കാന്താരി 4 [Doli] 447

അച്ഛൻ എന്നെ ഒന്ന് നോക്കി

അമ്മ : കറി തരട്ടെ

അച്ഛൻ : മതി….

ഞാൻ : അച്ഛന്റെ മാനസികാവസ്ത എനിക്ക് മനസ്സിലാവും കി… കൃഷ്ണകുമാർ അങ്കിളിനോട് ഞാൻ സംസാരിക്കാ വേണേ….

അച്ഛൻ : വണ്ടിടെ പണി കഴിഞ്ഞോ

ഞാൻ : ഇല്ല… ?

അച്ഛൻ പെട്ടെന്ന് ആക്ക് ഒരു വണ്ടി പുതിയത് ഒണ്ടാക്കാൻ ഇത്ര ടൈം ആവില്ലല്ലോ

ഞാൻ : ദാസ് അങ്കിൾ ചോദിച്ചാ എന്ത് പറയണം….

അച്ഛൻ മുന്നോട്ട് മുന്നോട്ട് നടന്നു….

ഞാൻ : ചെറിയച്ഛൻ ആയിട്ട് പഴയ പോലെ ആവാൻ ഇതിലും വലിയ ചാൻസ് ഇല്ല… ഞാൻ ആയിട്ട് നശിപ്പിച്ച ബന്ധം പവി കാരണം തിരിച്ച് കിട്ടും…. ?

അച്ഛൻ ഒന്ന് നിന്നു….

ഞാൻ ഓടി അച്ഛന്റെ മുന്നില് കേറി പോയി നിന്നു

ഞാൻ : ദൈവത്തെ ഓർത്ത്….അവൾടെ ജീവിതം കരിഞ്ഞ് തീരും… രണ്ട് ജീവിതം ആണ് അച്ഛൻ അച്ഛന്റെ കൂട്ടുകാരന്റെ മൊഖം ഓർത്ത് ഇല്ലാതാക്കുന്നത്….ഞാൻ നേരിട്ട് പോയി പറയാ അച്ഛൻ പറഞ്ഞാ മതി

അച്ഛൻ ഒന്നും പറയുന്നില്ല….

ഞാൻ : ഓ… ശെരി…. സമ്മതിക്കില്ല ഞാൻ സമ്മതിക്കില്ല എന്റെ അനിയത്തിടെ ജീവിതം കളയാൻ ഞാൻ സമ്മതിക്കില്ല….

അമ്മ : ഉംച്ച് രാമു…

ഞാൻ : അമ്മാ അവള് നിങ്ങളെ പറ്റിക്കാമ്മാ

അമ്മ : നിക്ക് കണ്ണാ പറയട്ടെ … ഞങ്ങള് തീരുമാനിച്ചത് എന്താ വച്ചാ ഇപ്പൊ ചേച്ചിയും ചേട്ടനും റിസെപ്ഷൻ പോവാൻ വരും അപ്പോ ഇത് വേണ്ട എന്ന് പറയാ എന്ന് തന്നെ ആയിരുന്നു….

ഞാൻ ആളറിയാതെ ചിരിച്ചു….

അച്ഛൻ : ഇവനെ വല്ല നാടകത്തിലും വിടായിരുന്നു കഴുത.. കൊരങ്ങൻ….. ?

അമ്മ : ?

ചെറി : ?

ഞാൻ : താങ്ക്സ്?

അച്ഛൻ : കേറി പോടാ…??

ഞാൻ ചിരി അടക്കിപ്പിടിച്ച് ഉള്ളിലേക്ക് പോയി….

15:34

താഴെ ആള്കൾടെ ഒച്ച കേട്ട് ഞാൻ ഒറക്കിത്തിന്ന് എണീറ്റു….

നോക്കിയപ്പോ അച്ഛനും അമ്മയും റെഡി ആയി നിക്കുന്നു

അങ്കിളും ആന്റിയും വന്ന് നിപ്പുണ്ട്….

The Author

105 Comments

Add a Comment
  1. Ollath parayallo indrane kal poli Sivan Thannea , Oru paazh character aanenn indran te story vaayichapo thonniyath but he is fire

  2. ✖‿✖•രാവണൻ ༒

    ?♥️

    1. Mathaayichchaa ath story finish aayi matte story ittitte ith idaaan kazhiyu ath ittitt ingott varaa ❤️❤️❤️

  3. Varum varum ❤️❤️❤️

  4. Bro next prt evide

    1. Soon brother pettnn thanne ?❤️❤️❤️❤️

    1. Half ezhuthi idaam bro poocha kadichu kaiyyilu ? right thumb lu njan aane right hander aan left vazhangilla ezhuthaannnu ?❤️

Leave a Reply

Your email address will not be published. Required fields are marked *