> 22:33
അമ്മ : ടാ കഴിച്ചോ
ഞാൻ : ഓഹ്
അമ്മ : എന്ത് ചെയ്തേ
ഞാൻ : ദോശ omlet
അമ്മ : ആഹ് ആര് ഇണ്ടാക്കി
പപ്പ : ഞാൻ… തന്നെ അല്ല 😁
അമ്മ : നീയാ 😂
ഞാൻ : ഉം 😏
പപ്പ : ഞാൻ പൊറോട്ട beef മേടിക്കാൻ പറഞ്ഞിട്ട് പറ്റില്ലെന്ന്
ഞാൻ : മതി വെളിയിന്ന് കേറ്റിയത് homely only
പപ്പ : 😏 പോടാ 👀
അമ്മ : കണ്ടോ കണ്ടോ പെണ്ണിന് എല്ലാരേം പുച്ഛം ആണ് ആഹാ
ഞാൻ : അത് നാല് പെട കൊടുത്ത് ഞാൻ ready ആക്കുന്നുണ്ട് 👀
പപ്പ : ഓഹ് ശെരി
പവി : രാമാ നാളെ
ഞാൻ : ഏഹ്
പവി : നാളെ എനിക്ക് ഒരു എക്സാം ഇണ്ട് കൊല്ലത്ത് അപ്പൊ പോണം എന്നെ bus stand ല് കൊണ്ടാക്കോ
ഞാൻ : അതൊന്നും വേണ്ടാ ഞാൻ വരാ
പവി : ആണോ
ഞാൻ : ഉം
പവി : എന്നാ Volvo എടുക്കോ
അച്ഛൻ : ഇല്ലില്ല Volvo ഒന്നും എടുക്കില്ല ആരും അത് മോഹിക്കണ്ട
പവി : ഓഹ് മൊയ്ലാളി വന്നോ അല്ല ഇവനല്ലേ മൊയ്ലാളി ടാ നമക്ക് പോവാ
അച്ഛൻ : അയ്യടാ കാശ് എന്റെ ആണ് ഇവൻ വെറും duplicate 😏
പപ്പ : കണ്ടോ കുട്ടാ നമ്മള് കരുതുന്ന പോലെ അല്ല എല്ലാരും
അച്ഛൻ : ഇതേതാ ഈ ഒച്ച ആഹ് ഇവടെ ഇണ്ടോ
പപ്പ : ഓഹ് 😁
പവി : ടാ പറ പോവാ
ഞാൻ : 🙂
അച്ഛൻ : ഇല്ലെന്ന് പറഞ്ഞില്ലേ 😂അവൻ വരില്ല ഇനി…
പവി : എന്ത് സ്വഭാവം ആണ് അച്ഛന്റെ ഈ എച്ചിത്തരം ഒന്ന് നിർത്തിക്കൂടെ
അമ്മ സൈഡി കൂടെ വന്ന് കൈ വീശി ഒരൊറ്റ അടി അവളെ
പവി : ആഹ്
അമ്മ : വാക്കുകൾ സൂക്ഷിക്കുക മകളെ 😁 bye
പവി : ഓഹ് ശെരി ഞാൻ നോക്കട്ടെ ഇതിലും വല്യ വണ്ടി കിട്ടോന്ന്…. ബസ്സി പോവാൻ നിന്നതാ ഞാൻ ഇനി ഞാൻ കാറിലെ പോവു
അമ്മ : ആയ്ക്കോട്ടെ പിന്നേ നാളെ കെട്ടി പോയ് കഴിഞ്ഞാ നീ നാക്ക് ഇവടെ വച്ചിട്ട് പൊക്കോണം അല്ലെങ്കി ഇണ്ടല്ലോ മഹി നിന്നെ തല കീഴായിട്ട് കെട്ടി തൂക്കും പറഞ്ഞേക്കാ
പവി : ഓ പിന്നേ…
അമ്മ : നിന്നെ ഞാൻ
ചെറി : നീ എന്താടാ വരാതിരുന്നത് ഏഹ്
ഞാൻ : വിട് ചെറി എനിക്ക് വൈയ്യാ
ചെറി : കിടിലം ആഹാരം ആയിരുന്നു
