കാന്താരി 8 [Doli] 396

എന്താ ഡോ അവടെ

പരമു മാമ ഇരുട്ടത് നിക്കണ എന്നെ നോക്കി ചോദിച്ചു

ഞാൻ : ഏഹ്.. 🙄 ആ ഒരു കുപ്പി തപ്പി വന്നത്

പരമു മാമ : എന്താ കാര്യം

ഞാൻ : radiator ല് വെള്ളം ഒഴിക്കാൻ

പരമു മാമ : കള ഡോ കപ്പ് എടുക്ക് അത് മതി

ഞാൻ : ആഹ് ശെരി… 🙄

ഒരു ബക്കറ്റ് വെള്ളം എടുത്ത് ചുമ്മാ തട്ടി തൊറന്ന് വച്ചിട്ട് ഞാൻ അകത്തേക്ക് കേറി പോയി…

ആന്റി റൂം വിട്ട് എറങ്ങി വരുന്ന കണ്ടു

ഞാൻ : 😊

ആന്റി : 🙂

ഞാൻ : എങ്ങോട്ടാ

ആന്റി : അടുക്കളയില് മോനെ ആഹാരം ഒണ്ടാക്കണ്ടേ

ഞാൻ : എന്നാ ഞാനും വരാ

ആന്റി : വേണ്ട കുട്ടാ

ഞാൻ : ഞാനും വരാന്ന്…

ആന്റി : ശെരി വാ

പപ്പ കുളി കഴിഞ്ഞ് അടുക്കളയിൽ പോവുമ്പോ

അമ്മ രാമു രണ്ടാളും കൂടെ അടുക്കളയിൽ നിക്കുന്നു…

പാർശു : കൊറേ നേരായി എന്തോ കാര്യം ആയി ഇണ്ടാക്കാ

പപ്പ : 🥺 good 😊

അങ്കിൾ അവർടെ കൂടെ വന്ന് നിന്ന് നോക്കിക്കൊണ്ട് നിന്നു…

ഞാൻ : അതെ ഈ ഉപ്പ് നോക്കിയേ

ആന്റി : എന്തോ ആവട്ടെ മോനെ 🙂

ഞാൻ : ആന്റി എന്താ ഇത് ഇങ്ങനെ സങ്കടപ്പെടാൻ ഒന്നൂല്ല ദേ നോക്കിയേ ഞാൻ എന്റെ വീട്ടീന്ന് അമ്മേ എല്ലാരേം പിരിഞ്ഞ് നിന്നത്

ആന്റി : അപ്പോ ഒരിക്കെ പോലും വന്നില്ല

ഞാൻ : ഇല്ലെന്ന്

പപ്പ പാർശുനെ നോക്കിയതും അങ്കിൾ നിക്കുന്നു

അങ്കിൾ അതേന്ന് തല ആട്ടി

പപ്പ ഞെട്ടി രാമുന്റെ നേരെ നോക്കി

.
.

ഞാൻ : അതേന്ന് അവര് എടക്ക് വരും എന്നെക്കാണാൻ അതും ആദ്യത്തെ കൊല്ലം ഒന്നും ഇല്ലേ ഇല്ല

ആന്റി : അശ്ശൊ 🥺

ഞാൻ : 😂 അതോണ്ട് എന്താ ഞാൻ അങ്ങ് ഒതുങ്ങി നല്ല അടക്കം ഒതുക്കം ഒക്കെ പഠിച്ച് നല്ല കൂറ ആയി

ആന്റി : ആര് പറഞ്ഞു… ഇയാള് നല്ലതാ 😊

The Author

73 Comments

Add a Comment
  1. പാവം ഞാൻ

    Bro any update

    1. Will update really soon

  2. Bro Oru Date parayamo ee week thannea expect cheyyamo please update

    1. I will try bro 🙂 sorry 💔

Leave a Reply

Your email address will not be published. Required fields are marked *