പരമു മാമ എന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു നീക്കം പ്രതീക്ഷിച്ച പോലെ ആയിരുന്നു എല്ലാം
പുള്ളി എന്നെ നോക്കി എന്റെ നേരെ വന്ന് തോളിൽ പിടിച്ചു
പരമു മാമ : എടോ തനിക്ക് ദേഷ്യം ഒണ്ടോ
ഞാൻ : എന്തിന് മാമേ
പരമു മാമ : ഇന്നലെ സങ്കടം കൊണ്ടാ അളിയൻ അങ്ങനെ ഒക്കെ പറഞ്ഞത്
അപ്പൊ അമ്മായിയപ്പൻ കാര്യം ആയിട്ട് എന്തോ പറഞ്ഞിണ്ട് അവള് മിഴുങ്ങി അതിനെ… 😈
പരമു മാമ : ഡോ മൊഖത്ത് നോക്കടോ ഒന്ന്
എടാ കുട്ടാ എനിക്ക് മനസ്സിലാവും നിന്റെ അവസ്ഥ ശെരിയാ തന്റെ സഹോദരനോട് അവര് തെണ്ടിത്തരം തന്നാ ചെയ്തേ അതും ഒന്നി കൂടുതൽ തവണ
പുള്ളി അത് പറഞ് കാലത്ത് തന്നെ എന്റെ നെഞ്ചത്ത് കുത്തി…
ഞാൻ വെറും ചിരിയിൽ എന്റെ feelings ഒതുക്കി…
പരമു മാമ : പപ്പി പറഞ്ഞല്ലെ തന്നോട് കാര്യം, പാർശു രാത്രി റൂമില് ഒച്ച കേട്ടു പറഞ്ഞു അപ്പഴേ എനിക്ക് തോന്നി
ഞാൻ : സാരൂല്ല ഞാൻ എന്റെ അച്ഛൻ പറഞ്ഞ പോലെ കണ്ടോളാ
പരമു മാമ : അങ്ങനെ അല്ല മോനെ അളിയൻ ആകെ പെട്ട് കെടക്കണത് ഒരു വശത്ത് മകൻ വീട് വിട്ട് പോയി, പിന്നെ ഒരു side ചേച്ചി അയാള് ആകെ മണ്ട കലങ്ങി ഇരിപ്പാ
ഞാൻ : ശെരിക്കെ എന്താ അങ്കിൾന് എന്നോട് വല്ല
പരമു മാമ : അയ്യയ്യോ അങ്ങനെ അല്ല അളിയന് തനിക്ക് കിച്ചു എറങ്ങി പോയത് വല്യ കാര്യം ആയി തോന്നാത്ത പോലെ
ഓ… പുള്ളി അങ്ങനെ പറഞ്ഞപ്പോ എന്റെ reaction അത്ര മാത്രം ആയിരുന്നു
പരമു മാമ : എടോ അളിയൻ തന്നെ കുറ്റം പറഞ്ഞതല്ല അല്ല താൻ എന്തോ ചെയ്യാൻ പറ്റുന്ന കാര്യം താൻ ചെയ്തില്ലേ
ഞാൻ : 😊 അത് അങ്ങനെ അല്ല പരമു മാമേ എന്താ വച്ചാ സത്യം ഇതാണ് അത് ഞാൻ പപ്പോട് ഇന്നലെ പറഞ്ഞു എനിക്ക് കിച്ചു അല്ലേ ഹരി എന്ന് കേക്കുമ്പോ എന്റെ ചെറിയച്ഛന്റെ മൊഖം ഓർമ വരും ഞാൻ open ആയി പറയുന്ന കൊണ്ട് മാമക്ക്
Bro any update
Will update really soon
Bro Oru Date parayamo ee week thannea expect cheyyamo please update
I will try bro 🙂 sorry 💔