ഞാൻ : എന്ത് കാര്യം
ചെറി : ഒന്നൂല്ല നാളെ മറ്റേ Hyderabad team ഒക്കെ വരാ ഇങ്ങോട്ട്
ഞാൻ : stay ഒക്കെ
ചെറി : നമ്മടെ മറ്റേ ചെറുത്തിന്റെ ഫ്ലാറ്റ് ഇല്ലേ അമ്മുക്കുട്ടിടെ
ഞാൻ : ആഹ്
ചെറി : അവടെ stay
ഞാൻ : ഏഹ്
ചെറി : അത് ഒന്നൂല്ല അവര് ഇങ്ങനെ വന്നു അത്ര തന്നേ അടുത്ത മാസം അങ്ങേർടെ അനിയത്തി ഒക്കെ വരും
ഞാൻ : ഇതിനൊക്കെ ട്രീറ്റാ
അച്ഛൻ : വെറുതെ ടാ എല്ലാരും കൂടെ വന്നപ്പോ ആ ചെക്കൻ വെറുതെ പറഞ്ഞത്
അച്ചു : അത് ഒന്നൂല്ല നമ്മടെ ഇന്ത അണ്ണാവോട ഗേൾ ഫ്രണ്ട് ഇല്ലേ
ഞാൻ : ആര് ജാനു
അച്ചു : ആഹ് അവങ്ക വെശക്കുണു പറഞ്ഞു
പപ്പ : എത്ര കടി കട്ടി words ആണ് എന്റെ പാവം കൊച്ച് പറയുന്നേ 🤣
ഞാൻ : മണ്ടൻ 😏
അച്ചു എന്റെ കൈക്ക് ഒരൊറ്റ ഇടി
ചെറി : very good 😂
ഞാൻ മേലോട്ട് അവന്റെ പിന്നാലെ ഓടി…
അച്ചു : അച്ഛേ 😂 അയ്യോ അമ്മാ
ഞാൻ : ഉന്നൈ കൊണ്ണ് നിന്റെ രക്തം കുടിച്ച് ഡാൻസ് കളിക്കൂടാ തെണ്ടി
ഞാൻ അവനേ തൂക്കി തോളിൽ ഇട്ടിട്ട് എറങ്ങി വന്നു
ചെറി : അയ്യയോ ടാ വിട്ര അവനേ 😂
ഞാൻ നേരെ കൊണ്ട് പോയ് വെളിയിൽ ഇട്ട് ഡോർ അടച്ചു
ഇച്ചു : 😂
ഞാൻ : കെടക്കടാ അവടെ
പവി : excuse me ladies and gentleman excluding my dad 😏
അച്ഛൻ : ശെരി 🤗
ചെറി : 🤣
പവി : നാളെ ഈ പവിത്രക്ക് എക്സാം ന് പോവാൻ വണ്ടി ready ആയി കേട്ടോ
ഞാൻ : ഏതാ ടീ ആ വണ്ടി ആനവണ്ടി ആണോ
പവി : അല്ലല്ല Ford Mustang ശെരി അപ്പൊ bye
ഞാൻ : ആഹ് best
ചെറി : ടാ
ഞാൻ : ഉം
ചെറി : ആർടെ
ഞാൻ : മറ്റേ ചേതുടെ വണ്ടി billa ചി ചെറുത് അത് എടുത്തോണ്ട് വന്നു ഇന്നലെ വൈകീട്ട്
ചെറി : ശേ
ഞാൻ : ഉം
അമ്മ : അവൻ വേറെ വണ്ടി മേടിച്ചാ അപ്പനും അമ്മയും പോയ ഗ്യാപ്പി ഈ ചെക്കൻ വരട്ടെ ഇങ്ങോട്ട് ആഹാ 😡
ഞാൻ : എന്റെ പൊന്നമ്മേ അത് ചേതുടെ വണ്ടി ആണ്
അമ്മ : ആരാ അത്
അച്ഛൻ : ഹാ സുന്ദരന്റെ മോൻ ടാ എന്ത് അറിയാത്ത പോലെ
അമ്മ : ആഹ് മറ്റേ ഓഹ് വിഷ്ണു ആഹ്
.
.
.
