ഞാൻ : ആ അറിയില്ല 🙄 gas ആവും 😁
പപ്പ : ഉള്ളില് വൻ സ്ഫോടനം ആണ്
ഞാൻ : അതേ കാലത്ത് എനിക്ക് നേരത്തെ പോണം വണ്ടി എടുത്ത് വിട്ടിട്ട് ഞാൻ വരാ 😊
പപ്പ : വരൊ അതോ
ഞാൻ : വരാന്ന്… 🙄
പപ്പ : ഒരു കാര്യം ചോദിക്കട്ടെ
ഞാൻ : ഉം
പപ്പ : നിനക്ക് ഞാൻ ആയിട്ട് എന്തേലും വിഷയം ഇണ്ടോ
ഞാൻ : ഇല്ല
പപ്പ : പിന്നെന്താ ഞാൻ തപ്പഴേ നമ്മടെ കല്യാണം കഴിഞ്ഞ് നാല് മാസം ആയി എന്നൊക്കെ പറഞ്ഞപ്പോ down ആയത്
ഞാൻ : ഒന്നൂല്ല
പപ്പ : ഇത് കേക്ക് we have to do that at some point
ഞാൻ : ഒന്ന് നിർത്ത് പ്ലീസ് 😣
പപ്പ : ഞാൻ പറഞ്ഞെന്ന് മാത്രം…
ഞാൻ : ശെരി വിട്
പപ്പ : good night…
.
.
> 10:11
പണി കഴിഞ്ഞ് എറങ്ങിയ Traveller എടുത്ത് ഞാൻ test അടിക്കാൻ എന്ന് പറഞ്ഞു വീട്ടിലോട്ട് പോയി
പപ്പ : ഇതെന്ത് കാർ വന്ന കേട്ടില്ല
ഞാൻ : ഇല്ല ഞാൻ traveller എടുത്താ വന്നെ
പപ്പ : ഏഹ്
ഞാൻ : test drive 😊
പപ്പ : ഉം… കഴിക്കാൻ തരട്ടെ
ഞാൻ : ഇല്ല വേണ്ട ഉണ്ണി ചോറ് വച്ചപ്പോ എനിക്ക് കൂടെ തന്നു
പപ്പ : ഉം… 🙂
ഞാൻ : കഴിച്ചോ 😊
പപ്പ : ഇല്ല
ഞാൻ : കഴിക്ക്… ഞാൻ ഇപ്പൊ എറങ്ങുവേ
പപ്പ : എന്തിന് 🫤
ഞാൻ : പണി ഉണ്ടെടാ
പപ്പ : ഏട്ടൻ വരും ഇപ്പൊ കാണാൻ
ഞാൻ : ഏതേട്ടൻ
പപ്പ : ദാസമ്മാമടെ മോൻ
ഞാൻ : വരട്ടെ
പപ്പ : നമ്മടെ കല്യാണ ടൈമില് ചേട്ടൻ germany വരെ പോയതായിരുന്നു അതാ വരാത്തത്
ഞാൻ : ഓ
പപ്പ : പോയിട്ട് വരൊ പെട്ടെന്ന്
ഞാൻ : ഉം…. 🙄 ശെരി 😊
പപ്പ : ഉം…
> 11:11
Halo
പപ്പ : വരുന്നില്ലേ
ഞാൻ : ദേ എറങ്ങി
പപ്പ : ഉം…
ഞാൻ പോവുമ്പോ ഒരു volvo വന്ന് മുറ്റത് കെടപ്പുണ്ട്…
Bro any update
Will update really soon
Bro Oru Date parayamo ee week thannea expect cheyyamo please update
I will try bro 🙂 sorry 💔