കാന്താരി 2 [Doli] 618

ഞാൻ ഒരു ലോഡ് പുച്ഛം വാരി ഇട്ട് ബെഡിന്റെ അടുത്തേക്ക് നടന്നു…

പപ്പ എന്റെ കൈ പിടിച്ച് വലിച്ച് നിർത്തി…

തിരിഞ്ഞ് നോക്കിയ എന്നെ ഒറ്റ വലിക്ക് പപ്പ ചൊമരിൽ ചേർത്തു…

കഴുത്തിൽ കൈ തണ്ട അമർത്തി എന്നെ നോക്കി കുസൃതി ചിരി ചിരിച്ചു…

പപ്പ : എനിക്കറിയാ ഡാ മക്കള് വെറും പാവം ആണ്…. ആണായി ജനിച്ചത് കൊണ്ട് മാത്രം കരയണ്ട പല സ്ഥലത്തും കഷ്ട്ടപ്പെട്ട് കണ്ണീര് പിടിച്ച് വക്കുന്ന ടിപ്പിക്കൽ ആണ്… ?… എന്റെ സങ്കടം നിന്നെ മനസ്സിലാക്കാതെ ഞാൻ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് വേദനിപ്പിച്ചു……. സങ്കടം ഒണ്ട് നിന്റെ ജീവിതം നശിപ്പിച്ചതിലും പക്ഷെ… (അവൾടെ കണ്ണ് നെറഞ്ഞ് വന്നത് ഞാൻ കണ്ടു ) ഒറ്റ കാര്യം മാത്രെ ഇനി. ചെയ്യാൻ ഉള്ളു… ഹാപ്പി ആയി ഇനി ഉള്ള കാലം നിന്നെ നോക്കാ അത്ര തന്നെ….

പപ്പടെ മൂക്ക് ചൊവന്നു …. കണ്ണ് നെറഞ്ഞ് ഒഴുകി…. പപ്പ എന്റെ കഴുത്തിൽ ഉള്ള കൈ അയച്ച് എന്റെ കൈയ്യിൽ കൈ ബലമായി കോർത്ത് പിടിച്ചു….

പപ്പ : എനിക്ക് കൊറച്ച് ടൈം വേണം… ?

ഞാൻ : പോര മോളെ നീ ഇത്ര ഒക്കെ അഭിനയിച്ചിട്ടും എനിക്ക് ഫീൽ ആവുന്നേ ഇല്ല… പിന്നെ ഒരു കാര്യം കൂടെ ഇന്ദ്രനെ കാണുമ്പോ നിന്റെ ഈ ചൊറി ഇല്ലേ നിർത്തിക്കോ…

പപ്പ : അത് പറയാൻ മറന്നു… താങ്ക്സ് ഇപ്പൊ ഈ രാത്രി നൈസ് ആക്കി തന്നതിന്….

പപ്പ ചുണ്ട് കൂർപ്പിച്ച് കാണിച്ച് പൊറകോട്ട് മാറി….

പപ്പ : ഒരു കാര്യം കൂടെ You can be called now a gentleman for not accepting dowry ?…. I like that ???

.. . .

രാത്രി കെടക്കുമ്പോ എനിക്ക് ഒറ്റ ചിന്ത മാത്രം ആയിരുന്നു…. ഇവളെ ഇനിയും വിശ്വസിക്കാമോ…. ” അഴ് മൂഞ്ചി ആപത്ത് “പാർത്തി എപ്പഴും പറയും….. അവൾടെ അമ്മ പറഞ്ഞത് പപ്പക്ക് പെട്ടെന്ന് സങ്കടം വരും പ്രേതേകിച്ച് അവക്ക് ഇഷ്ട്ടം ഉള്ളവർക്ക് ഫീൽ ആയാൽ എന്നൊക്കെ…. ഒരിക്കെ ഇവളെ വിശ്വസിച്ചു ഭേഷാ കിട്ടി…. എന്റെ ഫോട്ടോ കണ്ടപ്പോ അവക്ക് നാണം വന്നു പോലും…. നമ്പ മുടിയലെ….. സുന്ദരനോട് ചോദിക്കാ അല്ലെങ്കി വേണ്ട അവന് അല്ലെങ്കി തന്നെ നൂറ് സീൻ ആണ്… എന്നാലും ? അവനെ തൊടാൻ ധൈര്യം കാണിച്ച ഒരുത്തനും രണ്ട് കാലിൽ നടക്കില്ല തിരിച്ച് പോയിട്ട് ആദ്യം ആ സീൻ ഒന്ന് സെറ്റാക്കണം….

The Author

163 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?❤️

  2. I have a question

    What u guys prefer the next part of this particular story

    U guys go for short and crisp thing

    Or an elaborated one with almost a hundred pages…

    Kindly ?

    1. 100 page post chayithal mathi daaa read chayan atha sugam

    2. 100 ennam vittoo athaa vayikkan sukhamm ….

