കാന്താരി 18 [Doli] [Climax] 110

ഞാൻ വണ്ടി ഒക്കെ തൊടച്ച് start ആക്കി ഇട്ടു
ചെറി : ടാ എന്ത് ടാ tikk tikk പറഞ്ഞിട്ട്
ഞാൻ : അതൊന്നൂല്ല
ചെറി : വണ്ടിയെ jill jill ആണ്
ഞാൻ : ഉം 😁
ചെറി : നമക്ക് ഇനി അടുത്തത് ഒരു bmw എടുക്കണം ചേച്ചി എടുക്കാൻ പോവാ കേട്ടു
അമ്മ : അയ്യടാ bmw മാത്രം മതിയോ ഒരു benz കൂടെ വാങ്ങിക്കട ആ കണ്ണൻ എല്ലാത്തിനും ഈ വെഷം കുത്തി വച്ച് കുടുംബം തൊലച്ചു 😂
ഞാൻ : don’t abuse my boy
പവി : അങ്ങനെ പറഞ്ഞ് കൊടുക്കടാ പാവം അവൻ,car എന്നത് ഒരു വികാരം ആണ് ഈ locals ന് എന്ത് അറിയാൻ നീ വണ്ടി എട് രാമാ അവള് ഫ്രണ്ട്ല് കേറി ഇരുന്നു
ഞാൻ : ഉം അയ്യോ രണ്ട് പേര് കൂടെ ഇണ്ട് എവടെ കണ്മണിയും കുമാരനും
പപ്പ : വന്നു വന്നു 😁 കണ്മണി വന്നു ഞാൻ കൊച്ചിനെ വാങ്ങി
പപ്പ : 🙂
ഞാൻ : 😊 😁 ശെരി എനിക്ക് എന്റെ തക്കുടു ആയിട്ട് സമയം കിട്ടുന്നെ ഇല്ല പപ്പ വണ്ടി എടുക്ക്
പപ്പ : 😁
ചെറി : അറിയോ ഓടിക്കാൻ 😌
പപ്പ : ഇല്ല ഒന്ന് തള്ളി തരോ 😂
ചെറി : ഉള്ളതും വന്നതും ഒക്കെ ഒരേ level തന്നേ, ടാ ചെറുത് വരും പറഞ്ഞിട്ട്
ഞാൻ : അറിയില്ല അവന് എങ്ങോട്ടോ പോണം എന്ന്
പപ്പ മെല്ലെ അകത്തേക്ക് കേറി
ഞാൻ : പൊട്ടിക്ക് അതിനെ 😂
പപ്പ : 🙄
ഞാൻ : 👀
പപ്പ : 😐
പപ്പ start ആക്കി വിട്ടു
ഞാൻ : ഉം
അമ്മ : ഇന്നാടി വെള്ളം ഇന്നാ രാമാ പൈസ
ഞാൻ : thanks മമ്മി
പവി : എനിക്കോ
അമ്മ : ഇത് അവന്റെ കോട്ട ആണ് നിനക്ക് ആ ശീലം ഇല്ലല്ലോ
പവി : വോ…
ചെറി : നോക്കി പോയിട്ട് വരണേ മോളെ
പപ്പ : okey ചെറി
ഞാൻ ബാക്കില് കേറി ഇരുന്നു
അമ്മ : തക്കുടു പോയിട്ട് വാട്ടോ
ഞാൻ : അമ്മാ
അമ്മ : ആഹ്
ഞാൻ : അമ്മായിടെ വീട്ടി പോണില്ലേ
അമ്മ : ആഹ്
ഞാൻ : ഉം, ആഹ് അമ്മാ അമ്മക്ക്‌ ഞാൻ ഒരു ചെരുപ്പ് മേടിച്ച് വച്ചിണ്ട് ചെറി ആ creta ടെ ബാക്ക് സീറ്റിൽ ഇണ്ട് ഒന്ന് എടുക്കണേ അത്
ചെറി : ആഹ്
പപ്പ : പോവാ
ഞാൻ : ആഹ് പൊക്കോ…മെല്ലെ വീശി എടുക്കണെ
പപ്പ തിരിഞ്ഞ് നോക്കി
ഞാൻ : കണ്ണ് ഞാൻ കുത്തി പൊട്ടിക്കും പോടീ 😁
