കാന്താരി 7 [Doli] 653

അച്ഛൻ : കണ്ണൻ ഒക്കെ ഇവടെ കെടന്ന് അടിച്ച് പൊളിക്കുമ്പോ ഞാൻ വിചാരിക്കും എന്തോ ചെയ്യാൻ…

ചെറി : അത് പോട്ടെ ഏട്ടാ

അച്ഛൻ : നീ ഇത് ആരോടും പറയാൻ ഒന്നും നിക്കണ്ട… പിന്നെ ആ വണ്ടി അവന് വാങ്ങി കൊടുത്തേക്ക് കേട്ടല്ലോ

ചെറി : അവൻ വാങ്ങില്ല ചേട്ടാ എനിക്ക് അറിയാ 🥺… പാവം ആണ് പക്ഷെ ഒറച്ച മനസ്സാ…

ചെറി അങ്ങോട്ട് നോക്കി പറഞ്ഞു…

അച്ഛൻ : എടാ ഒരു കാർ വാങ്ങിച്ചാലോ അപ്പൊ, രാമന്റെ പോലെ…

> 23 : 22

ടെറസിൽ ഇരുന്ന് ഞാനും ഇന്ദ്രനും സംസാരിച്ചോണ്ട് ഇരുന്നു

അപ്പൊ ഫോണിൽ ലൈറ്റ് മിന്നി

നോക്കിയപ്പോ അച്ചുന്റെ വാട്സപ്പ് മെസേജ്

I’m back എന്നൊരു മെസേജ് പിന്നെ ടിക്കറ്റിന്റെ ഫോട്ടോ നാളെ കാലത്താ ഫ്ലൈറ്റ്…

ഞാൻ : എടാ

എവടെ അവൻ പോയി…

ഞാൻ ചുറ്റും ഒന്ന് നോക്കി എന്നിട്ട് കെടക്കാൻ പോയി…

അടുത്ത ദിവസം കാലത്ത് അവൻ വരുന്നതിന്റെ തെരക്കിൽ ആയിരുന്നു ഉച്ചക്ക് ഞാനും നന്ദനും കൂടെ കാർ എടുത്തോണ്ട് പോയി..

അവര് ബാഗ് എടുത്തോണ്ട് ഞങ്ങടെ നേരെ ഓടി വന്നു

അച്ചു : 🥺 എന്റമ്മോ ശ്വാസം വീണ് മൈര്

ജാനു ബാഗ് ഒക്കെ ഉന്തിക്കൊണ്ട് ഞങ്ങടെ നേരെ വന്നു

ജാനു : രാമു… 🥹

അവള് ഓടി വന്ന് എന്റെ മേലോട്ട് ചാടി…

ജാനു : ഞാൻ ഒരു തീരുമാനം എടുത്തിട്ടാ വന്നത് നമ്മക്ക് ആ പട്ടി തെണ്ടിയെ തിരിച്ച് കൊണ്ട് വരണം, i miss him so badly… എന്താ നന്ദ

നന്ദൻ : സത്യം പറയാലോ നിങ്ങള് ഇപ്പൊ വന്നത് ഒരുപാട് സന്തോഷം ആയി ശെരിക്കും ഞാനും ഇവനും മാത്രെ ഉള്ളു ഇവടെ ആകെ ഒരുമാതിരി… 😏

ജാനു : പോട്ടെ വന്നെ അയ്യോ i missed you guys alot…

The Author

92 Comments

Add a Comment
  1. Broo endhaayi. വധു സ്റ്റോറി end ആക്കിയിട്ടു ഈ സ്റ്റോറി എഴുത്തിക്കൂടെ. അതു കുറേ ആയില്ലേ വലിപ്പിക്കുന്നു ഇതിൽ ഫോക്കസ് ചെയ്തൂടേ????
    ഇവരുടെ തല്ലും വഴക്കും ഫാമിലിയും അങ്ങനെ ആയി.

    ഇനി എന്നാ അടുത്ത പാർട്ട്????????

    1. Poda ninak ishtamalle ath vaayikanda random poli aanu, Doli you continue bro palarm Pala abhiprayangalm parayum

  2. Ethramathe thavana aano vaayikunne thodakam thott 2 thavana vayichu idaykunn ethra thavana vaayichenn oru pidm illa magical writing , Bro enthoke und vishesham Can we expect the next parts

    1. Thanks for the kind words man

      Welcome to the fam Darling ✋

      Really soon n sorry for the inconvenience 🥺

  3. Doli,

    Brother evde aanu, waiting aanu mashe, ariyam 2 story ore smamayam ezhuthanam athum interlinked story ha ha anyways oru edivett item expect cheyyunnu, ee month release undakumo

    1. Bro i don’t know what to say like trust me രണ്ടും ഒരുമിച്ച് എഴുതുന്നത് ഒരു വിഷയമേ അല്ല but എന്താ പറയാ ആ ഇപ്പൊ ഞാൻ ആണ് അരവിന്ദ് സ്വാമി from Meyyazhakam ഒരു cousin bro ന്റെ കല്യാണത്തിന് വീട്ടി വന്നതാ for a five days round trip last fifteen days ആയിട്ട് stuck ആണ്

      I’m extremely sorry

  4. ഫ്ലോ കളയാലേ ബ്രോ അടുത്ത പാർട്ട്‌ പെട്ടന്ന് താ നീ എവിടാ മുഗിയോ

    1. Trust me നിങ്ങളെ കളിപ്പിക്കാൻ എനിക്ക് താല്പര്യം ഇല്ല bro but situations 🖕 ആണ്

  5. Bro can we expect this week

  6. Evide mone enne varum

    1. Odane തള്ളല്ല really sooooon oru ten days – 3 days

      1. Aa kathirikkam

  7. Da ni എവിടാ

Leave a Reply

Your email address will not be published. Required fields are marked *