> 23:22
പപ്പ : ഞങ്ങള് വന്നതും അവന് ഫാൻ ഓണാക്കി പാല് കൊടുത്തു ഒരടി കരച്ചൽ നിർത്തണ്ടേ
അമ്മ : ചൂടും പൊകയും പാവം
പപ്പ : ഉം
ഇച്ചു : പാവം അതിനെ എല്ലാരും കൂടെ കഷ്ട്ടപ്പെടുത്തി
അമ്മ : പൂജ വൈകി ഇന്ന്
ഇച്ചു : ഉം…
പപ്പ : പിന്നേ അവൻ ഒറങ്ങി ഞങ്ങള് ഇങ്ങനെ കഥ ഒക്കെ പറഞ്ഞ് ഇരുന്ന് food ഒണ്ടാക്കി
അമ്മ : ന്ത് കഥ ആണ് പറഞ്ഞത്
പപ്പ : പറയട്ടെ
ഇച്ചു : പറ പറ 😃
അമ്മ : 😃
പപ്പ : അമ്മിണിക്കുട്ടിടെ കാര്യം
ഇച്ചു : അതാര്
പപ്പ : കുഞ്ഞൂന്റെ അനിയത്തി
അമ്മ പാത്രം വച്ചിട്ട് തിരിഞ്ഞു
പപ്പ : 😂
അമ്മ : ശേ ശെരിക്കും
പപ്പ : അയ്യടാ മോഹം നോക്ക്
അമ്മ : നിന്നെയൊക്കെ എന്തിന് കൊള്ളാ 😡
പപ്പ : ആഹാ 😂
അമ്മ : അമ്മിണിക്കുട്ടി കൊള്ളാ അത്
പപ്പ : 😂
അമ്മ : എപ്പോ കിട്ടും ആളെ
പപ്പ : അയ്യടാ തോന്നുമ്പോ
അമ്മ : ഉം… ഉവ്വ് 😂
പപ്പ : പാവം മോൻ പൈസ ഇണ്ടാക്കാൻ നെട്ടോട്ടം ഓടുവാ ഇനി തൽക്കാലം ഇപ്പൊ ഒരു ആള് മതി
അമ്മ : 😂 എന്തായാലും കുഞ്ഞൂട്ടൻ വന്നത് നല്ല ടൈമിലാ എല്ലാരും ആ ത്രിൽ അടിച്ച് നിപ്പാ മോൾടെ വീട്ടിലായാലും ഇവടെ ആയാലും ഒക്കെ…
.
.
.
> 00:22
പപ്പ : 👀
ഞാൻ : നീ എന്തിനാ അതൊക്കെ പറഞ്ഞെ ചേ നാണക്കേട്
പപ്പ : എന്ത് അമ്മിണിയോ നാണക്കേട് 👀
ഞാൻ : അല്ല 🙂
പപ്പ : ഓഹ് കെളിടെ കാര്യം
ഞാൻ : ഉം 🙂
പപ്പ : അച്ചോടാ, ഇന്നാ ഒറങ്ങി വന്ന് എടുക്ക്
ഞാൻ : താ, തക്കുടുവേ
പപ്പ : കൊഞ്ചിച്ച് എണീപ്പിച്ചാ ഇണ്ടല്ലോ തന്തേം മോനേം ഞാൻ ചവിട്ടി വെളിയിൽ ആക്കും ആഹ് 😡
ഞാൻ : നോക്ക് കുഞ്ഞൂട്ടനെ ചവിട്ടും ന്ന്
പപ്പ : അയ്യോ തങ്കുനെ അല്ലടാ മുത്തേ അച്ഛേ
ഞാൻ ഒരു ഉമ്മ കൊടുത്തിട്ട് അവനേ കെടത്തി വന്ന് കെടന്നു
പപ്പ വന്നെന്റെ മേലെ കാലും കൈയ്യും കേറ്റി വച്ച് കെടന്നു
ഞാൻ : നാളെ
പപ്പ : നാളെ
ഞാൻ : പവിടെ
പപ്പ : വേണ്ടാ
ഞാൻ : ഹാ പിള്ളേർ ഇല്ലെന്ന്
പപ്പ : അനിയൻ mass അടിച്ചല്ലോ എന്തെ
ഞാൻ : ശെരി തക്കര കൂടെ വാ അവളെ എക്സാം ന് ആക്കീട്ട് നമക്ക് പോവാ
പപ്പ : എനിക്ക് വൈയ്യാ
ഞാൻ : വാടോ നമക്ക് trivandrum പോയിട്ട് ചെക്കനേം ഒന്ന് പത്മനാഭനേ കാണിച്ചിട്ട് food കഴിച്ചിട്ട് വരാ
പപ്പ : 🙂 😊
ഞാൻ : വാ പോവാമേ
പപ്പ : ഉം ശെരി
ഞാൻ : good night
ഞാൻ പപ്പക്ക് അമർത്തി ഉമ്മ കൊടുത്തു
പപ്പ : പിന്നേ
ഞാൻ : ഉം
പപ്പ : പവിയെ ഒഴിവാക്കാൻ പറ്റോ
