കാന്താരി 18 [Doli] [Climax] 14

> 18:44
ഞാൻ : എങ്ങനെ
പവി : set fog വച്ചോ
ഞാൻ : ആഹ് രാത്രി വരുമ്പോ വെട്ടം കമ്മി
പവി : ഉം നല്ലതാ
ഞാൻ : വാ
പവി : അതേ
ഞാൻ : എന്താ
പവി : ചിക്കൻ പക്കോട
ഞാൻ : ആഹ് ശെരി 😏
.
.
ഒരു തട്ട് തട്ടി ഞങ്ങള് വീട്ടിലോട്ട് പോവുമ്പോ അച്ഛൻ ഒക്കെ വന്നിണ്ട്
അച്ഛൻ : ആഹ് എന്താ അവസ്ഥ
പവി : രണ്ട് fog light വച്ചിട്ടുണ്ട് extra പിന്നെ indicator ഒക്കെ വേറെ പുതിയ model ഇട്ടു repaint ചെയ്യാ പറഞ്ഞതാ അവര് ഇവൻ വേണ്ടാ പറഞ്ഞു
ചെറി : ടാ ഇനി കേടായാ loan ഇട്ടിട്ട് ആണെലും വണ്ടി എടുക്കാ
അച്ഛൻ : 👀
ചെറി : അല്ല അവൻ അടച്ചോളും 😁
അച്ഛൻ : പോടാ 😂
ചെറി : എന്താ ഇത്
പപ്പ : കടി ആണ് തോന്നുന്നു
> 22:44
പപ്പ : halo
ചിന്നു : ഉം
പപ്പ : പറ
ചിന്നു : okey
പപ്പ : ഉം
ചിന്നു : ഹോസ്പിറ്റലിൽ പോയ്‌ കേട്ടു
പപ്പ : ഉം
ചിന്നു : okey darling
പപ്പ : ആഹ്
ചിന്നു : രാമൻ വിളിച്ചു എന്നെ
പപ്പ : ഏഹ് 👀
ചിന്നു : you wanna here what exactly he said
പപ്പ : പറ 😣
ചിന്നു : halo സൂ, പിന്നെ straight അങ്ങ് raise ആയി…ആ നായിന്റെ മോന്റെ കാര്യം എന്തിനാ നീ അവളെക്കൊണ്ട് സംസാരിക്കുന്നത്,അവൻ എവടെ പോയ്‌ ചാവട്ടെ, സൂവേ ഞാൻ വളരെ കഷ്ട്ടപ്പെട്ടാ ആ പ്രാന്തിയെ ഒന്ന് normal ആക്കി കൊണ്ട് വരുന്നത്
പപ്പ : 🥹 ഹ്
പപ്പ ജനലിൽ അമർത്തി അടിച്ചു
ചിന്നു : പിന്നെ last പറഞ്ഞു kki bro wrap it up എനിക്ക് ഹരി എന്നുള്ള പേര് കേക്കാൻ താൽപ്പര്യം ഇല്ല പ്ലീസ് നീ ആ പരിപാടി വിട് കേട്ടോ ആ പെണ്ണ് bp കേറി out ആയി
പപ്പ പെട്ടെന്ന് വയറ്റിൽ ഒരു കൈ വന്ന് തടവിയത് അറിഞ് ഞെട്ടി

The Author

Doli

www.kkstories.com

1 Comment

Add a Comment
  1. doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️

Leave a Reply

Your email address will not be published. Required fields are marked *