കാന്താരി 6 [Doli] 739

അമ്മ : അച്ഛ ചോദിച്ചു

ഞാൻ : ഒന്ന് പറയോ പെട്ടെന്ന്

അമ്മ : ഒന്നൂല്ലാ നിന്നോട് അവർടെ വീട്ടി പോവാൻ പറ്റോ ചോദിച്ചു…

എന്ത്…. ഞാൻ അത്ഭുതത്തോടെ ചോദിച്ചു…

അമ്മ : അല്ല മോനു… ഞാൻ

അമ്മ : അമ്മക്ക് എന്നോട് ഇത് പറയാൻ എങ്ങനെ ധൈര്യം വന്നമ്മാ …

അമ്മ : അതല്ല ചക്കരെ

ഞാൻ : ചക്കര നിങ്ങളോക്കെ ഒരുപാട് ചക്കരയും ഉപ്പും ആക്കി എന്നെ ഈ ലെവൽ ആക്കി അമ്മക്ക് എങ്ങനമ്മാ ചെറിയച്ഛനോട് ഇങ്ങനെ ചെയ്ത അവർക്ക് വേണ്ടി വക്കാലത് പറയാൻ പറ്റണെ… ഇന്ന് അവടെ പോയിട്ട് ചെറിയമ്മ ഒക്കെ എന്ത് രീതിക്കാ എന്നോട് പെരുമാറിയത് അറിയോ മൊഖം കറുപ്പിച്ച പോലും ഇല്ല…

അമ്മ : അല്ല ടാ നീ അവടെ ഇണ്ടായിട്ട് അവടെ ഒന്ന് പോയത് പോലും ഇല്ലല്ലോ അത്….

എനിക്ക് വെഷമം ആണ് തോന്നിയത്…

അമ്മ : ടാ ഹലോ

ഞാൻ : ഞാൻ ചാവട്ടെ 🤣 അതാ നല്ലത്…

വന്ന ദേഷ്യം കടിച്ച് പിടിച്ച് ഞാൻ ഫോൺ കട്ടാക്കി….

അണ്ണാ അണ്ണാ…

ഉണ്ണിടെ വിളി വന്നു…

ഞാൻ : ആഹ്

ഉണ്ണി : അണ്ണാ സ്റ്റിക്കർ പണി കഴിഞ്ഞു വന്ന് നോക്ക്…

ഞാൻ എറങ്ങി മുന്നോട്ട് പോയ്‌ നോക്കി…

എന്തോ പെട്ടെന്ന് ആ സുന്ദരമായ മുഖം കണ്ടപ്പോ ഞാൻ അങ്ങ് മാറി പോയപോലെ എനിക്ക് തോന്നി…

എന്തോ ഒരു കൊറവ് പോലെ

ഞാൻ : സത്താർ ഭായ്

സത്താർ ഭായ് : ഓ

ഞാൻ : ഇത് കൂടെ ഇട്ടോ ബാക്കില് hero who won nothing പെടച്ചോ പിന്നെ ലൈറ്റ് ആയി താഴെ ഒരു red വര കൊടുത്തോ…

പുള്ളി തല ആട്ടി

ഞാൻ വൈകീട്ട് ഇന്ത്രജാലം വീട്ടിലേക്ക് പോയി…ആ ടൈം കൊണ്ട് പിള്ളേർ ഒക്കെ അങ്ങോട്ട് വന്നു…

രാത്രി അടിച്ച് വെളിവ് ഇല്ലാതെ ഞാൻ ഒറങ്ങി സമാദാനം ആയിട്ട് സുഖം ആയിട്ട്…

The Author

174 Comments

Add a Comment
  1. ഇതിന്റെ ബാക്കി ഇല്ലേ ബ്രോ

  2. Guys I’m really sorry

    കാര്യം എന്താ വച്ചാ i lost one of my person

    കൊറച്ച് ദിവസം ആയി അതിന്റെ ഒരു ഇതിലായിരുന്നു

    ചെയ്യുന്നത് ചെറ്റത്തരം ആണ് ഞാൻ എന്നും വരും reply തരാത്തത് reply തന്നാ എനിക്ക് date പറയണ്ടി വരും അതോണ്ടാ

    Health നെ പറ്റി ചോദിച്ച എല്ലാരോടും വല്യ thanks idk എന്നോട് ഇങ്ങനെ ഒക്കെ ചോദിക്കുന്ന ആൾക്കാർ ഒണ്ടോ എന്ന്… Means alot

    Just two days രണ്ടും വരും peace

    ആഹ് പിന്നെ

    I wish each and everyone a Happy Onam 🙏

    Peace 🤓🤓

    1. ഇനിയും വന്നിലെങ്കിൽ നിന്നെ ഞങ്ങൾ പ്രക്ക് കൊണ്ട് നിനക്ക് വലതും വരും അപ്പൊ ഹാപ്പി ഓണം & നബിദിനാശംസകൾ

    2. സ്വപ്ന സഞ്ചാരി

      Ninte update comment verumbozhaan lokathil ithrem maathram kashtakaalam anubhavikkunnavar vereyumundenn manasilaavunnath😜😜😜

      Maveli annan vannitt poyi… Neeyum angerm orey naatukaaraano🤔🤔 I mean United States of paathaalam 🤔 angerude koodey lift chodich keri vanna pole crct thiruvonathinu thanne oru update😁

      Btw swapnam kaananam pakshe swapnam kaanaan vendi eth neravum koorkkkaamm valich urangaruth anginurangiyaal veettaar veetiin chavutti veliyil irakkum… Shibu dinam

  3. എടൊ എന്തായി ഉടനെഎങ്ങാനും ഉണ്ടാവുമോ

  4. Onam ahdo nala gift ayittu oru story thado

  5. Bro story set aya
    Aa jeevitham on COVID engilum idu bro

  6. Hi bro, fever മാറിയോ, നെക്സ്റ്റ്എ പാർട്ട്‌ ഴുതി കഴിഞ്ഞോ, എന്ന് വരും, വെയ്റ്റിംഗ്……

  7. hey your story is very intresting and waiting for the next part,pls update us.
    guys എനിക് ഒരു help വേണം.I know the story but I don’t know it’s name please help.
    ഒരു അനാഥൻ അവൻ്റെ കുടുംബ വീട്ടിൽ ഒരു വേലക്കാരൻ സമം ആയി ജീവിക്കണ്,അവൻ്റെ grandparents അറിയില്ല അവൻ്റെ അമ്മാവന്മാരും കസിൻസും അവനെ ഇങ്ങനെ treat ചെയ്യുന്നത്,അവൻ്റെ പേരിലുള്ള സ്വത്ത് തട്ടിയെടുക്കാനും അവൻ്റെ മുറപെണ്ണിൻ്റെ ജാതകത്തിലുള്ള പ്രശ്നം നീക്കാനും ഇവനെക്കൊണ്ട് അവളെ കല്യാണം കഴിക്കുന്നതും and she fall in love with him , അങ്ങനെ മുന്നോട്ട് പോകുന്ന കഥയാണ്,
    ആർക്കെങ്കിലും അതിൻ്റെ പേരോ സൈറ്റോ അറിയുമെങ്കിൽ ഒന്നു പറഞ്ഞു തരുമോ pls

  8. Any updation

Leave a Reply

Your email address will not be published. Required fields are marked *