ഏയ് dude
തോളിൽ ഒരു തട്ട് കിട്ടിയപ്പോ ഞാൻ തിരിച്ച് വന്നു
നോക്കിയപ്പോ ആന്റി ഇല്ല അവടെ പപ്പ റൂം വിട്ട് വന്ന് ഞങ്ങടെ അടുത്ത് നിന്നു
ഞാൻ ചേട്ടനെ ആണ് നോക്കിയത്
സൂര്യ 🫲
🫱 ശിവറാം
🤝
ചേട്ടൻ : എന്ത് ചെയ്യുന്നു
ഞാൻ : പണി ഒന്നും ഇല്ല അങ്ങനെ തൽക്കാലം അച്ഛന്റെ ട്രാവെൽസ് നോക്കി നടത്തുന്നു
ചേട്ടൻ : same same അപ്പൊ
ഞാൻ : എന്താ
ചേട്ടൻ : നമ്മൾ ഒരേ ടൈപ്പാ അപ്പൊ ഞാനും അച്ഛന്റെ 😁
ഞാൻ : ജർമ്മനി ജോലി
ചേട്ടൻ : drop ചെയ്തു
ഞാൻ : ഓ
ചേട്ടൻ : can i just see that text
ഞാൻ : text 👀 oh yaah sure 😊
ഞാൻ ഫോൺ എടുത്ത് പുള്ളിക്ക് കൊടുത്തു…
പുള്ളി ഇരുന്ന് വായിച്ചിട്ട് ഒന്ന് മൂളി
പപ്പ മെല്ലെ കണ്ണ് തൊടച്ചു
ഞാൻ ഒന്ന് നോക്കിയതും എന്നെ നോക്കി ചിരിച്ച് നോട്ടം മാറ്റി
ചേട്ടൻ : ജെസ്സുന്റെ ഒരു Uncle police ആണ് ഞാൻ നോക്കട്ടെ
ഞാൻ : ഉം…
ചന്തു : ജെസ്സു ആണ് girlfriend
ഞാൻ : okey… 😊
ചേട്ടൻ : പപ്പ, ഞങ്ങള് ഒന്ന് പൊറത്ത് നിക്കാ നീ അമ്മായിടെ അടുത്ത് പോ
പപ്പ : ശെരി ഏട്ടാ
ചേട്ടൻ : ഇയാള് വാ, ചന്തു നീ അങ്ങോട്ട് പോ
ചന്തു : അതെന്തോന്ന്
ചേട്ടൻ : ആ എന്നാ വാ
.
.
ഒരു രണ്ട് മിനിറ്റ് പുള്ളി ഇങ്ങനെ എവടെ നോക്കി നിന്നു…
ചന്തു : അതേ ഷോ ഇടാതെ പറയോ ഒന്ന്
ചേട്ടൻ : ചന്തു
ചന്തു : ദേ ജെസ്സു വിളിച്ചു വൈകീട്ട് നിന്നോട് shopping ന് വരാൻ പറഞ്ഞു നീ നിന്റെ ഫ്രണ്ട്സ് വരും കാണാൻ പോണം പറഞ്ഞു
ചേട്ടൻ : പോവാ ടാ കരയാതെ
ഞാൻ : 😊 (എന്ത് വധം ആണ് മൈര്…)
ചേട്ടൻ : പിന്നേ എങ്ങനെ പോണു ലൈഫ്
ഞാൻ : ഇപ്പൊ കൊറച്ച് കൊഴപ്പം ആണ് 😊
✅🤙
Bro new year celebration part evide?????
Newyear nu release cheyyan vechekuano Boss, Athre okke pono shama illa athonda
അയ്യയ്യോ newyear വരേ ഒന്നും late ആവില്ല
wait newyear എന്നാ 👀
Kurach Motivation Aaaayaaloo
ആവാല്ലോ 😝
200 page അവരാതം loading…
Bro any update
Will update really soon
Bro Oru Date parayamo ee week thannea expect cheyyamo please update
I will try bro 🙂 sorry 💔