സിദ്ധു : സോറി bro വേണ്ട വേണ്ട പറഞ്ഞതാ കേക്കണ്ടേ
ഞാൻ : ആര്
സിദ്ധു : ഞാൻ 😂
ഞാൻ : വോ… തൊട
സിദ്ധു : 😌
ഞാൻ : അടച്ചി തൊട വഴിയിത് 😡
.
.
.
> 23:55
ഞാൻ : halo
പപ്പ : വിളി വന്നില്ല
ഞാൻ : ഇവടെ ഒരു പൂരം നടക്കാൻ സാദ്യത ഇണ്ട്
പപ്പ : ഉം…
ഞാൻ : കഴിച്ചോ നീ
പപ്പ : ആ, സാറോ
ഞാൻ : ഉം
പപ്പ : എന്താ കഴിച്ചേ
ഞാൻ : ചോറും അയ്ക്കൂറ പൊരിച്ചത്
പപ്പ : ഒരു പൊളി പൊളിച്ചു
ഞാൻ : ഏയ്
പപ്പ : ഓ പറഞ്ഞപോലെ ഇയാൾക്ക് മീൻ പിടിക്കല്ലലോ
ഞാൻ : good night
പപ്പ : എന്താ അങ്ങനെ ഒരു പോക്ക്
ഞാൻ : ഒന്നൂല്ല
പപ്പ : ഉം, good night
ഞാൻ : അതേ സങ്കടപ്പെടല്ലേ കേട്ടല്ലോ
പപ്പ ഒച്ച എടറിയ ഒരു മൂളൽ മൂളി…
ഞാൻ : അതേ ഞാൻ വേണേ വഴിപാട് കഴിക്കാ അവൻ തിരിച്ച് വരാൻ
പപ്പ ഒന്നും പറഞ്ഞില്ല പക്ഷെ ഒരു തേങ്ങൽ മാത്രം കേക്കാനുണ്ട്…
ഞാൻ : halo
ഉം… പറഞ്ഞോ
ഞാൻ : കരയാതെ, പപ്പാ എന്താ നീ ഇങ്ങനെ ഒരുമാതിരി ചേ
പപ്പ : എന്തോ അറിയില്ല നിന്റെ ആ പപ്പാന്ന് നീട്ടി വിളി വല്ലാത്ത slay feel ആണ്… ആ സ്നേഹം എനിക്കറിയില്ല
😊, ആഹാ ഇത് കൊറേ ആയല്ലോ കേക്കാൻ തൊടങ്ങീട്ട് 😂
പപ്പ : അതേ പാർശു വന്നു
ഞാൻ : വച്ചോ എന്നാ
പപ്പ : good night
ഞാൻ പെട്ടെന്ന് ഡോറിൽ ചാരി നിക്കണ സുന്ദരനെ കണ്ടു…. അവന്റെ തൊട്ട് പിന്നി ചേരാത്ത നാണം ചേർത്ത് പിടിച്ച് സിദ്ധു കൂടെ ഇണ്ട്
ഞാൻ : 🙄 halo
ഇന്ദ്രൻ : ആഹ്.. Halo halo 😏
ഞാൻ ഫോൺ കട്ടാക്കി അവനെ നോക്കി ചിരിച്ചു
ഇന്ദ്രൻ : സിദ്ധു ഇവനെ ആരാടാ അകത്ത് കേറ്റിയത്
ഞാൻ : 🙄
ഇന്ദ്രൻ : ഈ മോന്ത ഇനി ഇങ്ങനെ ആക്കിയാ ചെകിടടച്ച് തരും മൈരേ ഒന്ന്
Bro any update
Will update really soon
Bro Oru Date parayamo ee week thannea expect cheyyamo please update
I will try bro 🙂 sorry 💔