പപ്പ : 😏
> 08:10
പപ്പ : bye
പവി : bye
അവളെന്റെ കൈയ്യീന്ന് കുഞ്ഞൂട്ടനെ മേടിച്ച് അമർത്തി ഉമ്മ വച്ചു
പവി : തക്കുടു
ഞാൻ : ഉം മതി എത്ര മണിക്ക് എക്സാം
പവി : എക്സാം അല്ല class ആണ് പിന്നേ ചെറിയ എക്സാം കാണും
ഞാൻ : ഉം
പവി : bye
ഞാൻ : ഇന്നാ
പവി : വേണ്ടാ
ഞാൻ : വച്ചോടി
പവി : അഞ്ഞൂറ് rich തന്നേ
ഞാൻ : കണക്ക് തരണം വൈകീട്ട്
പവി : നീ വരണ്ട ഞാൻ വന്നോളാ…
ഞാൻ : നാല് മണിക്കല്ലേ ഞങ്ങള് വന്നോളാ
പവി : വേണ്ടെന്ന്
ഞാൻ : പോ പോ അകത്ത് പോ 👀
പപ്പ വണ്ടി വലിച്ചങ് എടുത്തു
ഞാൻ : slow
പപ്പ : ഒറ്റക്ക് വരാ പറഞ്ഞാ വിട്ടൂടെ
ഞാൻ : അതിന് ആര് വരാൻ
പപ്പ : 👀
ഞാൻ : 😐
🙂
ഞാൻ : ഞാൻ ഓടിക്കണോ മുത്തേ
പപ്പ : please ഈ മുത്തേ സ്വത്തെ വിളിക്കല്ലേ എന്തോ പോലെ
ഞാൻ : 😁
പപ്പ : രാമൻ ഇത്തിരി ഒറപ്പുള്ളവനാ അത് അങ്ങനെ തന്നേ മതി
ഞാൻ : 😂
പപ്പ : പെട്രോൾ അടിക്കണം
ഞാൻ : അടിക്കാ
പപ്പ : വണ്ടി കൊള്ളാല്ലേ
ഞാൻ : ഉം…
ഫോൺ അടിക്കാൻ തൊടങ്ങി
ഞാൻ : ആഹ് പറടീ
സുന്ദരൻ : അവളെ വിട്ടോ
ഞാൻ : ആഹ്
സുന്ദരൻ : ഉം നീ എങ്ങോട്ടാ
ഞാൻ : honeymoon
സുന്ദരൻ : ആണോ പോയിട്ട് വാ…
ഞാൻ : ഉം… ശെരി
സുന്ദരൻ : വൈകീട്ട് Kochi പോണം
ഞാൻ : 🙂
സുന്ദരൻ : ഒരു വട്ടം മൂള് ഇല്ല, രണ്ട് വട്ടം മൂള് ഇണ്ട്
ഞാൻ : ഉം ഏഹ് ഉം…
സുന്ദരൻ : ആഹ് ശെരി…
പപ്പ : 👀
ഞാൻ : 😁
പപ്പ : ഇളിച്ചോ പക്ഷേ എന്താണോ command വന്നത് അത് മാത്രം ഇല്ല
ഞാൻ : 🙂 🤣
പപ്പ : 😁
ഞാൻ : പ്ലീസ് 😩
പപ്പ ഇല്ലെന്ന് തല ആട്ടി
ഞാൻ : ഞാൻ പോവും 😐
പപ്പ : എങ്കി മകൻ ഒരു മാസം കുഞ്ഞൂട്ടനെ കാണില്ല
ഞാൻ : ടീ തള്ളച്ചി 😡 😂
പപ്പ വണ്ടി സൈഡ് ആക്കി
ഞാൻ : 🙂
പപ്പ : ഞാൻ വേണോ അവൻ വേണോ
ഞാൻ : അതൊക്കെ നീ തന്നേ പക്ഷേ എന്റെ entertainment
പപ്പ : തൽക്കാലം entertainment വേണ്ടാ
ഞാൻ : 🙂
പപ്പ : 👀
ഞാൻ : ശെരി പോ
പപ്പ : എന്താ കാര്യം പറ
ഞാൻ : അറിയില്ല Kochi പോണം പറഞ്ഞു
പപ്പ : ആഹ് ഒറ്റക്ക് പോട്ടെ
പപ്പ സൈഡ് നോക്കി വണ്ടി എടുത്തു

