കാന്താരി 5 [Doli] 576

രുദ്രൻ മാമൻ : ഒര് മിനിറ്റ് പിന്നെ അവന് വല്ല അല്ലെങ്കി വേണ്ട നീ നമ്മടെ പൈയ്യൻ അല്ലെ പോ പിന്നെ പെട്ടെന്ന് വേണം…. ചോദ്യം ചെയ്യാൻ പോവാ അവനെ….

അത് പറയുമ്പോ പുള്ളിടെ കണ്ണിലെ പക കണ്ടാ പച്ചക്ക് പറഞ്ഞാ കിച്ചുന്റെ പത പരിപ്പ് എല്ലാം വരും ഒറപ്പാ….

രുദ്രൻ മാമൻ : ഷിബു ചേട്ടാ ഷിബു ചേട്ടാ

ഷിബു സാർ : ഓ സാറേ

രുദ്രൻ മാമൻ : ഇവനെ ആ പ്രതിടെ അടുത്തേക്ക് കൊണ്ട് പോ അവൻ ഇവനെ ഒന്നും ചെയ്യാതെ നോക്കിക്കോ ശെരി…. ഞാൻ സാറിനെ കണ്ടിട്ട് വരാ…

ഞാൻ ഷിബു സാറിന്റെ പിന്നാലെ അങ്ങോട്ട് പോയി…

ഉള്ളിലെ സെല്ലിൽ തറയിൽ ഇരിപ്പാ അവൻ….

ആ അന്തരീക്ഷം തന്നെ മോശം ആണ്….

ഷിബു സാർ : അതെ എന്തെങ്കിലും ഉള്ളിലേക്ക് കൊടുക്കേ അവടന്ന് ഇങ്ങോട്ട് വാങ്ങേ ചെയ്താ തൂക്കി എടുത്ത് ഉള്ളിൽ ഇട്ട് കൊടയും

ഞാൻ തല ആട്ടി

ഷിബു അത് പറഞ്ഞത് കേട്ടതും ഹരി ഇനി അങ്ങനെ മതി അവൻ ചാടി എണീറ്റു…

അവൻ കമ്പിയിൽ പിടിച്ച് എന്നെ നോക്കി….

അളിയാ അളിയാ…. അവൻ കരഞ്ഞോണ്ട് പറഞ്ഞു…

ഞാൻ : അളിയനോ ? നീ അവനെ എന്താ ടാ ചെയ്തത് മൈരേ… ഹേ

കിച്ചു : അളിയാ സത്യം ആയും ഞാൻ ഒന്നും ചെയ്തില്ല അളിയാ….

അവൻ കരഞ്ഞോണ്ട് പറഞ്ഞു….

ഞാൻ : ഇല്ലേ അപ്പൊ പൈപ്പ് വച്ച് തല്ലിയത് നിന്റെ അച്ഛൻ ആണോ ഊമ്പാ ദേ ജെയിൽ ആണ് നോക്കില്ല പൊളിച്ച് ഉള്ളില് വന്നാ നിന്റെ തല ഞാൻ തന്നെ തല്ലി പൊട്ടിക്കും….

കിച്ചു : ?

ഞാൻ : നിനക്ക് കൂട്ട് നിന്ന അവളെവിടെ സൂസി

അവൻ എന്നെ ഒന്ന് നോക്കി

ഞാൻ : ആ ഒരാള് കൂട്ട് ഒണ്ട് പേടിക്കണ്ട നിന്റെ ചേച്ചി പത്മിനി

അവൻ ഞെട്ടി തല പൊക്കി എന്നെ നോക്കി

ഞാൻ : വെളിയില് കരഞ്ഞോണ്ട് ഇരിപ്പുണ്ട്….

The Author

184 Comments

Add a Comment
  1. Net issue ഇണ്ട് comments എല്ലാം കണ്ടു പരിഹാരം കാണാം thanks seperate reply പിന്നെ തരാ ഇടാ bye bye

  2. നാളെ എന്നൊരു ദിവസം ഇണ്ടേ അത് tommorow ആയിരിക്കും

  3. Bro എന്നു വരും

    1. അറിയില്ല ഇടാ ❤️

  4. നിനക്ക് തിരക്ക് ആണന്നു അറിയാം കാത്തിരിക്കുന്നു തിരിച്ചു വരവിനായി

  5. Bro onnu pettennu tharumo kure ayi kathirikkunnu

  6. ബ്രോ റോക്കയും വേണം

  7. ബ്രോ കാത്തിരുന്നു മടുത്തു പെട്ടന്ന് താ

  8. കാത്തിരുന്നു മടുത്തു Bro അടിച്ചകേറിവ 😍😍

  9. കാത്തിരുന്നു മടുത്തു Bro അടിച്ചകേറിവ 😍😍

  10. ഇതിന്റെ ബാക്കി ഉടനെയങ്ങാണം വരുമോ സഹോ

  11. ബാക്കി എന്ന് വരും കാത്തിരിക്കുന്നു

    1. Brow seriously busy ആയി പോയി അതാ നമ്മക്ക് പെട്ടെന്ന് തീരുമാനം ആക്കാ… 😊

      Thanks for the support ❤️😊😊

  12. Hi ithinte backi ennu varum

    1. Sooooooon ❤️.

  13. വെതു 🤣 ittittund ishttappettillenki കല്ലെറിയുക തള്ളക്ക് വിളിക്കരുത് 🙏

    ഷിബു ദിനം…

    1. Enik bday special aaintannyallei tenkuiii

      1. ഇന്നാലെ belated happy birthday nale aane advance happy birthday 😁

        1. Brh vannilla ithvre

          1. Vannu vrohh

  14. Brother how u doing ??

    Ippo engenders!? Better r?

