ഞാൻ : അയ്യോ ചേ ഞാൻ അതൊന്നും അല്ല
അച്ഛൻ : മതി നിർത്തിക്കോ ഒന്നും പറയണ്ട പോ പോ
ഞാൻ : അച്ഛാ എനിക്ക് അതില് ഒരു സങ്കടം അങ്ങനെ ഒന്നും ഇല്ല അങ്കിൾ ഇല്ലാത്ത കാര്യം അല്ല പറഞ്ഞത് ഒള്ളത് തന്നാ ഞാൻ അളിയനല്ലേ ഞാൻ അപ്പൊ ചാടി ചാടി നിക്കണ്ടേ അതില്ല അതിന്റെ ആവും പാവം 😊സാരൂല്ല
അച്ഛൻ എന്റെ തോളിൽ കൈ ഇട്ട് അടുത്തേക്ക് വന്നു
അച്ഛൻ : വീട്ടി എല്ലാരും പറഞ്ഞു നിങ്ങള് മോന്റെ ജീവിതം കരി ആക്കീന്ന്
ഞാൻ : അതൊന്ന്
അച്ഛൻ : ✋ പറയട്ടെ അപ്പൊ ഞാൻ അത് കാര്യം ആക്കീല്ല എനിക്ക് വിശ്വാസം ഒണ്ടായിരുന്നു എല്ലാം ശെരി ആവുന്ന്… എന്നാ ഇപ്പൊ എനിക്ക് തന്നെ
ഞാൻ : ഇല്ല അങ്ങനെ ഒന്നും അച്ഛൻ ഓരോന്ന് ആലോചി….ക്കണ്ട
അച്ഛൻ : ചെല്ല് ഇന്നലെ ഒന്നും കഴിച്ചില്ലല്ലോ പോ കഴിക്ക്
ഞാൻ മെല്ലെ തല ആട്ടി
> 11:22
അമ്മായി അപ്പൻ പോവാൻ വേണ്ടി ഞാനും ഉണ്ണിയും കൂടെ വഴിയിൽ ഇരുന്നു
ഉണ്ണി : നിങ്ങക്ക് പ്രാന്തായാ അണ്ണാ ഇങ്ങേരെ ഒക്കെ പേടിക്കാൻ
ഞാൻ : പേടിയാ ഉണ്ട ആണ് അങ്ങേര് അച്ഛനോട് പറഞ്ഞ് കാണും അപ്പൊ എന്നെ കണ്ടാ കരച്ചിൽ ആയി പിഴിച്ചലായി എനിക്ക് വൈയ്യ ഇതൊക്കെ കാണാൻ
ഉണ്ണി : ഓ അങ്ങനെ, അല്ല കാറോ അപ്പൊ
ഞാൻ : അതന്നെ വൈകീട്ട് ചാടാൻ വേറെ വഴി വേണ്ടേ മോനെ 😌 നീ ഒരു വൈകുന്നേരം മൂന്നരക്ക് വിളി വണ്ടി ശെരിയാവുന്നില്ലാ പറഞ്ഞിട്ട് ഞാൻ വരാ
ഉണ്ണി : മൂന്നര വൈകുനേരം 🤣
ഞാൻ : എന്റെ അവസ്ഥ വച്ച് ഉച്ചക്ക് രണ്ട് മണി എനിക്ക് പാതിരാത്രി ആക്കണം മോനെ 😃
ഉണ്ണി : ഓ മുറ്റ് തല തന്നെ
ഞാൻ : 😌, ടാ എന്റെ ഈ മോന്ത ഇല്ലേ അത് മതി എനിക്ക് ജീവിക്കാൻ 😂, അങ്ങേര് പറഞ്ഞത് എന്താ എന്ന് പോലും എനിക്ക് ശെരിക്കെ അറിഞ്ഞൂടാ എല്ലാരും എന്നെ അങ്ങ് top ആക്കി അതിന്റെ പേരില്
Bro any update
Will update really soon
Bro Oru Date parayamo ee week thannea expect cheyyamo please update
I will try bro 🙂 sorry 💔