ഞാൻ : എനിക്ക് അങ്ങനെ ഒന്നും
പപ്പ : ആ പിന്നെന്താ വച്ചാ എന്നോട് എത്ര ദേഷ്യം ഒണ്ടേലും എന്തൊക്കെ ചീത്ത പറഞ്ഞാലും ആത്മാർത്തമായി പെരുമാറിയ ഒരാള് നീയാ, സ്റ്റേഷൻല് വന്നത് സങ്കടപ്പെട്ട് നിന്നത്, അന്ന് റാം സാറിന്റെ ജോലിക്കാരൻ വന്നപ്പോ അത് deal ചെയ്തത് എല്ലാം
ഞാൻ : ഏയ് എന്താ നീ, കെടക്ക് ഒക്കെ ശെരി ആവും, നീ പറഞ്ഞത് ശെരിയാ പക്ഷെ എനിക്ക് അറിയാ ഇന്ദ്രനെ അറിഞ്ഞോണ്ട് നീ കൊല്ലാൻ ശ്രമിക്കില്ല അല്ലേ നീ സൂസിടെ അത്രക്ക് മോശം അല്ല എന്ന്
പപ്പ : സൂസി അവളും എന്നെ 🥹
ഞാൻ : സൂസി അത് പോട്ടെ അവള് ഇനി ഈ picture കാണില്ല
പപ്പ : അവളെ അറിയോ
ഞാൻ : പിന്നെ നല്ല പോലെ ഇന്ദ്രന്റെ ഒരു bestie ഇണ്ടായിരിന്നു എന്താ അവൾടെ പേര് H വച്ച് എന്തോ ആണോ Harley Honey ആ അതെന്തോ ആവട്ടെ അവൾടെ കസിനാ ആള്
പപ്പ : ഉം ഹന്ന ആണോ
ഞാൻ : ആഹ് ഹന്ന അതന്നെ
പപ്പ : എനിക്കറിയാ എന്റെ കോളേജിലെ സീനിയർ ആണ്
ഞാൻ : ആഹ്, പാവം ആയിരുന്നു നല്ല കൊച്ച് സത്യം പറഞ്ഞാ എല്ലാരും വിചാരിക്കുന്നത് അച്ചു i mean അശ്വതി ആണ് ഇന്ദ്രനെ ഏറ്റോം കൂടുതൽ സ്നേഹിക്കുന്ന പെണ്ണ് എന്നാ പക്ഷെ ഹന്ന ആണ് ആള്…
പപ്പ : എന്ത് ഹന്ന ഇന്ദ്രന്റെ ഗേൾ ഫ്രണ്ടാ
ഞാൻ : ഏയ് അങ്ങനെ ഒന്നും ഇല്ല അവൻ അച്ചുനെ പോലെ തന്നെ ഇവളേം കണ്ടേ പക്ഷെ എന്താ കൊറച്ച് close ആണ്, അവന്റെ അമ്മായിടെ ചേട്ടന്റെ മോള് കൂടെ ആണ് അതോണ്ട് രണ്ട് വീടുകളിലും നല്ല close ആണ്…
പപ്പ : ഓ
ഞാൻ : അത് പോട്ടെ… കെടക്കാ നമ്മക്ക്
പപ്പ : എന്താ അകത്ത് വല്ലാത്ത ശബ്ദം പോലെ
Bro any update
Will update really soon
Bro Oru Date parayamo ee week thannea expect cheyyamo please update
I will try bro 🙂 sorry 💔