കാന്താരി 2 [Doli] 618

ഞാൻ : പിന്നെ കാണാതെ

മൊട്ട : ഇപ്പോ എന്തിന് വന്നേ

ഞാൻ : നിന്റെ കടേ അളിയാ

മൊട്ട : ഹാ

ഞാൻ : ഞാൻ ദേ ഇത് വാങ്ങാൻ

മൊട്ട : നിനക്ക് അവന്റെ നമ്പർ വേണോ

എന്നെ വീണ്ടും മുറിവേൽപ്പിക്കുന്ന അടുത്ത ചോദ്യം പക്ഷെ ഈ അവസ്ഥയിൽ എനിക്ക് അവരെ ആവശ്യം ആണ് എനിക്ക് ആരും ഇല്ല എന്ന ചിന്ത എന്നെ കൊണ്ട് ഇന്ദ്രന്റെ നമ്പർ വാങ്ങിപ്പിച്ചു…

> വീട്ടിൽ എത്തുമ്പോ എന്റെ സന്തോഷം കണ്ട് പവി ചിരിച് കാര്യം ചോദിച്ചു

നിക്ക് ഞാൻ കൈ കൊണ്ട് ആക്ഷൻ കാട്ടി അച്ഛന്റെ അടുത്ത് പോയി

ഞാൻ : അച്ഛാ ദാ പൈസ

അച്ഛൻ : നീ ആറ് മണിക്ക് എറങ്ങിയിട്ട് ഇത്ര നേരം എവടെ പോയെ

ഞാൻ : ഞാൻ വണ്ടിക്ക് ചെറിയ ഒരു കൊഴപ്പം പോലെ അപ്പൊ വർഷാപ്പ് പോയി

അച്ഛൻ : ശെരി… ഇന്നാ അച്ഛൻ ഒരു നോട്ട് കെട്ട് എനിക്ക് തന്നു

ഞാൻ : എന്തിനാ അച്ഛാ

അച്ഛൻ : നാളെ ബസ്സ്‌ എടുക്കണം നീ പോ ചെലവ് കാണും വച്ചോ…

ഞാൻ : നാളെ ആണോ വണ്ടി വരണേ

അച്ഛൻ : ഹാ

ഞാൻ : ഉം

ഞാൻ തിരിഞ്ഞ് നടന്നു…

പവി : എന്താ സീൻ നല്ല സന്തോഷം ആണല്ലോ മോനെ

ഞാൻ : അ

വന്നോ നീ…അമ്മ അച്ഛന്നുള്ള ചായയും കൊണ്ട് വന്നു…

ഞാൻ : അമ്മ ഞാൻ ഇപ്പൊ പോവും കഴിക്കാൻ തന്നാ ഓക്കേ…

അമ്മ : കഴിക്കാൻ ആയില്ല മോനെ

ഞാൻ : ശെരി ഞാൻ വെളിയില് കഴിക്കാ… ?

അമ്മ : ശെരി…

എന്താ ഡാ കാര്യം അമ്മ പോയതും പവി എന്റെ കൈക്ക് തട്ടി കൊണ്ട് ചോദിച്ചു…

ഞാൻ : നീ വാ…

ഞാൻ മേളിലേക്ക് കേറി…

പവി : പറ കാര്യം പറ ഡാ ഏട്ടാ

The Author

163 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?❤️

  2. I have a question

    What u guys prefer the next part of this particular story

    U guys go for short and crisp thing

    Or an elaborated one with almost a hundred pages…

    Kindly ?

    1. 100 page post chayithal mathi daaa read chayan atha sugam

    2. 100 ennam vittoo athaa vayikkan sukhamm ….

  3. Waiting annuu ketta ??? story complete chayithaaa mathii bakki okka as your wish ?

    1. Thankyou Sneha almost done need corrections and some clarifications from the readers POV mele koduthittund so… Reply thankyou ?

  4. എന്തായി next part

    1. Soon bro

      Sorry for the delay oru date parayaan pattilla ipoo athaa avstha sorry…

  5. Ponnumoneeeee neee edeyaaaaaaa……

    Elluppamm edaneeeee

    I’m waiting

    1. Watcher bro sorry sorry absolutely sorry

      Idaa njan ezhuthi kondirkkka enthenkilum exhuthiya vaayikkam interest povum….

