കാന്താരി 8 [Doli] 396

ചെറി : ഇല്ലടാ ഞങ്ങള് കൊറച്ച് മുന്നേ വീട്ടി പോയി കുളിച്ചിട്ടാ വന്നെ ദേ നോക്ക് നിന്റെ ഷർട്ടാ 😃

ഞാൻ : ഉം

ചെറി : നല്ലാർക്കാ പൊർട്ടാ

ഞാൻ : ഓ കാര്യില്ല

ചെറി : എന്നാ താ ഞാൻ കഴിച്ചോളാ

ഞാൻ : സുമ്മാ ഇരി ചെറി ഞാൻ ഇന്നലെ കാലത്ത് കഴിച്ചതാ

ചെറി : എന്നത് 😡

ഞാൻ : 😝 😉

രാജു

ഞാനും ചെറിയും മുന്നിലേക്ക് നോക്കി

അച്ഛൻ : അവനോട് വരാൻ പറ പെട്ടെന്ന്, സംസാരിക്കണം…

അത്രയും പറഞ്ഞിട്ട് അച്ഛൻ എറങ്ങി പോയി…

ഞാൻ ചെറിയെ നോക്കി

ചെറി : തെരില പ്പാ 😁

ഞാൻ എണീറ്റ് വെളിയിലേക്ക് നടന്നു

ചെറി : കഴി കഴിച്ചിട്ട് പോവാ

ഞാൻ : നിക്ക് ചെറി നോക്കട്ടെ…

ഞാൻ എറങ്ങി പോയി സൈഡിലെ സ്റ്റോറേജ് സ്പേസിന്റെ അടുത്തുള്ള ബക്കറ്റില് കൈ കഴുകി അച്ഛന്റെ അടുത്തേക്ക് പോയി

അച്ഛൻ അപ്പറം കഴുകി ഇട്ട വണ്ടിയില് ചാരി നിപ്പാ

ഞാൻ : അച്ഛാ

അച്ഛൻ ഒന്ന് തിരിഞ്ഞ് നോക്കി

ചെറി : ഡേയ് സാവി കുട്

ഞാൻ : ഏഹ്

ചെറി : ബസ്സിന്റെ ചാവി

ഞാൻ : ഉണ്ണി ഉണ്ണി

ചെറി : ഉം…😁

ഞാൻ : പാത്ത്

ചെറി : പോടാ 😡

ഞാൻ : 😂

ഞാൻ തിരിഞ്ഞ് അച്ഛനെ നോക്കി

അച്ഛൻ : 😐

അച്ഛന്റെ മൊഖം എന്റെ ചിരി ചെപ്പക്ക് തന്നിട്ട് ഇല്ലാതാക്കി

അച്ഛൻ : എന്താ ഇവടെ

ഞാൻ : ഒന്നൂല്ല

അച്ഛൻ : പിന്നെ

ഞാൻ : ഇല്ല ഇവടെ പണി

അച്ഛൻ : വീട്ടിൽ ഇരുന്നപ്പോ ഇവടെ പണി ഇല്ലായിരുന്നോ

ഞാൻ : അങ്ങനെ അൽ

അച്ഛൻ : എന്ത്

ഞാൻ : അല്ല ഒന്നൂല്ല

അച്ഛൻ : ഉം… പോ

ഞാൻ : 😣 🙄. ഉം…

അച്ഛൻ : ഒന്ന് നിന്നെ

ഞാൻ പോവാൻ തിരിഞ്ഞതും അച്ഛൻ വിളിച്ചു

ഞാൻ : എന്താച്ഛാ

അച്ഛൻ : അതേ നീ കൃഷ്ണൻ പറഞ്ഞത് കാര്യം ആക്കണ്ടാ അയാള് ആ പ്രാന്തൻ പോയതിന്റെ പിന്നാലെ വട്ടായി ഇരിക്കാ അതിന്റെ ആണ്, ഭാര്യ അവടെ തല കീഴാക്കി ഇട്ടു വീട്…

The Author

73 Comments

Add a Comment
  1. പാവം ഞാൻ

    Bro any update

    1. Will update really soon

  2. Bro Oru Date parayamo ee week thannea expect cheyyamo please update

    1. I will try bro 🙂 sorry 💔

Leave a Reply

Your email address will not be published. Required fields are marked *