കാന്താരി 5 [Doli] 578

കൃഷ്ണ കുമാർ അങ്കിൾ : സാറെ അങ്ങനെ ഒന്നും അല്ല സാറേ എന്റെ മോൾക്ക് ഒന്നും അറിയില്ല സാറേ

രുദ്രൻ മാമൻ : അയ്യോ നിങ്ങള് അങ്ങനെ അല്ലെ പറയൂ ചെലപ്പോ ആവാം ട്ടൊ അതൊക്കെ നല്ല ഒരു വക്കീലിനെ വച്ച് തെളിയിക്കൂ…. ഷിബു സാറേ ആ പ്രതിയെ ഒന്ന് കൊണ്ട് വന്നോ….

ഒരു മിനിറ്റ് കഴിഞ്ഞതും അവനെ കഴുത്തിന്ന് പിടിച്ച് വലിക്കും പോലെ അവര് കൊണ്ട് വന്നു…

പപ്പ അലറി കരയാൻ തൊടങ്ങി

അവള് അവൾടെ അച്ഛന്റെ നെഞ്ചില് തല വച്ച് കരഞ്ഞു…

രുദ്രൻ മാമൻ : എന്താ ഷിബു ചേട്ടാ ഒരു വളവ് പോലെ നടക്കാൻ

ഷിബു സാർ : തിന്നിട്ട് എല്ലിന്റെ എടയിൽ കേറിയിട്ട്…

പെട്ടെന്ന് രുദ്രൻ മാമന്റെ ഫോൺ അടിച്ചു….

രുദ്രൻ മാമൻ : ആ അളിയാ… ഇല്ല അളിയാ ? ആണോ ശെരി ഇല്ല ഒന്നും ഇല്ല അളിയൻ കൊച്ചിനെ നോക്ക് ഇവടെ ശെരി ആണ് എല്ലാം ഞാൻ ഇത് കഴിഞ്ഞാ എറങ്ങി…

ശങ്കരേട്ടാ വന്നോ നമ്മക്ക് സി ഐ ടെ റൂമില് പോവാ

പുള്ളി അച്ഛന്റെ പൊറത്ത് കൈ വച്ച് കൂടെ നടത്തി…

ഞാൻ അവർടെ പിന്നാലെ നടന്നു….

സി ഐ : ആ അവനെ അങ്ങോട്ട് മാറ്റി നിർത്തിക്കോ ഷിബു

അച്ഛൻ ചെയറിൽ ഇരുന്നു ഞാൻ പിന്നാലെ നിന്നു…പരമു മാമൻ പപ്പേ പിടിച്ച് നിന്നു… അവൾടെ അപ്പൻ ചെയറിൽ ഇരുന്ന് ഹരിയെ തുറിച്ചു നോക്കി…

സി ഐ : എങ്ങനെ ആണ് രുദ്ര കാര്യം

രുദ്രൻ മാമൻ : സാറേ ഇവന്റെ പേരില് മുന്നേ രണ്ട് കേസ് ഒണ്ട് രണ്ടും ബൈക്കില് കഞ്ചാവ് കടത്തിയത് അല്ല ഒന്ന് കഞ്ചാവ് കടത്തിയത് രണ്ട് മറ്റതാ പൊടി

സി ഐ അവനെ ഒന്ന് തുറിച്ച് നോക്കി….

സി ഐ : കൊറച്ച് കാലം ഉള്ളില് പോവാൻ ഒള്ള വകുപ്പാ അപ്പൊ

രുദ്രൻ മാമൻ ഒന്ന് ചിരിച്ചു

രുദ്രൻ മാമൻ : ആ സാറേ ആ പൈയ്യൻ കണ്ണ് തൊറന്നു….

The Author

184 Comments

Add a Comment
  1. Net issue ഇണ്ട് comments എല്ലാം കണ്ടു പരിഹാരം കാണാം thanks seperate reply പിന്നെ തരാ ഇടാ bye bye

  2. നാളെ എന്നൊരു ദിവസം ഇണ്ടേ അത് tommorow ആയിരിക്കും

  3. Bro എന്നു വരും

    1. അറിയില്ല ഇടാ ❤️

  4. നിനക്ക് തിരക്ക് ആണന്നു അറിയാം കാത്തിരിക്കുന്നു തിരിച്ചു വരവിനായി

  5. Bro onnu pettennu tharumo kure ayi kathirikkunnu

  6. ബ്രോ റോക്കയും വേണം

  7. ബ്രോ കാത്തിരുന്നു മടുത്തു പെട്ടന്ന് താ

  8. കാത്തിരുന്നു മടുത്തു Bro അടിച്ചകേറിവ 😍😍

  9. കാത്തിരുന്നു മടുത്തു Bro അടിച്ചകേറിവ 😍😍

  10. ഇതിന്റെ ബാക്കി ഉടനെയങ്ങാണം വരുമോ സഹോ

  11. ബാക്കി എന്ന് വരും കാത്തിരിക്കുന്നു

    1. Brow seriously busy ആയി പോയി അതാ നമ്മക്ക് പെട്ടെന്ന് തീരുമാനം ആക്കാ… 😊

      Thanks for the support ❤️😊😊

  12. Hi ithinte backi ennu varum

    1. Sooooooon ❤️.

  13. വെതു 🤣 ittittund ishttappettillenki കല്ലെറിയുക തള്ളക്ക് വിളിക്കരുത് 🙏

    ഷിബു ദിനം…

    1. Enik bday special aaintannyallei tenkuiii

      1. ഇന്നാലെ belated happy birthday nale aane advance happy birthday 😁

        1. Brh vannilla ithvre

          1. Vannu vrohh

  14. Brother how u doing ??

    Ippo engenders!? Better r?