    1. Onnum parayanda shibu annaa padakka kadakk theepidichu paranja mathiyallo 🤣

  15. എന്തായാടോ 🫤

    1. Halon

      Onnum aayilla sir

  16. Shall i post vadhu next part i hardly completed next part

    If you guys want i can post

    I don’t know how many of like that but still i can post if you want

    Iam recovering thanks for the love ❤️

    Appo dm

    And one more thing

    Pending olla ella stories finish cheyyum i swear

    Thankyou guys ❤️

    1. Bruh oke aayouu❣️🫂
      Ijj post cheyy❣️namml waiting ahn
      Ingl.kuzhappmonnumillan arinjathil.snthohsm❣️😍

    2. Itto bro❤️💓

    3. Idu bro full support

    4. Evide bro… Idaam nn parajnitt divasam ethra aayi…

    5. Post cheyyyy🫠

  17. Bruh are u okey?
    Ingle cntct cheyyan oru vazhim ila
    Inglk engne indenn enkilum pryuo?

    1. Contact number tharaa vachaa enikk number illa

  18. സ്വപ്ന സഞ്ചാരി

    ഡാ നീ ഓക്കെ അല്ലേ. There’s no other way to communicate with u buddy. Just show up nd update on ur health

    1. Enth parayan vro daily half an hour gap vach oru drop ind pinne orakkam valare koravaa meenum njanum okke ore kudumbathil aan ippo 🤣

      Muthumuthachan cheytha punyam kond jeevan thirich kitti…

      Contact cheyyan enthelum vazhi daibham therum 🙏

      Jokes apart it was a really wonderful journey for the past three months no fon aake advantage veliyil povaan pattaatha scene manage cheyyan Patti some introvert things 😁

      All good some pain from body alot from heart 😊

      Angane angane aanaa thirumbi vanthaach…

      1. സ്വപ്ന സഞ്ചാരി

        Happy to see you back here. Don’t stress nd make things worser than now. Take a break if necessary. More power to you buddy.

  19. Asukam oke mariyo

    Story epo varum

  20. Dear doli,

    Annan kadha post cheythittt almost 3 month aavanayi 🥲
    Iniyum vaigikkallle please 🙏🏼
    Paaathi vazhi upekshikkillaan ariyam Nnalum ingne silent aavumbo entho ore pedi nalla oru story incomplete aayi povon
    Please I’m begging please post as fast as u can 🙏🏼🥺
    Waiting for ur comeback

    ❤️ from Calvin

  21. Enthengilum updates jeevitham on COVID enkilum

  22. Daaa waiting annu kettoo comeback powerfully

  23. Bro nale enkilum post cheyuo🙂pls kure nal aaille 2month gap ennitum tanklde story kk bendi wait cheyunn alle ini illankil ath prnjo NGL ingne wait cheyyilndallo🥺🥺

  24. Next part eppol varum bro….?

  25. Brotha

    Iniyum vaigikkallle please 😭

  26. ബാക്കി അറിയാൻ waiting ആണ് മച്ചാനെ.. ഉടനെ എങ്ങാനും കാണുമോ.. 💥

  27. bro Kanthari ile characters and vadhu oru devatha ile characters same ano.
    eg. Indhran and Ammu, Nandhan, achu, ivar same ano

    1. 😭😭😭😭😭😭😭

      No words

      Ramayanam muzhuvan vaychit avasanam Raman seethakk eppidi chodichapole aaayi

  28. Sorry sorry sorry

    Karyaangl vicharicha pole alla poyath sunday vare hospitalil aayirunnu Coimbatore olla runway kaanan pattunna hospitalil aayirunnu njan

    Ottum pattatha scn aayi poyi

    Comments ellam kandu kanninte scn aaya kondaa alle njan thekkilla i swear

    Once again sorry

    Reply tharaathirunnath enthaa vachaa

    Kazhjna one weak aayi site error aan 404 gateway error angane entho aan vannondirunnath

    Really sorry

    Will be back asap

    Njan veendum parayunnu njan thekkilla ❤️

    1. Take your time bro Get well soon.

    2. സ്വപ്ന സഞ്ചാരി

      Nik apo thettiyilla…

      Local asoothriyonnm poraanjittaano runway kaanaan pattana asoothriyil poyath🤭🤭

      Btw nursemaarokke nginund😅

      Ok ok jokes aside, how r u now??

      Is everything under control?

      Hope you’re doing well..

      Take proper rest mundom and get well soon…

      Lots of love brother❤❤

    3. 🫶🏻😘

    4. reply thannallo aaa manas 💗

      adtha part onn !!

      💗 from calvin

      1. Doli bro

        Evideyaaaa onn post cheyyedo 🙂!

  29. Dear boli,

    Thaankal kadha post cheythitt almost 2 month aayi I iyyum vaigikkalle please post next part!!

Leave a Reply

Your email address will not be published. Required fields are marked *