ഞാൻ : ഇതൊക്കെ എന്ത് 😌
പവി : ഇതൊന്നും വല്യ speed അല്ലമ്മാ, ടാ നമ്മള് വന്ന speed പോയാ തറവാട് എത്താൻ എത്ര നേരം എടുക്കും
ഞാൻ : അത് ഒരു അല്ലേ ഒരു നാപ്പത് മിനിറ്റ് നാപ്പത്തി അഞ്ച് മിനിറ്റ്
പവി : ശൊ മാസ് തന്നെ 😊
അമ്മ : അടി വാങ്ങും രണ്ടും
പവി : ടാ ഭാഗ്യചേച്ചി അപ്പൊ നമ്മള് ഗുരുവായൂർ പോയപ്പോ വന്നിരുന്നേ ആലോചിക്ക്
ചെറിയമ്മ : അതെന്ത്
പവി : ചിത്തു ചേച്ചിടെ engagement ദിവസം ഞങ്ങള് കാലത്ത് ഗുരുവായൂർ പോയിട്ടാ തിരിച്ച് വന്നത്
അമ്മ : 👀
പവി : ആ സത്യം ഇവനാ ഡ്രൈവർ വണ്ടി ഓടുവല്ലായിരുന്നു റോഡി മുട്ടാതെ പറക്കായിരുന്നു
അമ്മ : നിക്ക് അച്ഛനോട് പറയാ നിക്ക് നിക്ക് അങ്ങേര് നിന്റെ രണ്ട് കൈയ്യും തല്ലി ഒടിച്ച് അവടെ ഇട്ടോളും…
ഞാൻ : അപ്പടി സൊല്ലക്കൂടാത്
07:22
ചായ ആയിട്ട് ഉമ്മറത്ത് വന്നിരുന്ന പപ്പ ഫോൺ എടുത്ത് അമ്മേ വിളിച്ച് കഴിഞ്ഞ് ഇരുന്നപ്പോ അച്ചു എറങ്ങി വന്നു
അച്ചു : അക്കാ, രാമു വിളിച്ചിരുന്നു
പപ്പ : എന്താടാ നിന്റെ ചോട്ടന് വിശേഷം
അച്ചു : നമ്മളോട് റെഡി ആയിട്ട് അവൻ ഒരു location അയച്ചിണ്ട് അങ്ങോട്ട് വരാൻ പറഞ്ഞു…
പപ്പ : location ന് പേരില്ലേ
അച്ചു : അറിയില്ല വരാൻ പറഞ്ഞു
പപ്പ : ഞാൻ ഇല്ലടാ നീ പോയിട്ട് വാ
അച്ചു : അയ്യോ ചേച്ചിയും കൂടെ വരണം ഒറപ്പായും വരണം പറഞ്ഞു…
പപ്പ : എടാ അവടെ വേറെ ആരേലും ഒക്കെ കാണും വേണ്ട
അച്ചു : അതൊന്നും കൊഴപ്പം ഇല്ല ചേച്ചി വന്നെ അവൻ പറഞ്ഞതാ എനിക്ക് വൈയ്യ
ഇനി പറഞ്ഞിട്ട് പോയില്ല വേണ്ടാ വച്ച് അവളും റെഡി ആയിട്ട് എറങ്ങി
.
.
Bro any update
Will update really soon
Bro Oru Date parayamo ee week thannea expect cheyyamo please update
I will try bro 🙂 sorry 💔