ഒരാവേശത്തിന് പറഞ് ഞാൻ കേറി പോയി…
അടുത്ത ദിവസം ഒരു പേടി താഴേ പോവാൻ…
പേടിച് പേടിച് താഴേ പോയി…
സ്റ്റെപ്പിൽ നിന്ന് എത്തി അടുക്കള നോക്കി
ഇല്ല റോക്കി ഭായ് സ്വർണം കുഴിക്കാൻ മില്ലിൽ പോയി തോന്നുന്നു
ശ്വാസം വിട്ട് തിരിഞ്ഞത് നേരെ റോക്കി ഭായ്ടെ മുന്നിൽ തന്നെ…
ഞാൻ ഒന്ന് ചിരിച്ച് കാട്ടി
ഞാൻ : സോറി ആവേശത്തിൽ പറഞ്ഞതാ
ഇത്രയും പറഞ്ഞ ഞാൻ തിരിഞ്ഞ് നടന്നു…
ഒന്ന് നിന്നെ.. അച്ഛന്റെ പിൻവിളി
ഈശ്വരാ കലാഷ് നിക്കാവോ എടുത്ത് വെടിവെച്ചിടാൻ ആണോ…
ഞാൻ മനസ്സിൽ വിചാരിച്ച് തിരിഞ്ഞ് നോക്കി…
അച്ഛൻ തോക്കല്ല കാർഡ് എനിക്ക് നേരെ ചൂണ്ടി
ഞാൻ : അച്ഛാ
അച്ഛൻ : ഇന്നാ ഫോൺ വാങ്ങിക്കോ
ഞാൻ : വേണ്ട ഞാ
അച്ഛൻ : പിടിക്കാൻ
ഞാൻ പേടിച്ച് ഒറ്റ വലി
അച്ഛൻ : 1342
ഞാൻ : എന്താ ച്ഛാ
അച്ഛൻ : ഓ…കഴുത, പാസ്‌വേഡ് ഒന്ന് മൂന്ന് നാല് രണ്ട്
ഞാൻ : അച്ഛൻ വാങ്ങി തന്നാ മതി
അച്ഛൻ : വേണ്ട ഇനി അച്ഛൻ മോന് ഒരു ഫോൺ പോലും വാങ്ങി തന്നില്ല വേണ്ട പണി എടുത്ത് വാങ്ങിയ ഫോൺ അല്ലെ
ഞാൻ : അച്ഛാ അത് അമ്പത് വരും
അച്ഛൻ : ഓ രാജു പറഞ്ഞു…
ഞാൻ : അത് നിർത്തി അച്ഛാ
അച്ഛൻ : എന്തെങ്കിലും വാങ് പിന്നെ ഇതിന്റെ പൈസ ഞാൻ ശമ്പളത്തിൽ പിടിക്കും കേട്ടോ
ഞാൻ : ശെരി…?
അച്ഛൻ : ശെരി…
ഞാൻ : കാലത്ത് തന്നെ ആരെ കണ്ടോ എന്തോ
പവി : ഞാനും അമ്മേം ചെറിയും കൂടെ കൊറേ പറഞ്ഞു അച്ഛനെ അതാ ഈ മനംമാറ്റം…
ഞാൻ : ശെരി വാ ഓഡർ ചെയ്യാ എന്തായാലും ശബളം ഒന്നും ഇല്ല
പവി : അമ്മേ മോൻ അറുപത്തി ഒമ്പതിനായിരം രൂപടെ ഫോൺ ബുക്ക് ചെയ്തു…
അമ്മ : അച്ഛൻ വന്ന് കിട്ടും നോക്കിക്കോ…
?❤️
✅
?
?
I have a question
What u guys prefer the next part of this particular story
U guys go for short and crisp thing
Or an elaborated one with almost a hundred pages…
Kindly ?
100 page post chayithal mathi daaa read chayan atha sugam
?
100 ennam vittoo athaa vayikkan sukhamm ….
❤️
Waiting annuu ketta ??? story complete chayithaaa mathii bakki okka as your wish ?
Thankyou Sneha almost done need corrections and some clarifications from the readers POV mele koduthittund so… Reply thankyou ?
