അമ്മ : ഞാൻ പോയി നോക്കട്ടെ
പവി : എന്തിന് എല്ലാം ചെയ്ത് വച്ചിട്ട് ഇനി സമാധാനിപ്പിക്കാൻ നിക്കല് വേറെ…
അച്ഛൻ : പവിയേ
പവി : ഞാൻ ഒന്നും പറയുന്നില്ല…
.
.
.
മണിക്കൂറുകൾ കണ്ണ് തൊറന്ന് ഞാൻ കെടന്നു പ്രതികാരം, പക, രണ്ടും മാറ്റാൻ ചെറിയമ്മ പറഞ്ഞു പക്ഷെ അത് പറ്റുന്നില്ല… പലതും ആലോചിച്ച് കൂട്ടി കൂടെ ക്ഷീണത്തിന്റെ കൂടെ വെള്ളം കൂടെ ആയപ്പോ എല്ലാം മറന്ന് ഒറങ്ങിപ്പോയി…
പിന്നെ കണ്ണ് തൊറന്നപ്പോ തല വേദന എടുത്തിട്ട് വൈയ്യ…
ഇന്നലെ നടന്നത് ഞാൻ ഒന്ന് ഓർത്ത് നോക്കി…
തലക്ക് രണ്ട് സൈഡിൽ ആയി ഞെക്കി പിടിച്ച് ഫാൻ നോക്കി ഓരോന്ന് ആലോചിച്ച് നോക്കി… അവള് അവള് വീണ്ടും വന്നത് നടന്ന കാര്യം തന്നാണോ…എന്ത് ഉദ്ദേശം വച്ചാ ഇനിയും വന്നിട്ടുണ്ടാവാ… പാവം എന്റെ ചെറിയച്ഛന്റെ കുടുംബം എന്നും ഒരു ചിരി മാത്രം കണ്ടിട്ടുള്ള പുള്ളി ഇപ്പൊ .. ശേ….
താഴെ അമ്മ ഗാസിൽ സാമ്പാർ തെളക്കുന്നത് നോക്കി സങ്കടപ്പെട്ട് നിന്നു
ചെറിയമ്മ : ചേച്ചി എന്താ ചേച്ചി ഇത്
അമ്മ : എന്താ മോളെ എന്റെ കൊച്ചിന് മാത്രം ഇങ്ങനെ …
ചെറിയമ്മ : അവൻ അങ്ങനെ അല്ലെ ചേച്ചി ഇഷ്ട്ടം ഇല്ലാത്ത കാര്യം കണ്ടാ അവന്ക്ക് കെട്ട കോപം വരും…
അമ്മ : നമ്മള് എന്ത് ചെയ്യും മോളെ ആ കുട്ടി വല്ല ബുദ്ധി മോശം കാണിച്ചാ നമ്മക്ക് പിന്നെ സ്വസ്ഥം ആയിട്ട് ജീവിക്കാൻ പറ്റോ
ചെറിയമ്മ : ഇന്നല്ലേ രാധു ചേച്ചി വച്ച് വെള്ത്ത് കട്ടി അവനെ
അമ്മ : ആണോ
ചെറിയമ്മ : പിന്നില്ലേ… ചേച്ചി അവനോട് എങ്ങും പോവരുത് വീട്ടി തന്നെ കാണണം അവരെ സങ്കടപ്പെടുത്തതരുത് എന്നൊക്കെ പറഞ്ഞ് സമാദാനിപ്പിച്ചിട്ടാ അവനെ ചേട്ടന്റെ കൂടെ പറഞ്ഞ് വിട്ടത്…
Ponnu mone enthonnokeya ezhuthi vechekunne??. Ithrem oke ezhuthith oke okay. I support you. But ithrem drama kalicha ellarem kollan kootu ninna oruthiye swantham monte jeevano jeevithamo orikal polum nokathe pinem avale vilichond varunna oru thanthem athin koot nikuna veetkarum. Sentiments & emotions oke okay manassilavum but iithinoke oru limit ind. Ghandiji polum ingane cheyula. Pine ee main character shiva. Annan mess aahnen orupad edath parayunnind. Ennit ivan oru myrum cheyanilla aake 2 thallum thalli cheap sentiments orth ingu ponnu. Ashye. Ini ipo avante pengalk aahn kichu karnam dosham indayenki aarelm karanj kanichalo thantha onnu moradanakiyalo ivan verthe vidum allel nikkarel mullum. Family sentiments oke nallatha pakshe sahikkanen oru parithi ind. Njan aayirnel onnillenki njan naad vidum. Marikumpo evedelm kedann marikum. Aarum aryula. Allenki njan angu suicide cheythit vtkark body ethikan erpadakum. Athode ellarm marumole kettipidich santhoshayt irunnolum. Ithorumathiri
illatha shiva. With all respect it felt like u gave life to the character shiva by giving him balls & cock but later u just cut it off. Better please dont continue this story. I saw a lot of positive comments. I know it’s a story and all but ur writing style & all is okay. But as the story progresses, this has become unacceptable. I request u once again. Please don’t continue this story
എന്തരോ എന്തോ
Broo endhaayi. വധു സ്റ്റോറി end ആക്കിയിട്ടു ഈ സ്റ്റോറി എഴുത്തിക്കൂടെ. അതു കുറേ ആയില്ലേ വലിപ്പിക്കുന്നു ഇതിൽ ഫോക്കസ് ചെയ്തൂടേ????
ഇവരുടെ തല്ലും വഴക്കും ഫാമിലിയും അങ്ങനെ ആയി.
ഇനി എന്നാ അടുത്ത പാർട്ട്????????
Poda ninak ishtamalle ath vaayikanda random poli aanu, Doli you continue bro palarm Pala abhiprayangalm parayum
Ethramathe thavana aano vaayikunne thodakam thott 2 thavana vayichu idaykunn ethra thavana vaayichenn oru pidm illa magical writing , Bro enthoke und vishesham Can we expect the next parts
Thanks for the kind words man
Welcome to the fam Darling
Really soon n sorry for the inconvenience
Doli,
Brother evde aanu, waiting aanu mashe, ariyam 2 story ore smamayam ezhuthanam athum interlinked story ha ha anyways oru edivett item expect cheyyunnu, ee month release undakumo
Bro i don’t know what to say like trust me രണ്ടും ഒരുമിച്ച് എഴുതുന്നത് ഒരു വിഷയമേ അല്ല but എന്താ പറയാ ആ ഇപ്പൊ ഞാൻ ആണ് അരവിന്ദ് സ്വാമി from Meyyazhakam ഒരു cousin bro ന്റെ കല്യാണത്തിന് വീട്ടി വന്നതാ for a five days round trip last fifteen days ആയിട്ട് stuck ആണ്
I’m extremely sorry
ഫ്ലോ കളയാലേ ബ്രോ അടുത്ത പാർട്ട് പെട്ടന്ന് താ നീ എവിടാ മുഗിയോ
Trust me നിങ്ങളെ കളിപ്പിക്കാൻ എനിക്ക് താല്പര്യം ഇല്ല bro but situations
ആണ്
Bro can we expect this week
Evide mone enne varum
Odane തള്ളല്ല really sooooon oru ten days – 3 days
Aa kathirikkam
Da ni എവിടാ
Bro I’m bekk