കാന്താരി 5 [Doli] 578

കാന്താരി 5

Kanthari Part 5 | Author : Doli

[ Previous Part ] [ www.kkstories.com ]


 

 

സുന്ദരന്റെ മെസ്സേജ് എടുത്ത് നോക്കുമ്പോ അത് അവൻ ഡിലീറ്റ് ആക്കിയിരിക്കുന്നു…

എന്നാലും എന്താവും അത്… ഞാൻ ഇങ്ങനെ ആലോചിച്ചു….ആ ചുമ്മാ അല്ല mustang എടുക്കുന്നു പറഞ്ഞു തെണ്ടി കൊണ്ട് വന്ന് കാണും… കൊറച്ച് കുശുമ്പ് കൊറേ സന്തോഷത്തോടെ ഞാൻ ആലോചിച്ചു…

ഇത് ഒരു മോട്ടിവേഷൻ ആയി എടുക്ക് ശിവ ജോലിക്ക് പോയി മിനിമം ഒരു ട്രംഫ് എങ്കിലും എടുത്ത് തന്തേ കാണിക്കണം…. ?

എവിടുന്ന് ? എന്റെ ജീവിതം മിക്കവാറും അപ്പന്റേം പപ്പന്റേം കൈ കൊണ്ട് തീരും… ഹും….

അയ്യോ ഇന്ദ്രൻ എന്തോ പറയാൻ ഒണ്ട് വരാൻ പറഞ്ഞല്ലോ അങ്ങോട്ട് പോവാ ഇപ്പൊ….

ഞാൻ എണീറ്റതും പപ്പ വെയർത്ത് കുളിച്ച് പേടിച്ച് പേടിച്ച് താഴേക്ക് എറങ്ങി വന്നു

എന്തോ ഒണ്ടല്ലോ മോന്ത കണ്ടിട്ട് ഒപ്പിച്ച് കൂട്ടിയ ലക്ഷണം ഒണ്ട്…. എന്ത് കാര്യം…. എന്നാലും അങ്ങനെ അല്ല എന്താ അത് എന്തോ ഒപ്പിച്ച് വച്ചിട്ടുണ്ട്…

ഞാൻ വീണ്ടും കാറിന്റെ അടുത്ത് പോയി തപ്പി നോക്കി….

കീ എടുത്ത് കൊണ്ട് വന്നിട്ട് ഉള്ളില് കേറി നോക്കി…

എന്താവും കാര്യം….

ചെറി : എന്താ ടാ തപ്പുന്നെ

ഞാൻ : ഹേ ഫോൺ ഫോൺ

പപ്പ സംസാരം കേട്ട് വെളിയിലേക്ക് വന്നു….

ഞാൻ കാറിന്റെ വെളിയിലേക്ക് എറങ്ങി… ഡോർ അടച്ചു

ചെറി :എന്താ കാര്യം

ഞാൻ : എന്റെ ഒരു സാനം ഉള്ളില് നോക്കിയത്

ചെറി : സത്യം പറ എങ്ങോട്ട് പോവാൻ ആണ് രണ്ട് പേരും കൂടെ പ്ലാൻ കള്ളാ എനിക്ക് ഒന്നും മനസ്സിലായില്ലാ വിചാരിക്കല്ലേ…?

ഞാൻ : ഓ പിന്നെ കറങ്ങാൻ പോണു… ഞാൻ ഇന്ദ്രനെ കാണാൻ പോവാ അവൻ വരാൻ പറഞ്ഞു….

ചെറി : പോയേച്ച് വാ…

The Author

184 Comments

Add a Comment
  1. Next level man next part porattaaa seen sadhanam

    1. Tenkz maanhh

      ❤️

      Sure will be updating soon….

      Lots of lav

  2. ✖‿✖•രാവണൻ ༒

    അല്ല എവിടെ കാന്താരി…

    1. Ippo alle vro ittath korach saavakaasam plich ??

      Idaaa bro soon soon

  3. Attention reader’s

    Iam sorry for the late reply i was busy backpacking to go back

    Yaa athondaa reply tharaan vaikiyath …

    I love the comments thanks for the love

    ❤️❤️❤️

    1. Vrooo where r u going ??

      1. Vacation nu vannathaa vrooo

        Kudumba kshetrathil pooja aan ipraavsyam pappa nwaamine aan kaaryakkaaran aakkiyath ini muthal
        angane aavum…

        Pinne oru vendappetta aalte marriage koode ondaayirunnu… Appo pettenn oru backpacking nadathi….

        vacation kazhinju so am leaving back

  4. Ith athil detail engane varum bro just highlight mattum thaan ❤️

  5. കഥ വായിച്ചു കഴിഞ്ഞപ്പോൾ എന്തോപോലെ. കണ്ണൊക്കെ കലങ്ങി തൊണ്ടയിലെന്തോ കുടുങ്ങിയത് പോലെ.ഞാൻ ഇത് വായിക്കുകയായിരുന്നണില്ല ഞാൻ ഇതൊക്കെ റിയൽ ആയി കാണുകയായിരുന്നു. എന്നൊരു ഫീലിംഗ് ആണ് എനിക്ക് ഉണ്ടായത്.

