ചെറിയമ്മ : എത് പവിയോടതാ
ഞാൻ : ആമാ
ചെറിയമ്മ : അത് എത്വും ആകലെ പ്പാ അന്ന് നീ കേറി കച്ചറ ആക്കിയത് കാരണം സംസാരം നിർത്തി… ഇന്നല്ലേ രാജീവേട്ടനോട് ഏട്ടൻ പറയുന്ന കേട്ടു രണ്ട് ദിവസത്തിന്റെ ഉള്ളി പറയണം എന്ന്..
ഞാൻ ചെറിയമ്മേ ഒന്ന് തുറിച്ച് നോക്കുക മാത്രം ചെയ്തു….
ചെറിയമ്മ : എന്നാച്ച് ടാ നീ എതോ മറക്കറേ ടാ
ഞാൻ : യാർക്കിട്ടെ ആവതും സൊല്ലുവിയോ
ചെറിയമ്മ : ഇല്ല കണ്ണാ പറ… ?
ഞാൻ : അവൻ ഒരു പൊറുക്കി …. ?
ചെറിയമ്മ : എങ്ങനെ മ്മാ…
ഞാൻ : എനിക്കറിയാ….റൊമ്പ മോസം ഇവൻ അത് മാത്രം അല്ല ഇവന്റെ ഒരു വൃത്തികെട്ട ഫ്രണ്ട്സ് സർക്കൾ ഒണ്ട് അത് അതിലും….
ചെറിയമ്മ : എനിക്കും തോന്നി വലിയ വെടിപ്പൊന്നും അല്ല അത്…
ഞാൻ : പക്ഷെ പവി ചെയ്തത് ഞാൻ സാവ്റ വറയും മറക്കില്ല….
ചെറിയമ്മ : ടാ പാപ്പാ റൊമ്പ സാഡ് അവക്ക് നീ സംസാരിക്കാത്തത് വല്ലാത്ത സങ്കടം ആയി…
ഞാൻ : അത് പോട്ടെ കൊറച്ച് നേരം സങ്കടം തോന്നും കല്യാണം ഒക്കെ ഒറപ്പിക്കുമ്പൊ അവള് ഓൺ ആവും…. ഒറ്റ കാര്യം പറയാ ചെറിയമ്മ ഈ കല്യാണം ആയി ബന്ധം ഉള്ള ഒരു കാര്യത്തിനും എന്നെ നോക്കണ്ട…. ജീവൻ ഒണ്ടേ ഞാൻ വരില്ല അല്ല അത്ര നിർബന്ധം ആണേ അങ്ങേരോട് എന്നെ കൊന്ന് ഇവടെ കെട്ടി തൂക്കാൻ പറ…
ചെറിയമ്മ : രാമു എന്ന പേസ്റേ പുറിയിതാ
ഞാൻ : തെരിയും… എനിക്ക് എല്ലാം അറിയാ ഞാൻ ഒരു ഇരുപത്തി നാല് വയസ്സുള്ള ചെക്കനാ എന്റെ കാര്യം ഒരുപരിതിക്ക് മേലെ നോക്കാൻ എനിക്ക് അറിയാ….
ചെറിയമ്മ എന്റെ മുതുകത്ത് കൈ വച്ച് തടവി തന്നു….
ഞാൻ : പോട്ടെ എല്ലാം പോട്ടെ ഞാനെ ഫ്രഷ് ആയിട്ട് പോട്ടെ ഇന്ന് ഇന്ദ്രുടെ വെഡിങ് ഡേ ആണ്…. പോയി ഇങ്ങനെ കറങ്ങി തിരിഞ്ഞ് വരാ….?
Ollath parayallo indrane kal poli Sivan Thannea , Oru paazh character aanenn indran te story vaayichapo thonniyath but he is fire
?♥️
✔️?
Enthai bro
Mathaayichchaa ath story finish aayi matte story ittitte ith idaaan kazhiyu ath ittitt ingott varaa ❤️❤️❤️
Varum varum ❤️❤️❤️
Bro next prt evide
Soon brother pettnn thanne ?❤️❤️❤️❤️
Next part
Half ezhuthi idaam bro poocha kadichu kaiyyilu ? right thumb lu njan aane right hander aan left vazhangilla ezhuthaannnu ?❤️