  3. Waiting annuu ketta ??? story complete chayithaaa mathii bakki okka as your wish ?

    1. Thankyou Sneha almost done need corrections and some clarifications from the readers POV mele koduthittund so… Reply thankyou ?

  4. എന്തായി next part

    1. Soon bro

      Sorry for the delay oru date parayaan pattilla ipoo athaa avstha sorry…

  5. Ponnumoneeeee neee edeyaaaaaaa……

    Elluppamm edaneeeee

    I’m waiting

    1. Watcher bro sorry sorry absolutely sorry

      Idaa njan ezhuthi kondirkkka enthenkilum exhuthiya vaayikkam interest povum….

      Njan idaa de ippo Path manikk thodangum kaalath ezhuthaan pattilla ambalathil pani ond…

      1. Saramillahh doo pathukke mathiii…
        Thante story vayikkan resm ahh …

  6. Waiting for next part

    1. ❤️❤️❤️❤️

      Thanks

      Will be back soon

  7. Seen every comment…

    So sorry for the disrespect behavior…

    Due to some issues was down from the Christmas eve…

    Innaanu fon polum eduthath…

    Will be back please kindly don’t ask for a date…

    Trust me; will not leave halfway…

    And Happy New Year framths

    ❤️❤️❤️❤️

    Thanks for tha massive support

    1. Ath athre oll vannaloo ath mathyy

      1. ❤️❤️❤️

  8. Are yaar thu kithar he?‍♂️

    1. Are yaar apparth Ittittund yaaar…. ?

  9. Updates enthengilum undo

  10. മകനേ മടങ്ങി വരൂ……

    1. Vannu bro…

      Ini angott koode thanne kaanum ❤️

  11. സെറ്റ് ആക്കിയോ സ്റ്റോറി. വെയിറ്റിംഗ്……

    1. Really soon… ❤️

  12. Ashanna next part appozha ?

    1. Soon ❤️

      Sneha sis/vro snehathode paranjath kond korach kooduthal effort idaam… ❤️❤️❤️

  13. Broo evideee vegamm sett cheyyy. Kidilan story ahh ….

    1. ഓക്കേ ബ്രോ എന്താ വച്ചാ പെട്ടെന്ന് എഴുതിയാ കൈയ്യീന്ന് പോവും അതാ ഞാൻ ഇടാ

      Thanks ❤️❤️❤️???

  14. Enthokkeyo evideo Miss aakunnu… characters okke pettenn pettenn slip aakunnu.. original name um viliperum idaykk idaykk use cheyyunnath kond aaake confused aakunnu

    1. സോറി ബ്രോ ശ്രദ്ദിക്കാം… ❤️❤️❤️

      അതായത് സ്നേഹം കൂടുമ്പോ വിളിപ്പേര് കേറി വരും ?

  15. Please Continue The story, i like the theme of your story. Waiting for the next part

    With Love
    SouL

    1. For sure bro

      Sorry for the late reply kandilla

      Will try level best

      With love

      Mangaatha ❤️❤️❤️❤️???

      1. When we can expect the next part bro ?

  16. What a name bro ?????

    Iniyum page koottaan waaduhek

    Will try

    ❤️❤️❤️

    Once again the name is litt ???

  17. ഒരുമാതിരി മൈര്പ റിക്കഥ

      1. Riyakk ഇഷ്ട്ടം ആയില്ലേ ?സോറി ഞാൻ ഇനി എഴുതുന്നില്ല സോറി…

    1. റിക്കഥ വച്ചാ എന്താ ഞാൻ പഠിച്ച മലയാളത്തിൽ ഇങ്ങനെ ഒരു വാക്കില്ല ? ?

      1. പറി കഥ എന്നാവും പറഞ്ഞത്

  18. ഒരുമാതിരി പറിക്കഥ

    1. Tenks Peri Peri bro ????

      1. Brokk ishttam aavatha kond njan ini ezhuthunnilla aarum enne shapich saambal aakkalle pleech ???

    2. Endhanu bro pulli atharaym kashttapetu ezhuthiyittum oru vila kodukathe onamathu pulli pani okye ayittu down ayirunu ennatum pulli story illtile athinakilum onu vila koduthukude ???

      1. ആശാൻ Bro വിട് bro mind ആക്കണ്ട… Bro ഇങ്ങനെ ഉള്ളതിന് reply കൊടുത്തിട്ട് കാര്യം ഇല്ല…

        ഇയാളോട് ഞാൻ മര്യാദക്ക് പറഞ്ഞതാ ഇനി വായിച്ച് time കളയണ്ട എന്ന് എന്ത് ചെയ്യാ വായിക്കും വേണം ഊമ്പിയ കഥ ന്ന് ഇട്കയേം വേണം… ഇഷ്ട്ടം ഇല്ലേ വിട്ട് പോവാ അതില്ല ?

        1. Okye broo?

Leave a Reply

Your email address will not be published. Required fields are marked *