പപ്പ : 😊, പേടിച്ചോ
ഞാൻ : എന്തിന്
പപ്പ : വെറുതെ
ഞാൻ : ഇല്ല
പപ്പ : അത്ര പാവം ഒന്നുമല്ല
ഞാൻ അവളെ ഉന്തി മാറ്റി
ഞാൻ : എനിക്ക് ഈ perfume, ഇഷ്ട്ടല്ല അതാ ഞാൻ പറഞ്ഞെ പൊറത്ത് കെടക്കാന്ന് അല്ലാതെ നീ ഉദ്ദേശിച്ച ഒന്നുമല്ല
പപ്പ : 🫤 അതാണോ ശെരി, എന്നാ കേറി കെടന്നോ
ഞാൻ പെട്ടെന്ന് കേറി അങ്ങ് കെടന്നു…
പപ്പ : അതേ ഇങ്ങോട്ട് തിരി
അവളെന്റെ അടുത്തേക്ക് കേറി കെടന്ന് പറഞ്ഞു…
ഞാൻ : 😣 ഇഹിഹി എന്താ
പപ്പ : good night
ഞാൻ : good night
പപ്പ : തിരിയല്ലേ ഇങ്ങനെ തന്നെ കെട…
ഞാൻ : ആഹ്
അവള് ലൈറ്റ് ഓഫാക്കി എന്റെ മേലോട്ട് കൈയ്യും കാലും തൂക്കി അങ്ങ് ഇട്ടു
പപ്പ : ഒറങ്ങിയോ
ഞാൻ : ഉഹും
പപ്പ : കിച്ചു എവടെ ആയിരിക്കും
ഞാൻ : ഏയ് പപ്പാ
പപ്പ : ഇല്ലില്ല സോറി ഒറങ്ങിക്കോ
ഞാൻ : ഓ അപ്പൊ അങ്ങെനെ ആണ്,
പപ്പ : എന്ത് അങ്ങനെ
ഞാൻ : അല്ല ഒഴിവാക്കാണ്
പപ്പ : അങ്ങനെ അല്ല എനിക്ക് ഓരോ സെക്കന്റും ഇത് ഇണ്ട് മനസ്സി എന്തൊക്കെ ആയാലും അവൻ എന്റെ ചേട്ടൻ അല്ലേ ഇഹ് 😂
ഞാൻ : എന്ത് ഇത് അയ്യേ ഇത് കേക്ക് അവൻ വരും നല്ല ഒരു മനുഷ്യൻ ആയിട്ട് ( എവടന്ന് )
പപ്പ : ശെരിക്കും
ഞാൻ : ആഹ്…
പപ്പ എത്തി പൊന്തി എന്റെ കവിള് ഉമ്മ വച്ച് കെട്ടിപ്പിടിച്ച് വന്നു
പപ്പ : എനിക്ക് താ
ഞാൻ : ഒന്ന് കെടക്കോ ഞാനെ ഇവടെ പ്രാന്ത് പിടിച്ച് ഇരിക്കാ
പപ്പ : എന്താ കാര്യം എന്നോട് കൂടെ പറ
ഞാൻ : ഒന്നൂല്ല
പപ്പ : ഞാൻ ഒരു കാര്യം ചോദിക്കട്ടെ
ഞാൻ ഒന്ന് മൂളി
പപ്പ : നിനക്ക് എന്നോട് ശെരിക്കും ഇഷ്ട്ടം ഇണ്ടോ
ഞാൻ : അതെന്ത് അങ്ങനെ ചോദിച്ചേ
പപ്പ : അല്ല പലപ്പഴും വല്ലാത്ത സ്നേഹം കാണിക്കുമ്പോ എനിക്ക് ചെറിയ പേടി
Bro any update
Will update really soon
Bro Oru Date parayamo ee week thannea expect cheyyamo please update
I will try bro 🙂 sorry 💔