    1. Bro don’t feel for this ente aadyathe plan pole ezhuthiyaa appo ellarum karanjene oru kaneer kadha aakkanda vachch plan maattiyathaa any way everything went well

      ❤️❤️❤️

    1. Thanks ❤️

  6. Jeevitham on COVID enthelum updation undo bro?

    1. Night rider macha pulli epol 3 kadha ezhuthunondu. 1.vadhu is devadha 2.Kandari 3.Jeevitham on covid ee kadha okye ezhuthanakil time pidikum bro onu w8 cheyyu pulli kadha ezhuthunathe ollayirikum ethara tamachechalum pulli eduna oro partum oru rasha illathe itemaa apol namaku ellarkum korachu w8 chayam ???

      1. Angane angott paranju kodukk aashaane alla pinnne ?….

        Pinne five hundred gpay cheythekkaa ?

    2. Ath vene idaa

      ayyo chummaa paranjathaa…

      Ella storyum complete aakkum never mind….

      Thanks for the lab ❤️

  7. ente ponnne oree poli?

    examokke kazhinj site open cheythapo rand story kedakn , vaychapo ponno ?
    first ore 15 page okke aayappo ente kayy verakka ,sherikkum kanunna feel kitti
    mahn ur a legend ❤️ ?

    nyn pand muthale paranja oru karyamund “u never make me regret for reading ur stories”

    love from calvin

    1. Thanks calvin bro

      Exax ayye exam okke kochch pillerte aan… Ayye mosham ?

      You are the best Patani vroooo ?

      Njanum pand muthale parayunnathaa you are Patani boiii ?

      ❤️❤️❤️❤️

      1. entha cheyya young aayi poii ?

        patani???? ennatha ath????

  8. ആത്മാവ്

    പൊന്നേ പൊളി ?????… എന്താ ഇത് ??ഒരു അടിപൊളി സിനിമ കണ്ട് ഇറങ്ങിയതുപോലെ.. ഈ കഥ ഒരു ഫയൽ ആയി ഞാൻ സൂക്ഷിക്കും ??അത്രയും ഇഷ്ട്ടപ്പെട്ടു… കുറച്ചു കഷ്ടപ്പെടുത്തിയിട്ടണ്ടെങ്കിലും അവൾ ഇപ്പോഴാണ് ഒരു പെണ്ണായത് അല്ലെങ്കിൽ ഇനിയാണ് ഒരു നല്ല ഭാര്യ ആകുന്നത്.. ഇനിയുള്ള ഇവരുടെ ജീവിതം കൂടി വിവരിച്ചിരുന്നെങ്കിൽ നന്നായിരുന്നു… തുടരും എന്ന് കരുതുന്നു… By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

    1. First of all njan ippo athaayth 10:55:47 17 March 2024 nu aan ee comment idunnath

      come back thannathinu thanks….

      Story ishttam aayi ennathilil santhosham….

      Njan ee parttil idunna ella commentum waiting for moderation aan idk avaru etra vare upload aakkum enn

      Onnum thonnalle bro….

      ❤️❤️❤️

    1. Tenks bro ?❤️

  9. Anna oru deshivayum illa pettanu ettathu oru scn illa ee kadhayum polichu enjathi feel ???

    1. Darling vaanka vaanka vanka ?

      thanks thanks thanks

      ❤️❤️❤️

  10. Feel ayyiii ? Koranalukalku shasham???

    Pinna last parajath anthonnu varthanavaa pattanittal arkum oru vashamoella. ❤️‍?

    Adakokka korchu kariyagal parayathaa poyattondu athokka varum parattukalil kannunnu pradikshikunnu ??

    Vandidaa paru Ishttayii “കർണ്ണൻ”?❤️‍? orala ormavannu?

    Onnum parayanella muthaaa കിടു??

    1. Cheers bro….

      Aare aan orma vannath ?

      Illa illa orupad paraathi vannu pettenn idunnath flow nashttam aavunnu enn pinne Lee kumar enna oru vroooo challenge cheythu athum enne enne kond pettenn idaan kazhiyoollaa polum… ?

      ❤️

  11. Pettanu itath kond oru flow kitty vayikan

    1. Flow flow flow ?❤️

  12. ആഗ്രഹിച്ച ശിവ മുന്നിൽ വന്നത് പോലെ.

    1. Yes… ❤️

  13. നന്ദുസ്...

