ആന്റി : ഏയ് ?
ഞാൻ : എനിക്കറിയാ ആന്റിടെ ദേഷ്യം മോളെ പറ്റി പറയുമ്പോ ദേഷ്യം വരും ആർക്കായാലും…. ശെരിയാ എന്റെ തെറ്റാ ഞാൻ എത്ര വട്ടം പറഞ്ഞെന്ന് അറിയോ ഇവടെ എന്റെ മൊതലാളിക്ക് വാശി പിന്നെ അമ്മ എങ്ങനെ പെറ്റമ്മാ മോനെ അറക്കാൻ കയർ എടുത്ത് കൊടുത്തു….
രാമു -ന്ന് വിളിച്ച് അമ്മ കരയാൻ തൊടങ്ങി….
ഞാൻ : വേണ്ടമ്മ അതൊക്കെ തീർന്നു അത് പോട്ടെ…. നിങ്ങള്‍ ഒക്കേ ചോദിച്ചില്ലേ ഞാൻ കിളി പോയ പോലെ ഇരിക്കുന്നത് എന്താന്ന് ഇതാ ഇവളെ പറ്റി എല്ലാം അറിയാവുന്ന കൊണ്ട് കല്യാണം കഴിഞ്ഞ ആദ്യത്തെ രണ്ടാഴ്ച ഞാൻ അനുഭവിക്കാൻ ഇനി ഒന്നും ഇല്ല…. മൊതലാളിക്ക് മോന്റെ അല്ല സോറി അടിമടെ ജീവിതത്തേ കാളും വലുത് കൂട്ടുകാരന്റെ മോൾടെ ജീവിതം കൂട്ട്കാരന്റെ മാനം… ??
അച്ഛൻ സോഫയിലേക്ക് കേറി ഇരുന്നു….
അപ്പൊ നിങ്ങള്‍ വിചാരിക്കും എന്നാ ഞങ്ങളോട് പറഞ്ഞൂടെ ഇതൊക്കെന്ന്.. ഞാൻ ആന്റിയെ നോക്കി പറഞ്ഞു
ആന്റി ഒരു മാതിരി ആയി നിന്നു
ഞാൻ : പെണ്ണ് കണ്ടില്ലേ ഞാൻ നിങ്ങടെ മോളും ഞാനും റൂമില്‍ പോയില്ലേ എന്റെ ശവം എടുക്കാൻ പോണ ദിവസം എന്നാ സംസാരിക്കാൻ… അപ്പോ ഞാൻ പറഞ്ഞു വേണ്ട വിട്ടേക്ക് ഞാൻ നിനക്ക് പറ്റിയ ആളല്ല സോറി എന്ന് അപ്പൊ നിങ്ങടെ മോള് പറയാ ഞാൻ ഈ കല്യാണം വേണ്ട പറഞ്ഞാ എന്റെ പേര് എഴുതി വച്ചിട്ട് ആത്മഹത്യ ചെയ്യുംന്ന്… അതും അല്ല പിന്നെ വെളിയില്‍ പോയി ഇഷ്ട്ടം അല്ലെന്ന് എങ്ങാനും പറയാൻ ആണേ അവളെ ഞാൻ കേറി പിടിച്ചെന്ന് പറയും അതോടെ അവളെ പോയിട്ട് ഒരുത്തിയെ പോലും കെട്ടാൻ പറ്റില്ലെന്ന്…
അമ്മ വാ പൊത്തി പോയി….
ഞാൻ : ഒരുപാട് ഒണ്ട് മോളെ പറ്റി പറയാൻ ഞാൻ അനുഭവിക്കുന്ന എല്ലാ പ്രശ്നത്തിനും കാരണം നിങ്ങളൊക്കെ ആണ്…. ?
പവി : രാമു
ഞാൻ അവളെ നോക്കാതെ നിന്ന സ്ഥലത്ത് കൂടെ കറങ്ങി…
Net issue ഇണ്ട് comments എല്ലാം കണ്ടു പരിഹാരം കാണാം thanks seperate reply പിന്നെ തരാ ഇടാ bye bye
നാളെ എന്നൊരു ദിവസം ഇണ്ടേ അത് tommorow ആയിരിക്കും
Bro എന്നു വരും
അറിയില്ല ഇടാ ❤️
നിനക്ക് തിരക്ക് ആണന്നു അറിയാം കാത്തിരിക്കുന്നു തിരിച്ചു വരവിനായി
Bro onnu pettennu tharumo kure ayi kathirikkunnu
ബ്രോ റോക്കയും വേണം
ബ്രോ കാത്തിരുന്നു മടുത്തു പെട്ടന്ന് താ
കാത്തിരുന്നു മടുത്തു Bro അടിച്ചകേറിവ 😍😍
കാത്തിരുന്നു മടുത്തു Bro അടിച്ചകേറിവ 😍😍
ഇതിന്റെ ബാക്കി ഉടനെയങ്ങാണം വരുമോ സഹോ
ബാക്കി എന്ന് വരും കാത്തിരിക്കുന്നു
Brow seriously busy ആയി പോയി അതാ നമ്മക്ക് പെട്ടെന്ന് തീരുമാനം ആക്കാ… 😊
Thanks for the support ❤️😊😊
Hi ithinte backi ennu varum
Sooooooon ❤️.
