ഞാൻ : 😊
ആന്റി : എടോ തനിക്ക് ഇവടെ നിന്നൂടെ എന്റെ കൂടെ എന്നും അതാവുമ്പോ എനിക്ക് നല്ല സമാദാനം കിട്ടും…
ഞാൻ അവടെ നിക്കണ അവരെ ആണ് നോക്കിയത്
പപ്പ ഒക്കെ പ്രതീക്ഷയോടെ എന്നെ നോക്കി…
ഞാൻ : അയ്യോ ചതിക്കല്ലേ എനിക്ക് അമ്മേ കാണാതെ ഒറങ്ങാൻ പറ്റില്ല രാത്രി കരയും… 😂
ആന്റി : 🤣
പപ്പ : 🥹
ആന്റിടെ ചിരി കണ്ട് പപ്പ അടക്കം എല്ലാരും ഞെട്ടി
പപ്പ വായ പൊത്തിക്കൊണ്ട് തിരിഞ്ഞ് ഓടി…
പാർശു : എന്താ ഡീ ഇത്
പപ്പ : ഡീ അവൻ എന്ത് കലക്കി കൊടുത്തെടി അമ്മക്ക് 😂 🥹
പാർശു : ഞാൻ പറഞ്ഞില്ലേ അവൻ പൊളിയാ
അപ്പഴേക്കും വീണ്ടും ചിരിക്കണ ഒച്ച കേട്ടു
പപ്പ : വാ നോക്കാ
അവര് പോവുമ്പോ പരമു മാമ ഉള്ളിൽ നിക്കുന്നു
ആന്റി : പപ്പ ഇവൻ അവടേം ഇങ്ങനാ ഈ സൈസ് കോമഡി അടിക്കാൻ
പപ്പ : 😊
ആന്റി : ഒരു രണ്ട് മിനിറ്റ് ഞാൻ കിച്ചുന്റെ കാര്യം അങ്ങ് മറന്ന് പോയി 🥹
അവര് മൊഖം പൊത്തി കരയാൻ തൊടങ്ങി…
പപ്പ : അമ്മ
ആന്റി : ഇല്ല മോനെ accept ചെയ്യാൻ പറ്റാത്ത കൊണ്ടാ
🙄
അങ്കിൾ : വർഷ മതി ഡോ സങ്കടം എല്ലാർക്കും ഇണ്ട് അവൻ വരും എങ്ങോട്ട് പോവാൻ…
പപ്പ : അതേമ്മാ…
🙄 😌
ഞാൻ : ആന്റി
ഞാൻ പപ്പേ ഇടുപ്പ് വച്ച് തട്ടി മാറ്റി മുന്നോട്ട് കേറി
ഞാൻ : ആന്റി ഞാൻ പറയണ പോലെ കേക്കോ
ആന്റി : പറ കുട്ടാ
ഞാൻ : നമ്മക്ക് കൊച്ചി മാറാ…
ആന്റി : എന്താ
ഞാൻ : ആന്റി ഞങ്ങടെ കൂടെ വായോ നമ്മക്ക് അവടെ ഒരു സ്ഥലം ഒക്കെ മേടിച്ച് ഒരു വീടൊക്കെ വച്ച് happy ആയിട്ട് ഇരിക്കാ ആന്റിക്ക് അവടെ അമ്മ, ഇച്ചു ഇസ് ചെറിയമ്മ ചെറിയമ്മ ഒക്കെ ഇണ്ട് കൂട്ടിന് എന്താ
✅🤙
Bro new year celebration part evide?????
Newyear nu release cheyyan vechekuano Boss, Athre okke pono shama illa athonda
അയ്യയ്യോ newyear വരേ ഒന്നും late ആവില്ല
wait newyear എന്നാ 👀
Kurach Motivation Aaaayaaloo
ആവാല്ലോ 😝
200 page അവരാതം loading…
Bro any update
Will update really soon
Bro Oru Date parayamo ee week thannea expect cheyyamo please update
I will try bro 🙂 sorry 💔