ഞാൻ : എന്നാ ഇവടെ കെടന്നോ
സോഫ ചൂണ്ടി കാണിച്ച എനിക്ക് തെറ്റി അവള് നേരെ വന്ന് എന്റെ മേലോട്ട് കേറി ഇരുന്നു
🫤
> 17:22
പപ്പ : 😊 എന്ന് വരും പോയിട്ട്
ഞാൻ : അറിയില്ല
പപ്പ : എന്നാലും
ഞാൻ : വരാ 🙂
പപ്പ : അവടെ പോയി സിദ്ധു ചേട്ടനെ ഒക്കെ കാണുമ്പോ മറക്കോ
ഞാൻ : ഏയ് ഇല്ല
പപ്പ : ഫ്രണ്ട്സ് ഒക്കെ വരൊ
ഞാൻ : ഏയ് ഇല്ല ഫാമിലി function അല്ലേ
പപ്പ : ഉം, ഞാൻ കാത്തിരിക്കും
ഞാൻ : പോട്ടെ
പപ്പ : bye
ഞാൻ അവൾക്ക് ഒരു shakehand കൊടുത്തു
പപ്പ : 🥺
ഞാൻ : കരയല്ലേ നീ…
ഒരുപാട് തെറ്റ് ചെയ്തു നിന്നോട് പിന്നേ നീ ഉൾപ്പെടുന്ന ഒരുക്കൂട്ടത്തോട്, പക്ഷെ ഒരിക്കലും വെറുത്തിട്ടില്ലട്ടോ അവളെന്റെ കൈ പിടിച്ച് വലിച്ച് അമർത്തി കെട്ടിപ്പിടിച്ചു…
ഞാൻ : എന്താ പപ്പ ഇത് ഇത് erotic story അല്ലേ അപ്പൊ ഇങ്ങനെ സംഭവിക്കൂ 😂
പപ്പ ചിരിക്കുന്ന ഒച്ച വന്നു…
ഞാൻ അവളെ പിടിച്ച് മാറ്റി കണ്ണ് തൊടച്ച് കൊടുത്തു
പപ്പ : പെട്ടെന്ന് വരണേ
ഞാൻ : ആഹ്
പപ്പ : ആരോടും പറയല്ലേ ഒന്നും അമ്മക്ക് ചെറിയമ്മക്ക് ഒക്കെ സങ്കടാവും
ഞാൻ : ഇല്ല… ആഹാരം സമയത്തിന് കഴിക്കണം ആന്റിക്ക് കൊടുക്കണം കേട്ടോ
പപ്പ : ഉം
ഞാൻ : എനിക്ക് അറിയില്ല എന്ന് വരാൻ പറ്റും എന്നത് പക്ഷെ നോക്കാ ഉത്സവം ഇണ്ട് അത് വരെ
പപ്പ : വേണ്ട എല്ലാം കഴിഞ്ഞ് വന്നാമതി
ഞാൻ : നടക്കില്ല അറിയാ വര്ണാ
പപ്പ : 🥹 no ഇല്ല
അവളെന്റെ കവിളിൽ അമർത്തി ഉമ്മ വച്ച് തേങ്ങി…
ഞാൻ : 🙂 ഉം മതി
പപ്പ : ഞാൻ വിചാരിച്ച ഒന്നും തെറ്റിട്ടില്ല ഇത് വരെ…
ഞാൻ : 😊 പോട്ടെ ഞാൻ
പപ്പ : ഉം…
Bro any update
Will update really soon
Bro Oru Date parayamo ee week thannea expect cheyyamo please update
I will try bro 🙂 sorry 💔