കാന്താരി 8 [Doli] 396

ഞാൻ : നീ ഈ പൈങ്കിളി സെറ്റപ്പാവല്ലേ ഒട്ടും ചേരുന്നില്ല ഒരു തരിപ്പ് കൂടുതൽ വേണം അതാ രസം, ഒന്ന്‌ പറഞ്ഞാ പത്ത് പറയണ എനിക്കറിയാ നീ ഒതുങ്ങിയത് എങ്ങനെ ആണ് എന്ന് തെറ്റ് പറ്റും പറ്റിപ്പോയി വിട്ടേക്ക് എനിക്ക് Ind 🙄 😊 എനിക്ക് അറിയാ നീ ചതിക്കപ്പെട്ടു സാരൂല്ല, പോയത് പോയി ഒന്ന്‌ ഉഷാറാവ് അപ്പൊ bye

പപ്പ : നീ എന്നാടാ ഇത്രക്ക് കാര്യ ബോധം ഉള്ളവനായെ

പപ്പ എന്റെ കോളർ പിടിച്ച് നിർത്തി അത്ഭുതത്തോടെ നോക്കി ചോദിച്ചു…

ഞാൻ : ഇന്നലെ രാത്രി 😉

പപ്പടെ കണ്ണൊക്കെ നെറഞ്ഞ് കവിഞ്ഞു അവളങ്ങനെ തന്നെ ചിരിച്ച് എന്റെ കഴുത്ത് പിടിച്ച് കവിളത്തും നെറ്റിയിലും ഒക്കെ മാറി മാറി ഉമ്മ വച്ചു… 🙂

ഞാൻ : മതി പപ്പാ എന്തോന്ന്

പപ്പ : എനിക്ക് സമ്മതം ചോദിക്കണ്ട ആവശ്യം ഇല്ല കേട്ടല്ലോ 😡

ഒരു നിമിഷം ആ പഴയ ആളായി അവൾ എന്റെ മുന്നിൽ വന്നു…

പപ്പ എന്റെ തോളിലേക്ക് കഴുത്ത് ചേർത്ത് വച്ച് നിന്ന് എന്റെ പൊറം തടവി

ഞാൻ : എന്താ കാര്യം പറ കേക്കട്ടെ

പപ്പ : ഒന്നൂല്ല, സങ്കടം ഒരു കാര്യവും ഇല്ലാത്ത പൊട്ട ബുദ്ധിക്ക് ഓരോന്ന് ചെയ്ത് കൂട്ടിയ സങ്കടം

ഞാൻ : ദേ ടൈം വൈകും എനിക്ക് പത്ത് നൂറ് കിലോമീറ്റർ ഓടാൻ ഒള്ളതാ

പപ്പ : സോറി ഞാൻ അത് വിട്ട് പോയി…

ഞാൻ : അപ്പൊ കാണാ

പപ്പ : ഉം

ഞാൻ മുന്നോട്ട് നടന്നിട്ടും അവള് അതേ നിപ്പ് തന്നെ 🙄

ഞാൻ ഒന്ന്‌ തിരിഞ്ഞ് നോക്കി

പപ്പ : 🥹

ഞാൻ : വാ…

അവൾക്ക് വേറെ ഒന്നും ചിന്തിക്കാൻ പോലും ഇല്ലാത്ത പോലെ ഓടി എന്റെ അടുത്തേക്ക് വന്നു…

ഞാൻ അവളെ ചേർത്ത് പിടിച്ച് നിർത്തി

ഞാൻ : കരയണ്ട കുളിച്ച് വൃത്തി ആയിട്ട് ദൈവത്തിനെ ഒക്കെ തൊഴുത് ബസ്‌മം ഒക്കെ ഇട്ട് യൂട്യൂബ് നോക്കി വല്ലതും വക്കാൻ പഠിക്ക് ഉച്ചക്കത്തെ ചീര പട്ടി പോലും തിന്നില്ല 😃

The Author

73 Comments

Add a Comment
  1. പാവം ഞാൻ

    Bro any update

    1. Will update really soon

  2. Bro Oru Date parayamo ee week thannea expect cheyyamo please update

    1. I will try bro 🙂 sorry 💔

Leave a Reply

Your email address will not be published. Required fields are marked *