കാന്താരി 4 [Doli] 447

വൈകീട്ട് കൊറച്ച് ലേറ്റ് ആയി ഞങ്ങള് പോവുമ്പോ

അമ്മ : നീ എന്താടി വൈകിയത്

പവി : ഞാൻ കണ്ണാടിടെ( ശുഭ ഫ്രണ്ട് ) വീട്ടി പോയി

അമ്മ : ഉം

ഞാൻ അമ്മേ ഉന്തി ഉള്ളിലേക്ക് കൊണ്ട് പോയി…

പപ്പ ടീവി കണ്ടോണ്ട് ഇരിക്കാ അടുത്ത് ചെറിയമ്മ ഇരുന്ന് ഉള്ളി അരിയുന്നു

ഞാൻ : എന്താണ് ചെറിയമ്മേ സുഖം അല്ലെ… ഉള്ളി അരിയാ

ചെറിയമ്മ : അല്ല ഉള്ളി വെട്ടാ

ഞാൻ : അയ്യോ സൂപ്പർ മച്ചാ ?

അമ്മ : അല്ല എങ്ങോട്ടാ പോയെ…

ഞാൻ : ഞാൻ വർക്ഷോപ്പിൽ

അമ്മ : ഇവളും വന്നോ

ഞാൻ : ഇല്ല ?

അമ്മ : ഓ

ഞാൻ പവിയോട് കണ്ണ് കാട്ടി കേറി പോവാൻ പറഞ്ഞു

ഞാൻ : അമ്മ ഒരു കൊഫി തരോ

അമ്മ : പവി നിന്നെ

ഞാൻ : അമ്മ കൊഫി താ…. ഡീ പോയി കുളി വൃത്തിയും ഇല്ല വെടിപ്പും ഇല്ല….

അമ്മ : അടിച്ച് ചുണ്ട് പൊട്ടിക്കും രണ്ടും കൂടെ എവടെ തെണ്ടി നടക്കായിരുന്നടി…

ഞാൻ : അമ്മക്ക് വട്ടായാ… ഞാൻ ഇവളെ ആ പെണ്ണിന്റെ വീട്ടീന്ന് വിളിച്ചോണ്ട് വന്നു വരുമ്പോ നൂഡിൽസ് വാങ്ങിച്ച് കൊടുത്തു വന്നു….

അമ്മ : കള്ളം പറയല്ലേ ശിവ നീ…

ഞാൻ : ഇല്ലെന്ന്

അമ്മ : അപ്പൊ നീ ഇന്ന് കോളേജില് പോവാതെ എങ്ങോട്ട് തെണ്ടി നടന്നടി നീ…?

ഞാൻ : പവി ?

അമ്മ : പറയാൻ… കള്ളം പറയരുത് പവി… നിന്റെ മിസ്സ്‌ പറഞ്ഞു നീ വരില്ല പറഞ്ഞെന്ന്…

ഞാൻ : പവി ?…. അപ്പൊ ക്ലാസ് കട്ട് അടിക്കാൻ ഒള്ള ധൈര്യം ആയി നിനക്ക്… ഇവളെ ഇന്ന് ഇങ്ങോട്ട് വാടി….അമ്മ ഇവൾക്ക് പച്ച വെള്ളം കൊടുക്കരുത് കേട്ടോമ്മാ.. അഹങ്കാരി നിന്നെ മര്യാദ പഠിപ്പിക്കാൻ പറ്റോ ഞാൻ നോക്കട്ടെ അഹങ്കാരി…

അമ്മ : ഒന്ന് നിന്നെ

The Author

105 Comments

Add a Comment
  1. Ollath parayallo indrane kal poli Sivan Thannea , Oru paazh character aanenn indran te story vaayichapo thonniyath but he is fire

  2. ✖‿✖•രാവണൻ ༒

    ?♥️

    1. Mathaayichchaa ath story finish aayi matte story ittitte ith idaaan kazhiyu ath ittitt ingott varaa ❤️❤️❤️

  3. Varum varum ❤️❤️❤️

  4. Bro next prt evide

    1. Soon brother pettnn thanne ?❤️❤️❤️❤️

    1. Half ezhuthi idaam bro poocha kadichu kaiyyilu ? right thumb lu njan aane right hander aan left vazhangilla ezhuthaannnu ?❤️

Leave a Reply

Your email address will not be published. Required fields are marked *