The Author

Doli

www.kkstories.com

18 Comments

Add a Comment
  1. വധുവിന്റെ ബാക്കി ഇട് മോനെ

  2. Doli bro last കാന്താരി story full ആയ്യി ഒരു PDF ആയ്യി കിട്ടുമോ ♥️
    പിന്നെ കാന്താരി chapter 2 ഉണ്ടാക്കും എന്ന് പ്രതീഷിക്കുന്നു 🙂🫶

  3. oru നിഷിദ്ധസംഗമം story എഴുതു. 💥

  4. ithippo. climax ennu paranju ezhuthi vittu ennallathe kadha kazhinjottillallo

    oru partum koodi ezhuthy conclude cheyyamo
    harikku enthu paty
    amar engane marichu allel enthinu

  5. എഡേയ് വധുവിന്റെ ബാക്കി എവിടെ?

  6. Serikkum pettanu odichittu theerthapole . Entho oru satisfaction kittunilla.oru correct ending allatha pole . Pakuthi vech nirthiya pole thoni . Kanthariyude fan aayondu aavum anganokke thonunne. Pettanu theerkandarunnu.sneham mathram ♥️♥️♥️♥️

  7. superb bro…but story pettannu theernnathinte oru feel bakki story’s koode complete aakku bro de time pole kanthari first thott last vare as usual pwolichu 🤜🏻🤛🏻…. waiting for your next

  8. amar nte karyam sangadam ayyi
    sundharan avane Orikalum kollila athe njan vishvacikilla
    katha theernathel sangadam indd
    ❣️❣️

  9. katha theernu leee 😩🥺
    2 part kood azhutham ayirunn 😁😁
    😍😍😍

  10. great muthey
    ellam nalla reethel avasanich
    amar nte scene ahn clear avanjathe 😇
    appo adutha kathaum ayyi petten thanne vayoo
    waiting…

  11. pinne indran amarne kollila orapp
    ithe nthada ingane konde nirtheyathe
    nalla reethel thanne finish ayyi ennalum nthokkeyo missing olla pole
    katha ivide theerunnila 😁😁
    dey ivide okkey thanne ondakanee pokkalanjekalum 🙂😉
    appo waiting for vadhu
    𝙧𝙤𝙨𝙚 🌹

  12. എൻ്റെ പൊന്ന് മച്ചാ,കഥ full ഇപ്പോഴാണ് വായിച്ചത്
    കാന്താരിയുടെ fan എന്ന നിലക്ക് Climax ഒട്ടും satisfied അല്ല

    ഈ വീണ്ടും കാണാം എന്നത്….

    ഇവിടെ വരെ കഥ set ആണ്

    mind set ആയിട്ട് ബാക്കി കൂടി തരണേ 🥲🤧💯🫂💥📈

  13. Atlast Doil 📈💥🫂🤧

  14. brooo you back

  15. Vadhu is devadha athu complete akkikoode please 🥺

  16. bro vadhi is devadha athu complete akkikoode please 🥺

  17. doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️

    1. ithile ramante monte original name entha

Leave a Reply

Your email address will not be published. Required fields are marked *