ഞാൻ : പിന്നേ എന്തിനാ പോണേ
പപ്പ : ഓഹോ അതിനാ പോണേ
ഞാൻ : അതിന് മാത്രം അല്ല എന്റെ കൊച്ചിന്റെ തള്ളേ pamper ചെയ്യാൻ കൂടെ ആണ് നിന്നെ ആ കടലില് കൊണ്ട് പോയ് മുക്കാ
പപ്പ : 😁 ഹഹഹഹ 😐
ഞാൻ : എന്താണ് വേണോ വല്ലതും
പപ്പ : കിട്ടിയാ സുഖായിട്ട് ഒറങ്ങായിരുന്നു
ഞാൻ : രാവിലെ ഏഴ് മണിക്ക് എറങ്ങണം ടൈമായി
പപ്പ : ഞാൻ ഒറങ്ങാ കൊറച്ച് കുട്ടൻ ഓടിച്ചോ പിന്നേ കുട്ടൻ ഓടിച്ചോ ഞാൻ ഒറങ്ങാ
ഞാൻ : എടി മോളെ 😏 പത്മജെ ഊളെ 😁
പപ്പ : 😁
ഞാൻ : ശെരി അല്ലെങ്കിലും ഇപ്പൊ ദിവസം രാത്രി അങ്കം തീർത്ത് ശീലം ആയി കോപ്പ്
പപ്പ : ആഹ് men of culture വാ curtain പൊക്കാ ഞാൻ…
.
.
.
> 06:20
ഞാൻ : അമ്മാ
അമ്മ : എന്താ
ഞാൻ : പപ്പേ കൂടെ കൊണ്ട് പോവാണേ ഞാൻ
അമ്മ : ഏഹ്
ഞാൻ : അമ്പലം
അമ്മ : എവടെ
ഞാൻ : travancore
അമ്മ : ശേ പോയിട്ട് വാ പോയിട്ട് വാ
ഞാൻ : ഒന്ന് ആഞ്ഞ് പിടിച്ചാ അമ്മക്കും ഇച്ചു മോൾക്കും വരാ
പപ്പ : അതേ അമ്മയും ഇച്ചുക്കുട്ടിയും വാമ്മാ
ഞാൻ : പോടാ ഇന്ന് കിച്ച് 😣 കൃഷ്ണ വേണിടെ വീട്ടീന്ന് ചെറിയ എന്തോ പരിപാടി ആയിട്ട് ആള് വരാ
പപ്പ : അതെപ്പോ
ഞാൻ : അതൊക്കെ ഇണ്ട് ചേട്ടത്തി ആണ് പോലും bloody fool
പപ്പ : പോടാ 😏
അമ്മ : അവൻ ഇന്ന് കാലത്ത് തന്നേ എന്നോട് പറഞ്ഞു
പപ്പ : അമ്മ വാമ്മാ അതൊക്കെ സീനില്ല
അമ്മ : അയ്യോ ഇല്ലടാ ഒന്നാമത് ആരും ഇല്ല നമ്മള് വേണ്ടേ പിന്നെ main ആയിട്ട്
ഇച്ചു : ഇത് മനഃപൂർവം വരാൻ പറ്റില്ല അറിഞ്ഞിട്ട് ഇട്ട plan
ഞാൻ : വോ തന്നേ
അമ്മ : ഇല്ലില്ല പവിക്ക് എക്സാം ഇന്നലെ ആണ് അവനേ അറിഞ്ഞത്
ഞാൻ : അങ്ങനെ പറഞ്ഞ് കൊടുക്കമ്മാ ആഹാ 😏
ഇച്ചു : ശെരി ശെരി 😂
ചെറി : ടാ എങ്ങനെ പോണടാ
ഞാൻ : എന്റെ car ഇണ്ടല്ലോ 😁
ചെറി : അയ്യേ ഇല്ലില്ല,,, അത് ഞങ്ങക്ക് വേണം അവര് വരുന്നത് Jaguar ഒക്കെ ആയിട്ടാ
ഞാൻ : എന്തിന് ചെറി ഈ show അയ്യേ
ചെറി : ഇല്ലില്ല തരാൻ പറ്റില്ല ഒക്കെ കൂടെ ബസ്സി കേറി പോയിൻണ്ടാ ഉം
പപ്പ : വാ കുട്ടാ നമക്ക് നമ്മടെ കാറില് പോവാ
ചെറി : ഓഹ് ഇതിനെ വേണം ആദ്യം തല്ലാൻ
ഞാൻ : അരുത് എന്റെ ഭാര്യേ ഒന്നും ചെയ്യരുത്
പപ്പ : 😁
പവി : വാ പോവാ ടൈമായി
ഞാൻ : ന്ത് എക്സാം പവി
പവി : അതൊക്കെ ഇണ്ട്
ഞാൻ : ഓഹ് മോള് ടുൾക്കിർ salesman വിക്രമാദിത്യൻ പടത്തിലെ Ias ആവാൻ പോവാ

വധുവിന്റെ ബാക്കി ഇട് മോനെ