    സഹോ. ഒരു ദേഷ്യവും ഇല്ല.. കാരണം.. ഇപ്പഴാണ് കാന്താരി എന്നാ തന്റെ കഥ ഇഷ്ടപെട്ടത്.. ന്നാൽ ചോദിക്കും ആദ്യം തൊട്ടേ വായിച്ചിട്ടു ഇഷ്ടമാവാഞ്ഞിട്ടാണോ കഥ ഇതുവരെ വായിച്ചെന്നു.. അങ്ങനല്ല… ഇപ്പഴാണ് മരവാഴ എന്നു പലരും പേരിട്ടുവിളിച്ച ശിവ എന്നാ രാമു ഒറിജിനൽ ആയതു….നട്ടെല്ലുള്ള നല്ല ഒരു ആണ് ആയതു… ഇതാണ് വേണ്ടത്….
    കർണ്ണൻ പുരാണത്തിലെ കർണ്ണൻ…..
    എല്ലാം undu?, ഫാമിലി ബാക്ക് ഗ്രൗണ്ട്, മനസാക്ഷി,നന്ദി, ദയ,സ്നേഹം, കോപ്പ്, കൊടചക്രം….
    പക്ഷെ ഒന്ന് മാത്രമില്ല.??
    യോഗം…മരണം വരെ ആട്ടും തുപ്പും മാത്രം…
    But he is a legend…. റിയലി ഹീറോ.. അതാണ് മ്മടെ രാമു.. മതി…
    താങ്കളുടെ മനസിൽ നിന്നും വിരിയുന്ന ഈ അക്ഷരങ്ങളോട് ആണ് പ്രേമം….സൂപ്പർ സഹോ.. ഇനിയാണ് പ്രതിക്ഷ.. ഇനിയെല്ലാം രാമുന്റെ കൈകളിലാണ്… കാത്തിരിക്കുന്നു… ????

    1. Thanks for the oru page comment…. ?

      Ishttam aayenn arinjathil santhosham ❤️

      Njan annum innum parayunna onn raamu rice komban aan very dangerous ?

      Nammalil palarum thetti darikkunna onnaa nallavanaayi jeevichaa nammakk ellam nallathe nadakku enn….?

      ❤️❤️❤️

  14. എന്റെ പൊന്നോ വേറെ ലെവൽ ????

      1. Thame bro – ❤️

    1. Tenx faber bro ❤️❤️❤️

  15. Vishamippichu kalanjallo monuse

    1. ithokke enthonn veshamam bro…

      Ithokke neritt anubhavikkunna aalkkaarte life ???

      ❤️❤️❤️

  16. Sooperrrr adutha part set aak…… Pinne vadhu climax aaya

    1. Vadhu climax aavaaraayi athinte reethik cheyyaan aan vicharikkunne ath ezhuthaan shakthi illa ded aayi njan ?? ?

    1. Leo boi ❤️❤️❤️?? ??

  17. സാത്താൻ ?

    എന്നടാ പണ്ണി വെച്ചിറുക്ക്

    1. Panni panni oomfi thetti vroooo ??

      Athe bronte story targedy theernnitt parayane avade muthal vaayikkaa ?

      ❤️

      1. സാത്താൻ ?

        ഇനി വരുന്ന പാർട്ട്‌ ട്രാജഡി കാണില്ല അത് കഴിഞ്ഞു വരുന്നതിൽ കുറച്ചു കാണും ?

      2. സാത്താൻ ?

        ഊംഫിയിട്ടൊന്നുമില്ല ബ്രോ എന്നാലും ഇന്ദ്രൻ ?? still am hopping a happy ending ?❤️

  18. ഇതിലെ ഓരോ രംഗവും സംഭാഷണങ്ങളും തോറ്റു പോയവന്റെ ആത്മരോഷങളും എല്ലാം ഹൃദയസ്പർശിയായി. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. Athe athe thott poyi bro…

      Ishttaappettathil santhosham

      Thanks ❤️?

  19. Kambi illenkilum adutha part nu vendi kannum natt kathirikkunna ore oru katha.
    Ethra page ubdenkilum otta iruppinu vayichu theerkum. Ningalu mthanu Doli oru cinema aakkan scope ulla story.
    Kudos to you.

    1. Thanks for the love brother

      Welcome to the dolikkal tharavaad Rajeevan bro

      ❤️❤️

  20. Ente pon machane. Ipo irngna katha oke kand teri prympo oru kali scn polm ilathe. Enal adyte 2page vayichal baki atil layich irin vayikn tonum machante katha oke. Adipoli. Pne itrem delay akatem kude irina set. Pashe delay akiko enale machan set aki ezuthan patatol. (En vch otiri ang delay akale)

    1. Machaante aadyathe rand variye enikkum manassilayillu ?

      Delay akkalle ennaa delay aakkikko ath enthonn bhaasha machaane iam lost ??

      Thankyou for the love ❤️

  21. Oru happy ending akkan kokana ?????

      1. Happy ending aakkaan sramikkaathirikkaa bro ❤️?

  22. Apratheekshitham aayit vann njetticha oru part. Well done keep going bro.

    1. Njetti vallathum pattiyo bro ?

      Thanks for the kindness ?❤️

    1. Tenks ❤️

  23. Next part undo…..

    1. Nope hope soap

      ❤️❤️❤️

  24. Dey rombha pramathama irukk ore feel?

    1. Thallalle vrooo ?

      Aah kanneer kandaa ariyaa ?

      ❤️

      1. Karyam da? sthyayittum feel ayi ?

  25. Broo adutha part pettenu edannam

    1. Sramikkam bro ❤️

Leave a Reply

Your email address will not be published. Required fields are marked *