എന്തായി next part
Soon bro
Sorry for the delay oru date parayaan pattilla ipoo athaa avstha sorry…
Ponnumoneeeee neee edeyaaaaaaa……
Elluppamm edaneeeee
I’m waiting
Watcher bro sorry sorry absolutely sorry
Idaa njan ezhuthi kondirkkka enthenkilum exhuthiya vaayikkam interest povum….
Njan idaa de ippo Path manikk thodangum kaalath ezhuthaan pattilla ambalathil pani ond…
Saramillahh doo pathukke mathiii…
Thante story vayikkan resm ahh …
Waiting for next part
❤️❤️❤️❤️
Thanks
Will be back soon
Seen every comment…
So sorry for the disrespect behavior…
Due to some issues was down from the Christmas eve…
Innaanu fon polum eduthath…
Will be back please kindly don’t ask for a date…
Trust me; will not leave halfway…
And Happy New Year framths
❤️❤️❤️❤️
Thanks for tha massive support
Ath athre oll vannaloo ath mathyy
❤️❤️❤️
???
Are yaar thu kithar he?♂️
Are yaar apparth Ittittund yaaar…. ?
Updates enthengilum undo
Sooooooon
മകനേ മടങ്ങി വരൂ……
Vannu bro…
Ini angott koode thanne kaanum ❤️
സെറ്റ് ആക്കിയോ സ്റ്റോറി. വെയിറ്റിംഗ്……
Really soon… ❤️
Ashanna next part appozha ?
Soon ❤️
Sneha sis/vro snehathode paranjath kond korach kooduthal effort idaam… ❤️❤️❤️
Waiting bro ?
Broo evideee vegamm sett cheyyy. Kidilan story ahh ….
ഓക്കേ ബ്രോ എന്താ വച്ചാ പെട്ടെന്ന് എഴുതിയാ കൈയ്യീന്ന് പോവും അതാ ഞാൻ ഇടാ
Thanks ❤️❤️❤️???
Enthokkeyo evideo Miss aakunnu… characters okke pettenn pettenn slip aakunnu.. original name um viliperum idaykk idaykk use cheyyunnath kond aaake confused aakunnu
സോറി ബ്രോ ശ്രദ്ദിക്കാം… ❤️❤️❤️
അതായത് സ്നേഹം കൂടുമ്പോ വിളിപ്പേര് കേറി വരും ?
Please Continue The story, i like the theme of your story. Waiting for the next part
With Love
SouL
For sure bro
Sorry for the late reply kandilla
Will try level best
With love
Mangaatha ❤️❤️❤️❤️???
When we can expect the next part bro ?
What a name bro ?????
Iniyum page koottaan waaduhek
Will try
❤️❤️❤️
Once again the name is litt ???
ഒരുമാതിരി മൈര്പ റിക്കഥ
Right
Riyakk ഇഷ്ട്ടം ആയില്ലേ ?സോറി ഞാൻ ഇനി എഴുതുന്നില്ല സോറി…
Tenks
റിക്കഥ വച്ചാ എന്താ ഞാൻ പഠിച്ച മലയാളത്തിൽ ഇങ്ങനെ ഒരു വാക്കില്ല ? ?
പറി കഥ എന്നാവും പറഞ്ഞത്
ഒരുമാതിരി പറിക്കഥ
Tenks Peri Peri bro ????
Brokk ishttam aavatha kond njan ini ezhuthunnilla aarum enne shapich saambal aakkalle pleech ???
Endhanu bro pulli atharaym kashttapetu ezhuthiyittum oru vila kodukathe onamathu pulli pani okye ayittu down ayirunu ennatum pulli story illtile athinakilum onu vila koduthukude ???
ആശാൻ Bro വിട് bro mind ആക്കണ്ട… Bro ഇങ്ങനെ ഉള്ളതിന് reply കൊടുത്തിട്ട് കാര്യം ഇല്ല…
ഇയാളോട് ഞാൻ മര്യാദക്ക് പറഞ്ഞതാ ഇനി വായിച്ച് time കളയണ്ട എന്ന് എന്ത് ചെയ്യാ വായിക്കും വേണം ഊമ്പിയ കഥ ന്ന് ഇട്കയേം വേണം… ഇഷ്ട്ടം ഇല്ലേ വിട്ട് പോവാ അതില്ല ?
Okye broo?