കാന്താരി 8 [Doli] 396

ഞാൻ : പോട്ടെ, ഇപ്പൊ അവൻ ജീവിതം പഠിക്കും തിരിച്ച് വരുമ്പോ എല്ലാം മാറും അപ്പൊ നമ്മക്ക് തന്നെ നല്ല ഒരു കുട്ടിയെ ഒക്കെ കണ്ട് പിടിച്ച് അവനെ കെട്ടിച്ച് അവന്റെ ജീവിതം എന്നെന്നേക്കുമായിട്ട് തൊലക്കാ… 😡 😁

🥹 നീ എന്ത് മനുഷ്യനാടാ

അവള് കരഞ്ഞോണ്ട് എന്നെ പൊത്തി പിടിച്ചു…

.
.

> 16:22

ഉണ്ണി : എന്താന്നെ നിങ്ങള് ഹേ

ഞാൻ : എന്താടാ

ഉണ്ണി : വൈകീട്ട് വരാ പറഞ്ഞിട്ട്

ഞാൻ : ടാ ഞാൻ ഇല്ല വരാൻ പറ്റില്ല

ഉണ്ണി : എന്നാ ഒരു സാമ്പിൾ വാങ്ങി കൊണ്ട് തരട്ടെ

ഞാൻ : എന്നാ ഒരു പണി ചെയ്യ് നീ ഒരു രണ്ട് സാമ്പിൾ വാങ്ങിക്കോ എന്നിട്ട് fizz ഇല്ലേ അതില് കലക്കി കൊണ്ട് താ

ഉണ്ണി : ഈഹ് മാട്ട combination കറ്മം… 🤣

ഞാൻ : നീ കൊണ്ട് വാ ടാ ഊളെ

> 19:22

ഉണ്ണി : halo

ഞാൻ : ആഹ്

ഉണ്ണി : എത്തി എത്തി

ഞാൻ : ആ ചെടിടെ പിന്നില് വച്ചിട്ട് പൊക്കോ

ഉണ്ണി : ശെരി

ഞാൻ : പിന്നേ beer വാങ്ങിക്കോ കല്ലിന്റെ അടിയില് പൈസ വച്ചിണ്ട്

ഉണ്ണി : tenks… ഇതെന്താ മുന്നൂറ്

ഞാൻ : പണിക്കൂലി

ഞാൻ കൈ വീശി ടാറ്റ കൊടുത്തു

ഉണ്ണി ഒരു flying kiss തന്നിട്ട് വണ്ടി തിരിച്ച് പോയി…

ഞാൻ തിരിഞ്ഞതും പപ്പ പിന്നിൽ നിക്കുന്നു

പപ്പ : ആരാ

ഞാൻ : ഏഹ് 🙄

പപ്പ : ആരാന്ന് 👀

ഞാൻ : അത് ആരോ വഴി മാറി വന്നത്

പപ്പ : അവനല്ലേ ഉണ്ണി

ഞാൻ : അതേ beer വാങ്ങാൻ പൈസ വാങ്ങിക്കാൻ വന്നത് 🙏

പപ്പ : ഉം

ഞാൻ : 😊

പപ്പ : ദേ കഴിച്ചിട്ടെങ്ങാനും വന്നാ കൂമ്പിടിച്ച് ഞാൻ വാട്ടും…

ഞാൻ : ഞാൻ ചേ 🙂

> 20:21

പമ്മി പമ്മി ഞാൻ പോയി പരിപാടി തീർത്തു…

ബുദ്ധിമാൻ ഉണ്ണി കറക്റ്റ് പകുതി തന്നെ വച്ചിണ്ട്

The Author

73 Comments

Add a Comment
  1. പാവം ഞാൻ

    Bro any update

    1. Will update really soon

  2. Bro Oru Date parayamo ee week thannea expect cheyyamo please update

    1. I will try bro 🙂 sorry 💔

Leave a Reply

Your email address will not be published. Required fields are marked *