ചേട്ടൻ : ഞാൻ വളരേ ഓപ്പൺ ആയി സംസാരിക്കുന്ന ആളാ
ഞാൻ : ഞാനും 😊
ചേട്ടൻ : തനിക്ക് എന്താ തന്റെ അളിയനെ പറ്റി അഭിപ്രായം
ഞാൻ : വെറും തെണ്ടി ആണ് ഏട്ടാ
പുള്ളി എന്നെ ഒന്ന് നോക്കി പിന്നേ ചെറിയ ചിരി ചിരിച്ചു
ചേട്ടൻ : ഇത്രക്ക് open ആണ് വിചാരിച്ചില്ല
ഞാൻ : ചേട്ടാ ഇതേ ചോദ്യം ഞാൻ ചോദിച്ചാ
ചേട്ടൻ : എനിക്ക് അവനെ പറ്റി ഒരു വിവരും ഇല്ല എടക്ക് ബാംഗ്ലൂർ വരുമ്പോ വരും കൊറച്ച് fund വാങ്ങും അങ്ങനെ തന്നെ, for me he is a bigggggg mess
ഞാൻ : വല്ലാത്ത വലുതാണെ 😊
ചേട്ടൻ : 😊
ഞാൻ : കണ്ടോ ചേട്ടാ അവൻ ചേട്ടന്റെ അനിയൻ എന്റെ ഭാര്യടെ സഹോദരൻ എന്നിട്ടും അവൻ നാട് വിട്ട് പോയി എന്നത് ഒരു പ്രശ്നം ആയി തോന്നുന്നില്ല കാരണം എന്താ അവൻ അത്ര കൂറ ആണ്
ചന്തു : bro പതുക്കെ ആരേലും കേക്കും
ഞാൻ : yaah okey…
അപ്പഴാ ഞാൻ എന്താ ഇവരോട് പറഞ്ഞെ എന്ന് ഓർത്തത്…
ചേട്ടൻ : അപ്പൊ കല്യാണം ആണ്
ഞാൻ : ഓ good congratulations
ഞാൻ പുള്ളിക്ക് കൈ കൊടുത്തു
ചേട്ടൻ : thanks man
ഞാൻ : എവടെ ഒള്ളതാ ആള്
ചേട്ടൻ : കോട്ടയം
ഞാൻ : colleagues ആണോ
ചേട്ടൻ : അതേ
ചന്തു : love love
ചേട്ടൻ : Jessi
ഞാൻ : Christian ആഹ്… 😊
ചേട്ടൻ : അപ്പൊ കാണാ എടക്ക് വച്ച്
ഞാൻ : ആ sure ഇയാളെ ഞാൻ കണ്ടിട്ട്ണ്ട് പക്ഷെ അറിയില്ല
ചന്തു : അന്ന് കല്യാണത്തിന് വന്നപ്പോ bro വയ്യാതെ ആയിരുന്നല്ലോ പിന്നെ reception ചേട്ടാ reception ന് bro ഇങ്ങനെ ചുരുണ്ട് കൂടി നിക്കും ഫോട്ടോ എടുക്കും പിന്നേം അതേ തന്നെ മൂലക്ക് പോയി കൈയ്യും കെട്ടി നിക്കും
ഞാൻ : ഏയ് bro ഒന്നും വേണ്ട അമ്പുന്റെ age അല്ലേ just ശിവ അല്ലേ രാമു
Bro any update
Will update really soon
Bro Oru Date parayamo ee week thannea expect cheyyamo please update
I will try bro 🙂 sorry 💔