പപ്പ : എന്താ ആർക്ക് accident ആയെന്ന്
> 13:44
പപ്പ : എന്താ അച്ഛാ കാര്യം
ഹോസ്പിറ്റലിന്റെ മുന്നി നിന്ന് പപ്പ അച്ഛനോട് ചോദിച്ചു….
അമ്മ : എന്താ
അച്ഛൻ കൊച്ചിനെ എടുത്തു
അമ്മ : പറാ
അച്ഛൻ : 😐
പപ്പ : ഹ് അച്ഛൻ എന്തോ മറക്കാൻ നോക്കാ…കുട്ടൻ എവടെ
അച്ഛൻ : ഹ്…
ചെറി : ഏട്ടാ
അച്ഛൻ : ആഹ്…
പപ്പ തിരിഞ്ഞ് നോക്കിയതും ഇന്ദ്രൻ വരുന്നു അവന്റെ കൈയ്യില് ഒരു കെട്ടുണ്ട്…
നന്ദൻ അവനേ പോയ് പിടിച്ചു അവൻ ആ കൈ തട്ടി മാറ്റി
അമ്മ അങ്ങോട്ട് പോവാൻ നിന്നതും അച്ഛൻ പിടിച്ച് നിർത്തി
പപ്പ : 👀
അച്ഛൻ : എല്ലാം അറിഞ്ഞു
അമ്മ : വിട് ഞാൻ ഏഹ് 😳
പപ്പ അമ്മേ തിരിഞ്ഞ് നോക്കി
അമ്മ : എന്താ പറഞ്ഞെ
അച്ഛൻ : 🥹 😊 ഹ്
ചെറി : കാലത്ത് കളത്തി പോയിരിക്കാ അവൻ
അമ്മ തലക്ക് അടിച്ചോണ്ട് കരയാൻ തൊടങ്ങി…
പപ്പ : എന്താ എന്താമ്മാ എന്താ അച്ഛാ
അച്ഛൻ : ഹ്
പപ്പ : അച്ഛാ പറ കുട്ടൻ എവടെ
അച്ഛൻ : അവൻ അകത്ത്ണ്ട്
പെട്ടെന്ന് അവടെ ആൾക്കൂട്ടം കൂടി… അച്ഛൻ അങ്ങോട്ട് നോക്കിക്കൊണ്ട് ഓടി…
ചെറി : സിദ്ധു പിടിക്കടാ അവനേ സിദ്ധു
പപ്പ ഇച്ചൂന്റെ കൈ പിടിച്ച് അവരെ നോക്കി
ഇച്ചു : 🥹
പപ്പ : പ്ലീസ്
ഇച്ചു : അമർ മരിച്ചടാ
പപ്പടെ നെഞ്ചില് ഒരു ഉളുക്ക് പിടിച്ച പോലെ തോന്നി പപ്പ ആൾക്കൂട്ടത്തിലേക്ക് നോക്കി
പപ്പ : 🥹 എങ്ങനെ
അമ്മ : അന്നത്തെ accident ആയിരുന്നു
പപ്പടെ കണ്ണ് വികസിച്ച് വന്നു…
ഇച്ചു : ഇത്ര കാലം ആരും അറിയാതെ
> 19:33
ഞാൻ : 🥹
ഇന്ദ്രൻ : എന്നെ വിടാൻ ഒരാളും മിണ്ടി പോവരുത് 🥹 ഹ് ഹ് ശെരിയാ എന്നെ ഒന്ന് കാണിച്ചില്ലല്ലോ ഒരാളും ഏഹ് 😡
സിദ്ധു : ഇന്ദ്രാ
സുന്ദരൻ : പോടാ 👀
സിദ്ധു : ഇല്ല, നിനക്ക് വട്ടാണോ
സുന്ദരൻ : എന്നെ വിടാൻ ഞാനാ കൊന്നത് അവനേ ഞാൻ
ഞാൻ : ടാ 🥹
മഹി ആന്റി: യ്യോ കണ്ണാ അങ്ങനെ ഒന്നും പറയല്ലേ മുത്തേ 🥹
സുന്ദരൻ : നിനക്ക് അറിയോ
അവൻ എന്റെ കോളർ പിടിച്ച് വലിച്ചു
ഞാൻ തല താത്തി ഇല്ലെന്ന് തല ആട്ടി…
ചെറിയച്ഛൻ : പൊന്നൂ 🥹 പ്ലീസ്
സുന്ദരൻ : no പപ്പാ ഞാൻ കൊന്നു അത്ര മതി
അമ്മു : കണ്ണാ 🥹
സുന്ദരൻ : വേറെ എന്ത് പറയാൻ ഞാൻ ഏഹ്… 😂
അമ്മായി എന്റെ തോളില് കൈ വച്ചു…
ഞാൻ : 🥹
അമ്മായി : പോട്ടെ 🫂
ഞാൻ : എന്നോടെങ്കിലും പറഞ്ഞൂടെ അമ്മായി
അമ്മായി : എങ്ങനെ കുട്ടാ
ഞാൻ : ഹ്…🥹
> 21:11
അച്ഛൻ : പപ്പാ മോള് ചെല്ല് എടോ കൃഷ്ണാ വിട്ടോ ശെരി….
