ഞാൻ : ഏഹ് ഏഹ് 😁 പറ
പപ്പ അങ്ങനെ എന്നെ ചുറ്റി പിടിച്ച് കറങ്ങി
ഞാൻ : ശുദ്ധമായാ പശുവിൻ പാൽ
പപ്പ : ഉം 🙂 ഉം 😊 ഉം 😁
ഞാൻ : എന്റെ കുട്ടി ഒറ്റ ദിവസം തെണ്ടിയതും വാടി
പപ്പ : 🥹
ഞാൻ : 😣 ഈഹ് ഞാൻ എന്റെ മോനെ ആണ് പറഞ്ഞത്
പപ്പ : 😁
ഞാൻ : എന്താ പപ്പാ നീ 🫂
പപ്പ : എനിക്ക് ഇങ്ങനെ ഒക്കെ കേക്കുമ്പോ വെഷമം വരും 🥹
ഞാൻ പപ്പടെ കഴുത്തില് ചെറുതായി കടിച്ചു
ഞാൻ : നീ ഇല്ലേ നല്ല glow വന്നു ഇപ്പൊ അത് ഇത്തിരി ചന്തം കൂടുതലാ കാണാൻ
പപ്പ : 😁
ഞാൻ : ശെരി ഒക്കെ വിട് tan അടിച്ചു 😏 മതിയോ
പപ്പ : ഉം കൊഞ്ചല്ലേ സങ്കടം വരും
ഞാൻ : ആണോ ടീ തക്കുടു
പപ്പ : ഉം 😊
ഞാൻ : പോട്ടെ വാ
പപ്പ : അമ്മ എന്ത് തക്കുടു ആണ് 😁
ഞാൻ : നിന്റെ പ്രവർത്തി ഇവടെ അങ്ങനെ ആർക്കും പിടിച്ചിട്ടില്ല ദേ അച്ഛന്റെ വായിന്ന് കേട്ടാ താങ്ങില്ല കേട്ടോ പപ്പാ നീ
പപ്പ : ഉം ശെരിയാ 🙂
ഞാൻ : ഞാൻ വിചാരിച്ചു അപ്പൻ ചവിട്ടി താഴെ ഇടും എന്ന് ഭാഗ്യം
പപ്പ : എന്റെ സൗകര്യം ആണ് എന്ത് ചെയ്യണം എന്ന് 😌
ഞാൻ അവൾടെ കൈക്ക് പിടിച്ച് വലിച്ചു
പപ്പ : ഏഹ് 😜
പപ്പ മേലെ ചാരി ഇരുന്ന് എന്റെ കൈ രണ്ടും എടുത്ത് അവളെ ചുറ്റിച്ചു
ഞാൻ : പപ്പാ
പപ്പ : എന്താ
ഞാൻ : വെഷമം ആയോ
പപ്പ : പറയാത്തത് വെഷമം ആയി
ഞാൻ : അങ്ങനെ അല്ല ടാ ദേ അറിയാലോ ഇപ്പൊ നീ ആണ് ഇവടെ മെയിൻ അപ്പൊ നിനക്ക് എതിരെ ആരും പറയില്ല
പപ്പ : 😃
ഞാൻ : സത്യം
പപ്പ : 😁
ഞാൻ : കുളിച്ചല്ലോ
പപ്പ : ഉം
ഞാൻ : ബാ
പപ്പ : നാളെ Kochi പോവുന്നുണ്ടോ
ഞാൻ : yes
പപ്പ : എങ്കി എന്നെ വീട്ടി വിട് വൈകീട്ട് വരാ
ഞാൻ : ഏഹ്
പപ്പ : വെറുതെ
ഞാൻ : ഞാൻ ഉച്ചക്ക് വരും
പപ്പ : എന്നാ ഞാൻ രണ്ട് ദിവസം നിന്നിട്ട് വരാ
ഞാൻ : 🙂 ummmm
പപ്പ : വെഷമായി
ഞാൻ : വെഷമം ഇല്ല നീ പൊക്കോ കൊച്ചിനെ അമ്മക്ക് കൊടുത്തിട്ട് പോ
പപ്പ എന്റെ കൈക്ക് കടിച്ചു
ഞാൻ അവൾടെ ചെവിക്ക് ഊതി
പപ്പ : ഉം 😁
ഞാൻ : രഹസ്യം വാ
പപ്പ : ന്താ
