കാന്താരി 4 [Doli] 451

കിച്ചു : അല്ലെങ്കിലും കോളേജി പോയിട്ടേനും ഒരു കാര്യവും ഇല്ല.. കല്യാണം കഴിച്ച് സെറ്റിൽ ആവുന്നതാ നല്ല….അല്ലെ അളിയാ

ഞാൻ : അതെ അതെ…. പിന്നെ വല്ല പണി അറിയോങ്കി സെറ്റിൽ ആവാ അല്ലെങ്കി തെണ്ടണ്ടി വരും… എന്നെ പോലെ…. ?

ആന്റി : എന്റെ മക്കള് സൂപ്പറല്ലേ….

അമ്മ അടുക്കളയിലേക്ക് പോയി….

കിച്ചു : ആന്റി ഇത്തിരി വെള്ളം

അവൻ അമ്മടെ പിന്നാലെ പോയി

ആന്റി : മച്ചാ…. പപ്പ വല്ലതും പറഞ്ഞോ

ഞാൻ : എന്ത് പറഞ്ഞോന്ന് പാർട്ണർ

ആന്റി : അല്ല പവിക്കും കിച്ചുനും

ആന്റി മെല്ലെ മെല്ലെ കാര്യത്തിലേക്ക് വന്നു

ഞാൻ : ആ അച്ഛൻ പറഞ്ഞു….

ആന്റി : ആണോ ? എന്താ തന്റെ അഭിപ്രായം

പവി അവന്റെ ശല്യം കാരണം ആണ് തോന്നുന്നു വെളിയിലേക്ക് വന്നു

ഞാൻ : അയ്യോ ആന്റി പവിടെ കാര്യം തീരുമാനിക്കുന്നത് അച്ഛനാ അച്ഛൻ പറയും…

ആന്റി : താൻ പറ ഡോ തനിക്ക് ഓക്കേ ആണോ

ഞാൻ : എനിക്ക് എന്താ… സന്തോഷം ഒരേ ഫാമിലി അറിയാവുന്ന ആള്കള് അതല്ലേ സേഫ്….

പപ്പ അത്ഭുതത്തോടെ എന്നെ നോക്കി…

ആന്റി : ആണോ…

പവി തകർന്ന പോലെ എന്നെ നോക്കി….

ഞാൻ അവളേ ഒന്ന് നോക്കി പുച്ഛിച്ച് ആന്റിയേ നോക്കി ചിരിച്ചു…

ഞാൻ ഇപ്പൊ വരാമേ ആന്റി….

ആന്റി : എങ്ങോട്ടാ

ഞാൻ : അന്ന് പറഞ്ഞില്ലേ സുഖിയൻ അത് വാങ്ങിച്ചിട്ട് വരാ

ആന്റി : പോയിട്ട് വാ….

ഞാൻ പേഴ്‌സ് എടുക്കാൻ മേലോട്ട് പോയി….

റൂമിൽ കേറി പേഴ്‌സ് എടുത്ത് തിരിഞ്ഞതും പപ്പ കേറി. വരുന്നു

കേറി വന്ന പാടെ അവളെന്നെ വന്ന് വരിഞ്ഞ് മുറുകി…

പപ്പ : താങ്ക്സ് താങ്ക്യൂ സോ മച്ച്…

പപ്പ എന്റെ നെഞ്ചിൽ തല അമർത്തി പറഞ്ഞു….

ഞാൻ അവളെ പിടിച്ച് മാറ്റി

ഞാൻ : ഞാൻ ചതിക്കില്ല എന്ന് ഒറപ്പ് ഇറ്ക്കാ ?

പപ്പ : അമ്മക്ക് വാക്ക് കൊടുത്താ ദാറ്റ്സ്സ് ദ എന്റ് എനിക്കറിയാ… ?

The Author

105 Comments

Add a Comment
  1. Ollath parayallo indrane kal poli Sivan Thannea , Oru paazh character aanenn indran te story vaayichapo thonniyath but he is fire

  2. ✖‿✖•രാവണൻ ༒

    ?♥️

    1. Mathaayichchaa ath story finish aayi matte story ittitte ith idaaan kazhiyu ath ittitt ingott varaa ❤️❤️❤️

  3. Varum varum ❤️❤️❤️

  4. Bro next prt evide

    1. Soon brother pettnn thanne ?❤️❤️❤️❤️

    1. Half ezhuthi idaam bro poocha kadichu kaiyyilu ? right thumb lu njan aane right hander aan left vazhangilla ezhuthaannnu ?❤️

Leave a Reply

Your email address will not be published. Required fields are marked *