അച്ഛൻ പപ്പേം മോനേം town ല് കൊണ്ട് വിട്ടു
പപ്പ : കുട്ടൻ
അച്ഛൻ : ഇല്ലെന്ന് അവൻ ഒന്നൂല്ല ഇത് കേട്ടപ്പോ ബോധം ഇല്ലാതെ അവൻ ഓരോന്ന് മോള് ചെല്ല് 😊
> 00:22
ചിന്നു : 🙂
പപ്പ : ഇരിക്ക്
ചിന്നു : എന്താ അവടെ വിഷയം
പപ്പ : ആകെ ശോകം ആണ്
ചിന്നു : പൊന്നുവോ
പപ്പ : sad, എന്തൊക്കെ കാണിക്കുന്നുണ്ടായിരുന്നു ഉച്ച മുഴുവൻ ഒച്ച, എറിഞ്ഞ് പൊട്ടിക്കാ എന്തൊക്കെ ആയിരുന്നു
ചിന്നു : എവടെ ആണ് അവര്
പപ്പ : അവന്റെ വീട്ടില്
ചിന്നു : നിനക്ക് അറിയായിരുന്നോ
പപ്പ : ഉംച്ച് 🙂
ചിന്നു : ഉം 🙂
പപ്പ : നിനക്ക് അറിയായിരുന്നോ
ചിന്നു : ഉം
പപ്പ : ഏഹ് 👀
ചിന്നു : എന്റെ ചെറിയമ്മ ആണ് doctor അറിയാലോ ജോൺ അങ്കിൾടെ
പപ്പ : എന്നിട്ട്
ചിന്നു : എന്നിട്ട് എന്താ അന്ന് accident ല് തല അടിച്ചതാ
പപ്പ : damn ശേ
ചിന്നു : 😊
പപ്പ : എന്താ
ചിന്നു : finally
പപ്പ : എന്നാലും എന്തിന് അവര് അറിയാതിരിക്കാൻ അതും almost two years
ചിന്നു : yaah അവന്റെ health issues
പപ്പ : നീ വിശ്വസിക്കുന്നുണ്ടോ ഇന്ദ്രന് എന്തെങ്കിലും ഇണ്ടെന്ന്
ചിന്നു : അത് പറയാൻ ഒരൊറ്റ ആളെ ഉള്ളു 🙂
പപ്പ : ശേ
ചിന്നു : what
പപ്പ : എന്നാലും ആ ചെക്കന് ഈ അവസ്ഥ വന്നല്ലോ വീട്ടി എല്ലാരും ശോകം ആയി ഇരിക്കാ എന്നാലും ഇവര് എങ്ങനെ ഡീ ഇത്ര കാലം manage ചെയ്തേ
ചിന്നു : അവൻ treatment നടത്തിക്കൊണ്ട് ഇരിക്കായിരുന്നു അവനേ Hyderabad കൊണ്ട് ഇട്ടേക്കായിരുന്നു Ram Uncle അവടെ വച്ചാ അന്ന് പൊന്നു England ആയിരുന്നു 👀 i mean Mumbai ല്
പപ്പ : ആഹ് ചെറി പറഞ്ഞു

doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️