ഞാൻ : ശെരി
പപ്പ : അതേ മുടി താടി ഒക്കെ വെട്ടണെ എല്ലാരും പറയും
😊 ഓ
പപ്പ : പിന്നേ എന്താ, ആഹ് ഒന്ന് രണ്ട് ഷർട്ട് എടുക്ക് വേണേ അതേ പോലെ ഈ കളർ ലുങ്കി ഉടുത്ത് പോവല്ലേ അമ്പലത്തില് pant അല്ലേ shorts ഇട് അല്ലേ ഒന്നും കിട്ടീല്ലേ വെള്ള മുണ്ട് ഉടുക്ക്…
ഞാൻ : 😂 പിന്നേ
പപ്പ : പിന്നേ എന്താ ആ എല്ലാരോടും പറയണം ഞാൻ ചോദിച്ചൂന്ന്
ഞാൻ : ഓ പറയാ
പപ്പ : എനിക്ക് എന്താ അറിയില്ല ഇപ്പൊ എല്ലാം മാറിയ പോലെ നിന്നെ കാണാതെ ഇരിക്കാൻ പറ്റാത്ത പോലെ ഒക്കെ 😂, നമ്മള് അടി ആണെന്ന് കാര്യം ഞാൻ മറന്നു 🥹
ഞാൻ : relax relax
പപ്പ : വരൊ പെട്ടെന്ന്
ഞാൻ : ഉം 🤝
പപ്പ കൈ കൊടുത്ത കൈ പിടിച്ച് ഒറ്റ വലി
പപ്പ ഒരു വല്ലാത്ത രീതിയിൽ എന്റെ പൊറത്ത് കൈ അമർത്തി ഞെക്കി പിടിച്ചു
പപ്പ : i love you, at this point i love you more than anything
ഞാൻ : ഇക്ലീസ്സ് മനസ്സിലാവില്ലാ
പപ്പ : കളിയാക്കാതെ ടാ തെണ്ടി….
ഞാൻ : പൊക്കോട്ടെ
പപ്പ മെല്ലെ എന്നെ വിട്ട് മാറി
ഞാൻ : കരയാതെ, ദേ എനിക്ക് നിന്നോട് ഒരു ഇതും ഇല്ല ഞാൻ ഹാപ്പി ആയിട്ടാ പോണേ
പപ്പ : ഏഹ് ഹാപ്പി ആയിട്ടാ
ഞാൻ : അതല്ല നിന്നോട് ദേഷ്യം വച്ചിട്ടൊന്നും അല്ല പോണേന്ന്… അതാ എനിക്ക് നിന്നോട് ഒരു ഇതും ഇല്ല നിനക്ക് ഇണ്ടോന്ന് അറിയില്ല 😃
പപ്പ : 😃 trigger ചെയ്യാൻ നോക്കാ ഒരു അടി ഇടാൻ നോക്കാ
😊
പപ്പ : ആറായി
ഞാൻ : ഉം bye
പപ്പ : എന്നെ miss ചെയ്യോ
ഞാൻ : ഒറപ്പായും 👀 ഇല്ല
പപ്പ : എന്ത് 😨
ഞാൻ : miss ചെയ്യും 😊
പപ്പ : എത്ര
ഞാൻ : ഞാൻ ഒരു കാര്യം പറയട്ടെ
പപ്പ : പറ
Bro any update
Will update really soon
Bro Oru Date parayamo ee week thannea expect cheyyamo please update
I will try bro 🙂 sorry 💔