വെതു 🤣 ittittund ishttappettillenki കല്ലെറിയുക തള്ളക്ക് വിളിക്കരുത് 🙏
ഷിബു ദിനം…
Enik bday special aaintannyallei tenkuiii
ഇന്നാലെ belated happy birthday nale aane advance happy birthday 😁
Brh vannilla ithvre
Vannu vrohh
Brother how u doing ??
Ippo engenders!? Better r?
Onnum parayanda shibu annaa padakka kadakk theepidichu paranja mathiyallo 🤣
എന്തായാടോ 🫤
Halon
Onnum aayilla sir
Shall i post vadhu next part i hardly completed next part
If you guys want i can post
I don’t know how many of like that but still i can post if you want
Iam recovering thanks for the love ❤️
Appo dm
And one more thing
Pending olla ella stories finish cheyyum i swear
Thankyou guys ❤️
Iddu bro
Bruh oke aayouu❣️🫂
Ijj post cheyy❣️namml waiting ahn
Ingl.kuzhappmonnumillan arinjathil.snthohsm❣️😍
Itto bro❤️💓
Idu bro full support
Evide bro… Idaam nn parajnitt divasam ethra aayi…
Post cheyyyy🫠
Bruh are u okey?
Ingle cntct cheyyan oru vazhim ila
Inglk engne indenn enkilum pryuo?
Contact number tharaa vachaa enikk number illa
ഡാ നീ ഓക്കെ അല്ലേ. There’s no other way to communicate with u buddy. Just show up nd update on ur health
Enth parayan vro daily half an hour gap vach oru drop ind pinne orakkam valare koravaa meenum njanum okke ore kudumbathil aan ippo 🤣
Muthumuthachan cheytha punyam kond jeevan thirich kitti…
Contact cheyyan enthelum vazhi daibham therum 🙏
Jokes apart it was a really wonderful journey for the past three months no fon aake advantage veliyil povaan pattaatha scene manage cheyyan Patti some introvert things 😁
All good some pain from body alot from heart 😊
Angane angane aanaa thirumbi vanthaach…
Happy to see you back here. Don’t stress nd make things worser than now. Take a break if necessary. More power to you buddy.
Asukam oke mariyo
Story epo varum
Yep 🙏
Dear doli,
Annan kadha post cheythittt almost 3 month aavanayi 🥲
Iniyum vaigikkallle please 🙏🏼
Paaathi vazhi upekshikkillaan ariyam Nnalum ingne silent aavumbo entho ore pedi nalla oru story incomplete aayi povon
Please I’m begging please post as fast as u can 🙏🏼🥺
Waiting for ur comeback
❤️ from Calvin
Enthengilum updates jeevitham on COVID enkilum
Daaa waiting annu kettoo comeback powerfully
Bro nale enkilum post cheyuo🙂pls kure nal aaille 2month gap ennitum tanklde story kk bendi wait cheyunn alle ini illankil ath prnjo NGL ingne wait cheyyilndallo🥺🥺
Next part eppol varum bro….?
Brotha
Iniyum vaigikkallle please 😭
ബാക്കി അറിയാൻ waiting ആണ് മച്ചാനെ.. ഉടനെ എങ്ങാനും കാണുമോ.. 💥
bro Kanthari ile characters and vadhu oru devatha ile characters same ano.
eg. Indhran and Ammu, Nandhan, achu, ivar same ano
😭😭😭😭😭😭😭
No words
Ramayanam muzhuvan vaychit avasanam Raman seethakk eppidi chodichapole aaayi
Sorry sorry sorry
Karyaangl vicharicha pole alla poyath sunday vare hospitalil aayirunnu Coimbatore olla runway kaanan pattunna hospitalil aayirunnu njan
Ottum pattatha scn aayi poyi
Comments ellam kandu kanninte scn aaya kondaa alle njan thekkilla i swear
Once again sorry
Reply tharaathirunnath enthaa vachaa
Kazhjna one weak aayi site error aan 404 gateway error angane entho aan vannondirunnath
Really sorry
Will be back asap
Njan veendum parayunnu njan thekkilla ❤️
Take your time bro Get well soon.
Nik apo thettiyilla…
Local asoothriyonnm poraanjittaano runway kaanaan pattana asoothriyil poyath🤭🤭
Btw nursemaarokke nginund😅
Ok ok jokes aside, how r u now??
Is everything under control?
Hope you’re doing well..
Take proper rest mundom and get well soon…
Lots of love brother❤❤
🫶🏻😘
reply thannallo aaa manas 💗
adtha part onn !!
💗 from calvin
Doli bro
Evideyaaaa onn post cheyyedo 🙂!
Dear boli,
Thaankal kadha post cheythitt almost 2 month aayi I iyyum vaigikkalle please post next part!!