കാന്താരി 4 [Doli] 447

പവി : എടാ വേണ്ടടാ ചേട്ടത്തി പറഞ്ഞത് ചെയ്യും ഞാൻ ഓക്കേ ആണ്

ഞാൻ : എടി വാഴെ ഞാൻ ശെരി പറഞ്ഞാലും അച്ഛൻ വേണ്ട പറഞ്ഞു ഞാൻ വന്നതും ചെറിയമ്മ പറഞ്ഞു കാര്യം….രണ്ടും കൽപ്പിച്ച് അച്ഛന്റെ അടുത്ത് പോയി ഞാൻ….കാര്യം പറഞ്ഞു അപ്പൊ അമ്മ ആണ് പറഞ്ഞത് അച്ഛൻ അവരോട് ഈ കല്യാണം വേണ്ടെന്ന് പറയാൻ പോവാന്ന്….

സത്യാണോ… അവളെന്റെ കോളർ പിടിച്ച് ചോദിച്ചു….

ഞാൻ : ആ… ?

പാവം പവി ശ്വാസം വലിച്ച് വിട്ടു….

ഞാൻ : ഇനി പപ്പ ഇമ്മാതിരി തെണ്ടിത്തരം പറഞ്ഞാ ചെവിക്കല്ല് നോക്കി ഒന്ന് കൊടുത്തോ എന്നെ നൊക്കെ വേണ്ട…. കേട്ടല്ലോ…

പവി ഒന്ന് മൂളി

ഞാൻ : പോട്ടെ പേടിക്കണ്ട…. കുളിച്ചിട്ട് വാ….നമ്മക്ക് പൊറത്ത് പോവാ….

ഞാൻ നേരെ എന്റെ റൂമിൽ പോയി തട്ടി

പപ്പ : ആരാ

ഞാൻ : ഞാനാ തൊറക്ക് പപ്പ

അവള് മെല്ലെ വന്നു തൊറന്നു….

ഞാൻ : ഫോണിലായിരുന്നോ

പപ്പ : അതെ….

ഞാൻ : എവടെ പോയെ ഉച്ചക്ക് എറണാകുളം പോണ കണ്ടു

പപ്പ : ഇല്ലല്ലോ ഞാൻ അമ്മൂനെ കൊണ്ട് ഷർട്ട് എടുക്കാൻ പോയി

ഞാൻ : ആണോ ശെരി….

പപ്പ : എന്താ?

ഞാൻ : ഏയ്‌ ചുമ്മാ

പപ്പ : എനിക്ക് ഡ്രസ്സ്‌ മാറണായിരുന്നു ശിവാ….

ഞാൻ : അറിഞ്ഞോ പവി കിച്ചു ആയിട്ട് കല്യാണം മതി പറഞ്ഞു

പപ്പ : ഉം… ?

ഞാൻ : നീ വല്ലതും പറഞ്ഞോ

പപ്പ : ഏയ്‌ ഞാൻ എന്ത് പറയാൻ

ഞാൻ : ഒന്നും പറഞ്ഞില്ലേ

പപ്പ : ഇല്ല

ഞാൻ : ശെരി ഒന്നും പറയാത്തതാ നല്ലത് ഇനി തൊട്ട്… ഗാർഹിക പീഡനം എന്നൊക്കെ ആണോടി അവളോട് പറയുന്നേ മൈരേ…. ? നീ ആയിട്ട് നിന്റെ വെല കളയാ പപ്പ പറഞ്ഞേക്കാ…. നിനക്ക് ഒരു കോപ്പും എന്നെ ചെയ്യാൻ പറ്റില്ല അതിന്റെ സംഭവം ഒക്കെ എന്റേൽ ഒണ്ട്…. മറ്റേ ഗാർഹിക പീഡനം വഴി ഒപ്പിച്ച കല്യാണം ഇല്ലേ പൊട്ടിച്ച് ദാ ആ കക്കൂസ് കുഴിയിൽ ഇട്ടിട്ടുണ്ട് ട്ടോ വേണേ പോയി പെറുക്കി എടുത്തോ…. ശെരി അപ്പൊ…

The Author

105 Comments

Add a Comment
  1. Ollath parayallo indrane kal poli Sivan Thannea , Oru paazh character aanenn indran te story vaayichapo thonniyath but he is fire

  2. ✖‿✖•രാവണൻ ༒

    ?♥️

    1. Mathaayichchaa ath story finish aayi matte story ittitte ith idaaan kazhiyu ath ittitt ingott varaa ❤️❤️❤️

  3. Varum varum ❤️❤️❤️

  4. Bro next prt evide

    1. Soon brother pettnn thanne ?❤️❤️❤️❤️

    1. Half ezhuthi idaam bro poocha kadichu kaiyyilu ? right thumb lu njan aane right hander aan left vazhangilla ezhuthaannnu ?❤️

Leave a Reply

Your email address will not be published. Required fields are marked *