    1. Onnum parayanda shibu annaa padakka kadakk theepidichu paranja mathiyallo 🤣

  15. എന്തായാടോ 🫤

    1. Halon

      Onnum aayilla sir

  16. Shall i post vadhu next part i hardly completed next part

    If you guys want i can post

    I don’t know how many of like that but still i can post if you want

    Iam recovering thanks for the love ❤️

    Appo dm

    And one more thing

    Pending olla ella stories finish cheyyum i swear

    Thankyou guys ❤️

    1. Bruh oke aayouu❣️🫂
      Ijj post cheyy❣️namml waiting ahn
      Ingl.kuzhappmonnumillan arinjathil.snthohsm❣️😍

    2. Itto bro❤️💓

    3. Idu bro full support

    4. Evide bro… Idaam nn parajnitt divasam ethra aayi…

    5. Post cheyyyy🫠

  17. Bruh are u okey?
    Ingle cntct cheyyan oru vazhim ila
    Inglk engne indenn enkilum pryuo?

    1. Contact number tharaa vachaa enikk number illa

  18. സ്വപ്ന സഞ്ചാരി

    ഡാ നീ ഓക്കെ അല്ലേ. There’s no other way to communicate with u buddy. Just show up nd update on ur health

    1. Enth parayan vro daily half an hour gap vach oru drop ind pinne orakkam valare koravaa meenum njanum okke ore kudumbathil aan ippo 🤣

      Muthumuthachan cheytha punyam kond jeevan thirich kitti…

      Contact cheyyan enthelum vazhi daibham therum 🙏

      Jokes apart it was a really wonderful journey for the past three months no fon aake advantage veliyil povaan pattaatha scene manage cheyyan Patti some introvert things 😁

      All good some pain from body alot from heart 😊

      Angane angane aanaa thirumbi vanthaach…

      1. സ്വപ്ന സഞ്ചാരി

        Happy to see you back here. Don’t stress nd make things worser than now. Take a break if necessary. More power to you buddy.

  19. Asukam oke mariyo

    Story epo varum

  20. Dear doli,

    Annan kadha post cheythittt almost 3 month aavanayi 🥲
    Iniyum vaigikkallle please 🙏🏼
    Paaathi vazhi upekshikkillaan ariyam Nnalum ingne silent aavumbo entho ore pedi nalla oru story incomplete aayi povon
    Please I’m begging please post as fast as u can 🙏🏼🥺
    Waiting for ur comeback

    ❤️ from Calvin

  21. Enthengilum updates jeevitham on COVID enkilum

  22. Daaa waiting annu kettoo comeback powerfully

  23. Bro nale enkilum post cheyuo🙂pls kure nal aaille 2month gap ennitum tanklde story kk bendi wait cheyunn alle ini illankil ath prnjo NGL ingne wait cheyyilndallo🥺🥺

  24. Next part eppol varum bro….?

  25. Brotha

    Iniyum vaigikkallle please 😭

  26. ബാക്കി അറിയാൻ waiting ആണ് മച്ചാനെ.. ഉടനെ എങ്ങാനും കാണുമോ.. 💥

  27. bro Kanthari ile characters and vadhu oru devatha ile characters same ano.
    eg. Indhran and Ammu, Nandhan, achu, ivar same ano

    1. 😭😭😭😭😭😭😭

      No words

      Ramayanam muzhuvan vaychit avasanam Raman seethakk eppidi chodichapole aaayi

  28. Sorry sorry sorry

    Karyaangl vicharicha pole alla poyath sunday vare hospitalil aayirunnu Coimbatore olla runway kaanan pattunna hospitalil aayirunnu njan

    Ottum pattatha scn aayi poyi

    Comments ellam kandu kanninte scn aaya kondaa alle njan thekkilla i swear

    Once again sorry

    Reply tharaathirunnath enthaa vachaa

    Kazhjna one weak aayi site error aan 404 gateway error angane entho aan vannondirunnath

    Really sorry

    Will be back asap

    Njan veendum parayunnu njan thekkilla ❤️

    1. Take your time bro Get well soon.

    2. സ്വപ്ന സഞ്ചാരി

      Nik apo thettiyilla…

      Local asoothriyonnm poraanjittaano runway kaanaan pattana asoothriyil poyath🤭🤭

      Btw nursemaarokke nginund😅

      Ok ok jokes aside, how r u now??

      Is everything under control?

      Hope you’re doing well..

      Take proper rest mundom and get well soon…

      Lots of love brother❤❤

    3. 🫶🏻😘

    4. reply thannallo aaa manas 💗

      adtha part onn !!

      💗 from calvin

      1. Doli bro

        Evideyaaaa onn post cheyyedo 🙂!

  29. Dear boli,

    Thaankal kadha post cheythitt almost 2 month aayi I iyyum vaigikkalle please post next part!!

Leave a Reply

Your email address will not be published. Required fields are marked *