Doli bro last കാന്താരി story full ആയ്യി ഒരു PDF ആയ്യി കിട്ടുമോ ♥️
പിന്നെ കാന്താരി chapter 2 ഉണ്ടാക്കും എന്ന് പ്രതീഷിക്കുന്നു 🙂🫶
oru നിഷിദ്ധസംഗമം story എഴുതു. 💥
ithippo. climax ennu paranju ezhuthi vittu ennallathe kadha kazhinjottillallo
oru partum koodi ezhuthy conclude cheyyamo
harikku enthu paty
amar engane marichu allel enthinu
എഡേയ് വധുവിന്റെ ബാക്കി എവിടെ?
Serikkum pettanu odichittu theerthapole . Entho oru satisfaction kittunilla.oru correct ending allatha pole . Pakuthi vech nirthiya pole thoni . Kanthariyude fan aayondu aavum anganokke thonunne. Pettanu theerkandarunnu.sneham mathram ♥️♥️♥️♥️
superb bro…but story pettannu theernnathinte oru feel bakki story’s koode complete aakku bro de time pole kanthari first thott last vare as usual pwolichu 🤜🏻🤛🏻…. waiting for your next
amar nte karyam sangadam ayyi
sundharan avane Orikalum kollila athe njan vishvacikilla
katha theernathel sangadam indd
❣️❣️
katha theernu leee 😩🥺
2 part kood azhutham ayirunn 😁😁
😍😍😍
great muthey
ellam nalla reethel avasanich
amar nte scene ahn clear avanjathe 😇
appo adutha kathaum ayyi petten thanne vayoo
waiting…
pinne indran amarne kollila orapp
ithe nthada ingane konde nirtheyathe
nalla reethel thanne finish ayyi ennalum nthokkeyo missing olla pole
katha ivide theerunnila 😁😁
dey ivide okkey thanne ondakanee pokkalanjekalum 🙂😉
appo waiting for vadhu
𝙧𝙤𝙨𝙚 🌹
എൻ്റെ പൊന്ന് മച്ചാ,കഥ full ഇപ്പോഴാണ് വായിച്ചത്
കാന്താരിയുടെ fan എന്ന നിലക്ക് Climax ഒട്ടും satisfied അല്ല
ഈ വീണ്ടും കാണാം എന്നത്….
ഇവിടെ വരെ കഥ set ആണ്
mind set ആയിട്ട് ബാക്കി കൂടി തരണേ 🥲🤧💯🫂💥📈
Atlast Doil 📈💥🫂🤧
brooo you back
Vadhu is devadha athu complete akkikoode please 🥺
bro vadhi is devadha athu complete akkikoode please 🥺
doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️
ithile ramante monte original name entha