ഞാൻ : മനസ്സിലായില്ല
ഉണ്ണി : ആ നായിന്റെ മോൻ ഓടി പോയ സന്തോഷം വെളിയിൽ കാണാതിരിക്കാൻ അല്ലേന്ന് അവരൊക്കെ കണ്ടാ എന്ത് വിചാരിക്കും എന്ന് വച്ചല്ലേ 😂
ഞാൻ : പ്പ 😡…
ഉണ്ണി : 🙂
ഞാൻ : എടാ ആരെങ്കിലും കേക്കും പതുക്കെ പറ 🙂
ഉണ്ണി : 🙄
ഞാൻ : 🙂
ഉണ്ണി : 😃
ഞാൻ : 😂
ഉണ്ണി : aah അതന്നെ
ഞാൻ : സത്യം പറഞ്ഞാ നല്ല സന്തോഷം ഇണ്ട് ടാ പക്ഷെ കാണിക്കാൻ പറ്റോ അതേ പോലെ സങ്കടം ഇണ്ട് ആ കുണ്ണ നാട് വിട്ട് പോയ കൊണ്ട് കൊറച്ച് പേര് സങ്കടപ്പെട്ട് ഇരിപ്പുണ്ട് ആ പിന്നെ ഈ ഡവറയോളിക്ക് മനസാക്ഷി വരും അല്ലേ നാട് വിടും എനിക്ക് തോന്നുന്നില്ല
ഉണ്ണി : നിങ്ങള് കഴിക്ക് ഞാൻ പോയി ചായ എടുത്തോണ്ട് വരാ
ഒടുക്കത്തെ വെശപ്പ്
കഴിക്കാൻ ഇരുന്നതും പപ്പടെ വിളി വന്നു…
ഞാൻ കവർ തൂക്കി മെല്ലെ വച്ചിട്ട് ഫോൺ എടുത്ത് നോക്കി
പപ്പ : halo
ഞാൻ : ഉം
പപ്പ : എന്താ വരാത്തേ
ഞാൻ : എനിക്ക് പണി ഇണ്ട് പപ്പാ ഞാൻ പിന്നെ വരാ
പപ്പ : എന്താ പെട്ടെന്ന് ഒരു മുങ്ങൽ പോലെ
ഞാൻ : ഒന്നൂല്ല
പപ്പ : പിന്നെ
ഞാൻ : ഇവടെ പണി ഇണ്ട് ഞാൻ വരാ
പപ്പ : എന്താ ഇത് ശിവാ നീ ഇങ്ങനെ എല്ലാരും എന്ത് വിചാരിക്കും
ഞാൻ : 😊 ഇനി ഞാൻ അവടെ നിന്നാ കൂടുതൽ വിചാരിക്കും… Bye
.
.
ഞാൻ കഴിക്കാൻ തൊടങ്ങിയതും ഗ്ലാസ് അടുത്ത് വന്നു
വച്ചിട്ട് പോടാ, പോയി ആ വീൽ ഊര് ഞാൻ വരാ
പുടിങ്ക സാർ….
ഞാൻ നോക്കിയപ്പോ ചെറി
ഞാൻ : 🙄 എന്ത്
ചെറി : കഴി 😊
ഞാൻ : എന്ത് ഇന്ന് ഇവടെ
ചെറി : ഒന്നൂല്ല മറ്റേ സുധി ഏട്ടൻ ഇണ്ട് അച്ഛടെ കൂട്ട്കാരൻ ആണ് പുള്ളിടെ അമ്മ മരിച്ച് പോയി
ഞാൻ : യോ എറന്ത വീട്ട്ക്ക് പോയി അങ്ങനെ വന്ന് വണ്ടീല് കേറിയാ 😡
Bro any update
Will update really soon
Bro Oru Date parayamo ee week thannea expect cheyyamo please update
I will try bro 🙂 sorry 💔