ്പ : സൗകര്യം ഇല്ല 😏
ഞാൻ : നാളെ രാവിലെ നമ്മക്ക് കൊച്ചി പോവാൻ ഉള്ളതാ
പപ്പ : ശെരിക്കും
ഞാൻ : വൈകീട്ട് വരും പക്ഷെ
പപ്പ : ഹും 🙂
ഞാൻ : ഉം, രാത്രി ഞാൻ trip പോവേം ചെയ്യും
പപ്പ : വേണ്ടാഹ്ഹ്ഹ്ഹ്ഹ്ഹ് 😁
പപ്പ എന്നെ ചുറ്റി പിടിച്ചു
ഞാൻ : സ്സ്
പപ്പ : ന്താ
ഞാൻ : വേദന
പപ്പ : നോക്കട്ടെ കാണിക്ക്
ഞാൻ പപ്പടെ കവിളിൽ പിടിച്ച് വലിച്ച് എന്റെ നേരെ ആക്കി നിർത്തി
പപ്പ : വിട്
ഞാൻ : മൊഖത്ത് നോക്ക്
പപ്പ : ഉം
ഞാൻ : എന്താ കാര്യം
പപ്പ : മടുത്തു
ഞാൻ : എന്നെ
പപ്പ : ഉംച്ച് 👀
ഞാൻ : ഉം 😁
പപ്പ : ഒരു ദിവസം ചിരിച്ചാ നാല് മാസം സമാദാനം ഇല്ല
ഞാൻ : ജീവിതം കാണാത്ത കൊണ്ടാ
പപ്പ : 🙂
ഞാൻ : പെരുമ്പാവൂർ പോയ് ഇന്ന്
പപ്പ : ഏഹ്
ഞാൻ : ചെറുതിന്റെ ഒരു പാർസൽ എടുക്കാൻ Hyderabad ന്ന് വന്നത്
പപ്പ : 🥹
ഞാൻ : എന്താ
പപ്പ : ഒന്നൂല്ല പറ 😊
ഞാൻ : പറ
പപ്പ : കുട്ടാ
ഞാൻ : എന്താണ് ദേ കാര്യം പറ 👀
പപ്പ : അത് ദേഷ്യം വരോ
ഞാൻ : ഇല്ലാ നീ പറ പൊന്നുവേ ഒന്ന്
പപ്പ : 🥹 ഹ്
ഞാൻ : പോട്ടെ എന്താണ്
പപ്പ : ഹ് ഒറങ്ങട്ടെ ഞാൻ
ഞാൻ : ഒറപ്പാ
പപ്പ : ഉം 🙂
ഞാൻ : ശെരി കെടന്നോ ഞാൻ അഞ്ച് മണിക്ക് പോവും വണ്ടി trip പോവുന്നുണ്ട് എടുത്ത് വിട്ടിട്ട് കൈ അഴിച്ചിട്ട് വരാ
പപ്പ : ഉം 🙂
ഞാൻ : ഒറങ്ങിക്കോ
പപ്പ : എന്നെ സംശയം ഇണ്ടോ
ഞാൻ : എന്ത്
പപ്പ : ഞാൻ കള്ളം പറയുന്ന പോലെ
ഞാൻ : കള്ളം പറയുന്നില്ല ഒന്നും പറയുന്നില്ല
പപ്പ : തല കറങ്ങുന്നു കുട്ടാ
ഞാൻ ലൈറ്റ് ഇട്ട് അവളെ നോക്കി
പപ്പ വെയർത്ത് കുളിക്കാൻ തൊടങ്ങി കണ്ണ് ചിമ്മി പോവുന്നുണ്ട്
ഞാൻ : പപ്പാ 👀
പപ്പ : ഉം…
പപ്പ തണുത്ത് ഒരു കോലം ആയി
ഞാൻ എണീറ്റ് അവളെ പിടിച്ച് പൊക്കി വെള്ളം എടുത്ത് തളിച്ചു
പപ്പ മൂളുന്നുണ്ട്
ഞാൻ രണ്ടാമത് ഒന്നും നോക്കീല്ല അവളെ എടുത്തോണ്ട് ഓടി
പവി : ഏഹ് 😨
ഞാൻ : faint ആയി
പവി : അയ്യോ
പവി ഓടി പിന്നാലെ വന്നു
പവി : അമ്മാഹ്…ചെറി ഇച്ചു
ഞാൻ : ഒച്ച ഇടണ്ട ടീ
കാറിന്റെ കീ എടുത്തോണ്ട് പപ്പേ പിടിച്ച് ഒന്നൂടെ പൊക്കി തോളിൽ ശെരിക്കെ ഇട്ടു…
അമ്മ : എന്താ
പവി ഓടി വന്ന് കാറിന്റെ ബാക്ക് ഡോർ തൊറന്ന് തന്നു…
പപ്പേ പിടിച്ച് ബാക്കി ഇട്ട് ഞാൻ വണ്ടി എടുത്ത് എറക്കി

doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️