ആന്റി : വേണ്ട മോനെ… ഈ സ്നേഹം തന്നെ മതി ടാ കുട്ടാ… പാവം കുട്ടി ഞങ്ങടെ എടയിൽ വന്ന് പെട്ട് അതും ഒരുപാട് അനുഭവിച്ചു…. 🥹
ആന്റി പറഞ്ഞ് പറഞ്ഞ് വീണ്ടും കരയാൻ തൊടങ്ങി…
സത്യത്തിൽ അത് വാസ്തവം തന്നെ ആണ് എന്ന് മനസിലാക്കിയ എനിക്ക് past ഓർത്ത് ചെറിയ ഒരു വിങ്ങൽ പോലെ തോന്നി…
> 21:45
അങ്കിൾ : ആ വാ ഡോ
അങ്കിൾ പരമു മാമ രണ്ടാളും കൂടെ വെള്ളമടിയാണ്…
ഞാൻ : 😊
അങ്കിൾ : ബുദ്ധിമുട്ട് ഇണ്ടോ
ഞാൻ : ഏയ് ഇല്ലില്ല
പരമു മാമ : കഴിക്കോ 🙂
അങ്കിൾ തല പൊക്കി എന്നെ ഒന്ന് നോക്കി
ഞാൻ : കള്ളം പറയുന്നില്ല കഴിക്കും
അങ്കിൾ : 🙄
ഞാൻ : വല്ലപ്പഴും മാത്രം
പരമു മാമ : ആ അത് സാരൂല്ല അച്ഛന് അറിയോ
ഞാൻ : ആ അറിയാ 😊
അങ്കിൾ : 😳
ഞാൻ : എന്താ അങ്കിൾ ഇങ്ങനെ നോക്കണത്
അങ്കിൾ : ഒന്നൂല്ല താൻ കഴിക്കണ കാര്യം അയാള് പറഞ്ഞില്ല
ഞാൻ : അച്ഛന് ഇന്നാളാ അറിഞ്ഞത് അതാ 😁
അങ്കിൾ : 😊 വാ ഇരിക്ക്
ഞാൻ : എന്താ അങ്കിൾ വല്ലതും പറയാൻ
അങ്കിൾ : ഡോ താൻ മിടുക്കൻ ആണ് ചെലപ്പോ ഞാൻ വിചാരിക്കുമായിരുന്നു ഒരു എടുത്ത് ചാട്ടം കാരണം തന്റെ ജീവിതം പപ്പടെ ജീവിതം ഞങ്ങള് നശിപ്പിച്ചോ എന്ന്…
ഞാൻ : അങ്ങനെ ഒന്നും
അങ്കിൾ : പറയട്ടെ ഡോ നിക്ക്
ഞാൻ : ആഹ് 😊
അങ്കിൾ : അതായത് തനിക്ക് ഞങ്ങളെ അല്ലേ ഞങ്ങളോട് സഹകരിക്കാൻ ചെറിയ ബുദ്ധിമുട്ട് പലപ്പോഴും എനിക്ക്
ഞാൻ : അങ്ക്
അങ്കിൾ : ✋ അതില് തന്റെ പുന്നാര ആന്റി ഇല്ല 😂 എന്നോട് പിന്നേ ബഹുമാനം കേട്ടോ പരമു ഇയാൾടെ അച്ഛനോട് സംസാരിക്കുന്നതിലും നന്നായി ഇയാള് എന്നോട് സംസാരിക്കും 😃
പരമു മാമ : ഞങ്ങള് പിന്നെ ഫ്രണ്ട്‌സ്സാ
✅🤙
Bro new year celebration part evide?????
Newyear nu release cheyyan vechekuano Boss, Athre okke pono shama illa athonda
അയ്യയ്യോ newyear വരേ ഒന്നും late ആവില്ല
wait newyear എന്നാ 👀
Kurach Motivation Aaaayaaloo
ആവാല്ലോ 😝
200 page അവരാതം loading…
Bro any update
Will update really soon
Bro Oru Date parayamo ee week thannea expect cheyyamo please update
I will try bro 🙂 sorry 💔