ഞാൻ : അങ്കിൾ എനിക്ക് അങ്ങ്
അങ്കിൾ : ഞാൻ പറഞ്ഞത് കിച്ചുന്റെ കാര്യം ആണ് അവനോട് പണ്ടും തനിക്ക് വല്യ ഇഷ്ട്ടം ഉള്ളതായി എനിക്ക് തോന്നീട്ടില്ല തന്റെ നോട്ടം ചിരി സംസാര രീതി ഒക്കെ
ഞാൻ : അത് 🙄
അങ്കിൾ : തന്നെ കുറ്റം പറഞ്ഞതല്ല ട്ടോ
ഞാൻ : അത് എനിക്ക് അറിയില്ല ഞാൻ പരമു മാമയോട് പറഞ്ഞിണ്ട് കിച്ചു എന്ന അളിയൻ എന്റെ ഉള്ളിൽ ഇല്ല ഹരികൃഷ്ണൻ മാത്രം ആണ് അതിന്റെ ആണ്
കാര്യം ഇത്ര strong ആയിട്ട് പറഞ്ഞതും അങ്കിൾ വല്ലാതായി…
അങ്കിൾ : 😊 ഡോ ഒന്ന് ഒഴിച്ച് താ
ഞാൻ : small
അങ്കിൾ : അല്ല large ഉം…
ഞാൻ തല ആട്ടി ഒഴിച്ച് കൊടുത്തു
അങ്കിൾ : തനിക്ക് ഇവടെ ബുദ്ധിമുട്ട് ഒന്നും
ഞാൻ : ഇല്ല, എന്ത് ബുദ്ധിമുട്ട് ഇതാ…
അങ്കിൾ : താൻ ചെല്ല് 😊
ഞാൻ തല ആട്ടി എണീറ്റു
ഒരു കാര്യം പറഞ്ഞ് ഇങ്ങേരെ ഓഫാക്കാ അതാ നല്ലത്
ഞാൻ : അങ്കിൾ
അങ്കിൾ : ആഹ്
ഞാൻ : നമ്മടെ കൂടെ ഒള്ള എല്ലാരും നല്ലവർ ആവണം എന്ന് വാശി പിടിക്കാൻ പറ്റില്ലല്ലോ എന്റെ അച്ഛന് ഞാൻ ഒരു ബാധ്യത ആയിരുന്നു ഈ കാലം വരേം. 😊 Good night
> 22:22
Food നന്നായിരിന്നെ
പപ്പ അതും പറഞ്ഞ് വന്ന് ഡോർ അടച്ചു
എന്താണോ അറിയില്ല നല്ല ദാഹം പോലെ
ഞാൻ : പപ്പ വെള്ളം
പപ്പ ജഗ് എനിക്ക് കൊണ്ട് തന്നു…
ഞാൻ : thanks
അവളെന്റെ കവിളത്ത് കുത്തി ചിരിച്ചു
വെള്ളം കുടിച്ച് കഴിഞ്ഞപ്പോ വല്ലാത്ത ഒരു കിക്ക് പോലെ വാള് വച്ചാ ഇവള് കൊല്ലും
പപ്പ : എന്താ
ഞാൻ : ദഹി പണി ആയി തോന്നുന്നു
പപ്പ : അയിന് salad കഴിച്ചില്ലലോ
ഞാൻ : അല്ല taste നോക്കിയില്ലേ അതിന്റെ ആണ്
പപ്പ : ആ മുട്ട കറി കൊള്ളായിരുന്നെ
Bro any update
Will update really soon
Bro Oru Date parayamo ee week thannea expect cheyyamo please update
I will try bro 🙂 sorry 💔