പാർശു : അങ്ങനെ എന്റെ കാര്യവും ഏതാണ്ട് തീരുമാനം ആയി
ഞാൻ എന്തോ പറയാനാ ഇതില് അതോണ്ട് ഞാൻ ചുമ്മാ നോക്കി നിന്നു
പാർശു : അത് വിട്
ഞാൻ : പോട്ടെ അല്ലേലും അവന് വേറെ ആള് എന്തോ ഒണ്ട് ഇന്ദ്രൻ ഇന്നാള് അങ്ങനെ എന്തോ പറഞ്ഞു
പൊളിഞ്ഞ് പപ്പടം പോലെ നിക്കണ ഞാൻ അവളെ ആശ്വസിപ്പിച്ചു..
ഞാൻ : അവൻ വല്ലതും
പാർശു : ഇല്ല ഞാൻ ഒരു വഴിക്ക് പറഞ്ഞ് വിട്ടു…
ഞാൻ : ഉം. പേടിക്കണ്ട അവൻ ഇനി വരാതെ.. ഞാ.. ഞാൻ ഞാൻ നോക്കിക്കോളാ…
പാർശു : എടാ നീ എന്നെ ഒരു ഫ്രണ്ട് ആയിട്ട് അല്ലെ കാണണെ
ഞാൻ ഒന്നും പറഞ്ഞില്ല എനിക്ക് പണ്ടേ ഇമ്മാതിരി അളിഞ്ഞ ചോദ്യം പെടപ്പിക്കും
പാർശു : ഏഹ്..
എനിക്ക് ചൊറിഞ്ഞ് വന്നെങ്കിലും ഞാൻ വലിയ സീൻ കാണിക്കാതെ അവൾക്ക് ആൻസൻ കൊടുത്തു…
പാർശു : മനസ്സ് കൊണ്ട് പോലും അവള് നിന്നെ ചതിച്ചിട്ടില്ല… അതേ പോലെ ശെരിക്കും ഇഷ്ട്ടപ്പെട്ടിട്ട് തന്നാ നിന്നെ കല്യാണം കഴിച്ചത്ത്… പിന്നെ പ്രതികാരം അത് ഇപ്പൊ നിനക്ക് നിന്റെ കൂട്ട്കാരനെ ഒരാള് തൊട്ടപ്പൊ ദേഷ്യം വന്നില്ലേ നീ ആലോചിക്ക് ഒമ്പത് മാസം സ്വന്തം ചേട്ടൻ ബെഡില് കെടന്നത് ദിവസവും നേരിട്ട് കണ്ട ഒരു അനിയത്തി… എന്തിന് സ്വന്തം ചേട്ടനെ കൊല്ലാൻ നോക്കിയ ആൾക്കാര് ഇവടെ വന്ന് അവർടെ കോളേജില് തന്നെ വന്ന് പഠിച്ച് പൊടി തട്ടി പോയത് ഒരു കൊല്ലത്തോളം നേരിട്ട് കണ്ടവളാ അവള്…. അവൾക്ക് അറിയില്ലായിരുന്നു ന്യായം അന്യായം ഒന്നും ആ ചിന്നു ഹരി ഇവര് രണ്ടും കൂടെ ആണ്…
ഞാൻ : എന്തായിരുന്നു..അയ് ആഹ് അത് വിട് അപ്പൊ ദയവ് ചെയ്ത് നീ നമ്മള് തമ്മിൽ ഒള്ള ആ ഫ്രണ്ട്ഷിപ്പ് നശിപ്പിക്കരുത് പ്ലീസ് നിനക്ക് ഋഷി കൊണ്ട് ഒരു ഉപദ്രവം വരില്ല ഞാൻ ഏറ്റു… അവള് നാടകം കളിച്ചു ഇവൻ കള്ളം പറഞ്ഞു but at the end എനിക്ക് മാത്രം ആണ് നഷ്ട്ടം എന്റെ കൊച്ച് നിനക്ക് അറിയോ പാർശു പാർശു ആഹ് … നിനക്ക് അറിയോ അവൻ ഏത് നാട്ടിലാ എന്ത് ചെയ്യാ അറിഞ്ഞൂടാ, ഒരു മാസം ആയി പോയിട്ട്, എല്ലാരും നാടകം കളിച്ച് ഒരു കുടുംബം തൊലച്ചു…… ദയവ് ചെയ്ത് എന്നെ വിട്ടേക്ക് എനിക്ക് വൈയ്യ ഞാൻ എന്റെ പണി നോക്കി പൊക്കോളാ…ആ എനിക്ക് നീ ഒരു help ചെയ്യണം അവളോട് ഇരുത്തി ഒന്ന് പറഞ്ഞേക്ക് നമ്പർ ഇങ്ങോട്ട് ഇനി എറക്കിയാ ഹരിയെ ഞാൻ കാണും എന്ന്…
എന്തരോ എന്തോ
Broo endhaayi. വധു സ്റ്റോറി end ആക്കിയിട്ടു ഈ സ്റ്റോറി എഴുത്തിക്കൂടെ. അതു കുറേ ആയില്ലേ വലിപ്പിക്കുന്നു ഇതിൽ ഫോക്കസ് ചെയ്തൂടേ????
ഇവരുടെ തല്ലും വഴക്കും ഫാമിലിയും അങ്ങനെ ആയി.
ഇനി എന്നാ അടുത്ത പാർട്ട്????????
Poda ninak ishtamalle ath vaayikanda random poli aanu, Doli you continue bro palarm Pala abhiprayangalm parayum
Ethramathe thavana aano vaayikunne thodakam thott 2 thavana vayichu idaykunn ethra thavana vaayichenn oru pidm illa magical writing , Bro enthoke und vishesham Can we expect the next parts
Thanks for the kind words man
Welcome to the fam Darling
Really soon n sorry for the inconvenience
Doli,
Brother evde aanu, waiting aanu mashe, ariyam 2 story ore smamayam ezhuthanam athum interlinked story ha ha anyways oru edivett item expect cheyyunnu, ee month release undakumo
Bro i don’t know what to say like trust me രണ്ടും ഒരുമിച്ച് എഴുതുന്നത് ഒരു വിഷയമേ അല്ല but എന്താ പറയാ ആ ഇപ്പൊ ഞാൻ ആണ് അരവിന്ദ് സ്വാമി from Meyyazhakam ഒരു cousin bro ന്റെ കല്യാണത്തിന് വീട്ടി വന്നതാ for a five days round trip last fifteen days ആയിട്ട് stuck ആണ്
I’m extremely sorry
ഫ്ലോ കളയാലേ ബ്രോ അടുത്ത പാർട്ട് പെട്ടന്ന് താ നീ എവിടാ മുഗിയോ
Trust me നിങ്ങളെ കളിപ്പിക്കാൻ എനിക്ക് താല്പര്യം ഇല്ല bro but situations ആണ്
Bro can we expect this week
Evide mone enne varum
Odane തള്ളല്ല really sooooon oru ten days – 3 days
Aa kathirikkam
Da ni എവിടാ
Bro I’m bekk