ഞാൻ : നീയും നിന്റെ മോനും എന്റെ ലൈഫിന്റെ ഒരു part ആണ്
പപ്പ : ഉം
ഞാൻ : അപ്പൊ പോണ്ടാ
പപ്പ : 😜
ഞാൻ : പക്ഷേ ആന്റി ചോദിച്ചാ എന്താ പറയാ
പപ്പ : 😡
ഞാൻ : പറ 😁
പപ്പ : കുട്ടൻ പറഞ്ഞു പൊക്കോന്ന് ഞാൻ വരുന്നില്ല എന്ന്
ഞാൻ : ഏഹ് ഉം okey 😌 better 🙂
പപ്പ : ഈ തെണ്ടി തന്ത എന്നെ നാറ്റിച്ചു ഇങ്ങോട്ട് വാടി 🫂
ഞാൻ : no ഒറങ് പീക്കിരി നാല് മണിക്ക് മുന്നേ എണീക്കുന്നുണ്ട് ഇപ്പൊ, മനുഷ്യനെ വെറുതെ വെളുപ്പിന് പാല് കുടിപ്പിക്കാൻ ആയിട്ട് 😏
പപ്പ : 🤣
ഞാൻ : 😁
പപ്പ തിരിഞ്ഞ് കാല് വിരിച്ച് എന്റെ നേരെ എന്റെ മടിയിൽ കേറി ഇരുന്നു
ഞാൻ : 😁
പപ്പ : എന്റെ ജീവനാ കുട്ടൻ
ഞാൻ : എന്റേം
പപ്പ : പിന്നെ വെറുതെ 🙂
ഞാൻ : സംശയം ഇണ്ടോ
പപ്പ : ഇണ്ടെങ്കി 😌
ഞാൻ : ഇണ്ടെങ്കി രാവിലെ വെളുപ്പിന് തീർത്ത് തരാ
പപ്പ : മതി അത് കേട്ടാ മതി എണീറ്റോണം കള്ള ഒറക്കം ഒറങ്ങിയാ ഇന്നാള് പോലെ ഞാൻ നോക്കില്ല ചവിട്ടി താഴെ ഇടും…
> 04:44
ഞാൻ : ആഹ് എന്താടാ
ഉണ്ണി : അണ്ണാ tyre പൊട്ടി
ഞാൻ : എങ്ങനെ ഉണ്ണി ഇത്
ഉണ്ണി : അറിയില്ല അണ്ണാ മഴ അല്ലെ heat ആയതല്ല
ഞാൻ : അള്ളാണോ
ഉണ്ണി : അല്ലല്ല disk heat ആയിട്ട് അഴിക്കാൻ പറ്റണ്ടേ
ഞാൻ : എവടെ ഇണ്ട് നീ
ഉണ്ണി : ഞങ്ങള് കോയമ്പത്തൂർ എത്തി നാളെ കാലത്ത് കല്യാണം ഇണ്ട് നിങ്ങളെ മണിയെ വിളിച്ചിട്ട് arrange ചെയ്യോ അതിനാ ഞാൻ വിളിച്ചത്
ഞാൻ : നീ അത് നോക്ക് ഞാൻ പൊക്കോളാ എവടാ അത്
ഉണ്ണി : ചെങ്ങന്നൂർ പോയി എടുത്തിട്ട് പറവൂർ പോണം…
ഞാൻ : ഉം ശെരി ശെരി ഗജന് വേറെ ഓട്ടം ഇല്ലല്ലോടാ
ഉണ്ണി : ഇല്ലില്ല അത് അവര് പേര് കണ്ട് കല്യാണം പോവുമ്പോ എടുത്തതാ അതാ
ഞാൻ : ഉം, ശെരി…വാ വാ
.
.
.
> 12:44
ഇച്ചു : ചേച്ചീ
അമ്മ : എന്താ മോളെ 😨
ഇച്ചു : ചേച്ചി കണ്ണന് accident ആയെന്ന്…
അമ്മ ഒരു രണ്ട് step ബാക്കിലേക്ക് പോയ് slip ആയി വീഴാൻ പോയി
ഇച്ചു : ചേച്ചി 🥹
അമ്മ : ഹ്…

doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️