      Njan idaa de ippo Path manikk thodangum kaalath ezhuthaan pattilla ambalathil pani ond…

      1. Saramillahh doo pathukke mathiii…
        Thante story vayikkan resm ahh …

  6. Waiting for next part

    1. ❤️❤️❤️❤️

      Thanks

      Will be back soon

  7. Seen every comment…

    So sorry for the disrespect behavior…

    Due to some issues was down from the Christmas eve…

    Innaanu fon polum eduthath…

    Will be back please kindly don’t ask for a date…

    Trust me; will not leave halfway…

    And Happy New Year framths

    ❤️❤️❤️❤️

    Thanks for tha massive support

    1. Ath athre oll vannaloo ath mathyy

      1. ❤️❤️❤️

  8. Are yaar thu kithar he?‍♂️

    1. Are yaar apparth Ittittund yaaar…. ?

  9. Updates enthengilum undo

  10. മകനേ മടങ്ങി വരൂ……

    1. Vannu bro…

      Ini angott koode thanne kaanum ❤️

  11. സെറ്റ് ആക്കിയോ സ്റ്റോറി. വെയിറ്റിംഗ്……

    1. Really soon… ❤️

  12. Ashanna next part appozha ?

    1. Soon ❤️

      Sneha sis/vro snehathode paranjath kond korach kooduthal effort idaam… ❤️❤️❤️

  13. Broo evideee vegamm sett cheyyy. Kidilan story ahh ….

    1. ഓക്കേ ബ്രോ എന്താ വച്ചാ പെട്ടെന്ന് എഴുതിയാ കൈയ്യീന്ന് പോവും അതാ ഞാൻ ഇടാ

      Thanks ❤️❤️❤️???

  14. Enthokkeyo evideo Miss aakunnu… characters okke pettenn pettenn slip aakunnu.. original name um viliperum idaykk idaykk use cheyyunnath kond aaake confused aakunnu

    1. സോറി ബ്രോ ശ്രദ്ദിക്കാം… ❤️❤️❤️

      അതായത് സ്നേഹം കൂടുമ്പോ വിളിപ്പേര് കേറി വരും ?

  15. Please Continue The story, i like the theme of your story. Waiting for the next part

    With Love
    SouL

    1. For sure bro

      Sorry for the late reply kandilla

      Will try level best

      With love

      Mangaatha ❤️❤️❤️❤️???

      1. When we can expect the next part bro ?

  16. What a name bro ?????

    Iniyum page koottaan waaduhek

    Will try

    ❤️❤️❤️

    Once again the name is litt ???

  17. ഒരുമാതിരി മൈര്പ റിക്കഥ

      1. Riyakk ഇഷ്ട്ടം ആയില്ലേ ?സോറി ഞാൻ ഇനി എഴുതുന്നില്ല സോറി…

    1. റിക്കഥ വച്ചാ എന്താ ഞാൻ പഠിച്ച മലയാളത്തിൽ ഇങ്ങനെ ഒരു വാക്കില്ല ? ?

      1. പറി കഥ എന്നാവും പറഞ്ഞത്

  18. ഒരുമാതിരി പറിക്കഥ

    1. Tenks Peri Peri bro ????

      1. Brokk ishttam aavatha kond njan ini ezhuthunnilla aarum enne shapich saambal aakkalle pleech ???

    2. Endhanu bro pulli atharaym kashttapetu ezhuthiyittum oru vila kodukathe onamathu pulli pani okye ayittu down ayirunu ennatum pulli story illtile athinakilum onu vila koduthukude ???

      1. ആശാൻ Bro വിട് bro mind ആക്കണ്ട… Bro ഇങ്ങനെ ഉള്ളതിന് reply കൊടുത്തിട്ട് കാര്യം ഇല്ല…

        ഇയാളോട് ഞാൻ മര്യാദക്ക് പറഞ്ഞതാ ഇനി വായിച്ച് time കളയണ്ട എന്ന് എന്ത് ചെയ്യാ വായിക്കും വേണം ഊമ്പിയ കഥ ന്ന് ഇട്കയേം വേണം… ഇഷ്ട്ടം ഇല്ലേ വിട്ട് പോവാ അതില്ല ?

        1. Okye broo?

Leave a Reply

Your email address will not be published. Required fields are marked *