കാന്താരി 8 [Doli] 391

പരമു മാമ : എടോ പപ്പ വന്ന് തന്നെ ചോദിച്ചാ ഞാൻ എന്ത് പറയോടോ

ഞാൻ : കണ്ടില്ല പറയാതെ പോയെന്ന് പറഞ്ഞോ 😃… എനിക്ക് നല്ല ഒരു ചായ വേണം ഇന്നലെ കാലത്ത് നേരത്തെ എണീറ്റു അതേ പോലെ ഉച്ച തൊട്ട് ആന്റിടെ കരച്ചിൽ ഒക്കെ കൂടെ തലക്ക് വല്ലാത്ത കനം, അല്ല പപ്പ എവടെ

പരമു മാമ : അവള് അവൾടെ ഫ്രണ്ടിന്റെ അച്ഛമ്മ മരിച്ച് പോയി close ഫ്രണ്ട് ആണ് അപ്പൊ അങ്ങോട്ട് പോയി ചേച്ചി എണീക്കും മുന്നേ പോയിട്ട് വരണം പറഞ്ഞ് പോയി അളിയനും അവടത്തേ സുധീഷ് ഏട്ടനും നല്ല പരിചയം ആണ്

ഞാൻ : ആയിക്കോട്ടെ…

> 07:11

പറ

പപ്പ : എവടെ പോയേ

ഞാൻ : ഇല്ല ഞാൻ ഒരു ചായ കുടിക്കാൻ

പപ്പ : ഉം, പെട്ടെന്ന് വരൊ

ഞാൻ : aah വരാ

ഏതാണ്ട് ഒരു പത്ത് മണിയോടെ അച്ഛന്റെ ഫോൺ വന്നു

ഞാൻ : halo

അച്ഛൻ : എവടെ

ഞാൻ : ഞാൻ ഇവടെ ഇണ്ട്

അച്ഛൻ : ഉം കൊഴപ്പില്ലല്ലോ

ഞാൻ : ഇല്ലില്ല

അച്ഛൻ : ശെരി

ഞാൻ ഫോൺ കട്ടാക്കി വീണ്ടും നിവർന്ന് കെടന്നു

ഉണ്ണി : യേ porotta ആണേ ദോശ ഇല്ലെന്ന്

ഞാൻ : അവടെ വച്ചിട്ട് പോ

ഉണ്ണി : എന്ത്

ഞാൻ : ഒന്നൂല്ല

ഉണ്ണി : രാത്രി ഒന്നും കഴിച്ചില്ലേ

ഞാൻ : രാത്രിയാ ഇന്നലെ കാലത്ത് കഴിച്ചതാ ഞാൻ അതും ഈ ടൈമില്

ഉണ്ണി : നിങ്ങക്ക് പ്രാന്ത് വന്ന് കഴി ഞാൻ ഗ്ലാസ് എടുത്തോണ്ട് വരാ

ഞാൻ : ടാ ഉണ്ണി

ഉണ്ണി : എന്തണ്ണ

ഞാൻ : എന്റെ മൊഖം കണ്ടിട്ട് നിനക്ക് എന്താ തോന്നുന്നേ

ഉണ്ണി : നല്ല ക്ഷീണം പോലെ ഇണ്ട് ചേച്ചി എടുത്ത് അലക്കിയാ

🫤

ഉണ്ണി : എനിക്കറിയാ നിങ്ങടെ സന്തോഷം വെളിയിൽ അറിയാതെ മറക്കാൻ അല്ലേന്ന് നിങ്ങള് ഈ സെഡ്ഡ് ലുക്ക് പിടിച്ചത്

The Author

73 Comments

Add a Comment
  1. പാവം ഞാൻ

    Bro any update

    1. Will update really soon

  2. Bro Oru Date parayamo ee week thannea expect cheyyamo please update

    1. I will try bro 🙂 sorry 💔

Leave a Reply

Your email address will not be published. Required fields are marked *