കാന്താരി 8 [Doli] 396

ഞാൻ : അതേ മൈരേ എനിക്ക് ഈ ഓവർ speed ഇഷ്ട്ടല്ല 😏

സിദ്ധു : ടാ നീ അറിഞ്ഞാ

ഞാൻ : എന്ത്

സിദ്ധു : ചെക്കൻ വണ്ടി എടുത്തു

ഞാൻ : 👀

ഇന്ദ്രു : 🙏

സിദ്ധു : വാ

ഞങ്ങള് അവന്റെ കൂടെ നേരെ പൊറത്തേക്ക് നടന്നു…

മുറ്റത് ഒരു മിനി മരത്തിന്റെ അടിയിൽ കെടക്കുന്നു

ഞാൻ : അമ്പോ unlock അടിച്ച കൊണ്ട് വണ്ടി നിക്കണത് കണ്ടു

സിദ്ധു : പൈസക്കാർടെ swift 🤣

ഞാൻ : ഒന്ന്‌ പോ മൈരേ, പെട ആണ് മോനെ വണ്ടി മുറ്റ് ലുക്കാ അവടെ ഒന്നിണ്ട് സീനാ 😃

സിദ്ധു : ഇതൊന്നുമല്ല മോനെ ഇനി ആണ് സാനം വരാൻ ഒള്ളെ

ഞാൻ : എന്ത്

സിദ്ധു : ടാ എവടെ എത്തി ടാ

ഇന്ദ്രു : ഓ എനിക്കറിയില്ല, നിങ്ങള് വാ എനിക്ക് ഒറക്കം വരുന്നു

സിദ്ധു : ആ വന്നെ ഈ ചെക്കനെ ടൈമിന് കെടത്തി ഒറക്കണം

.
.

എട്ട് മണിക്ക് കണ്ണ് തൊറന്ന് നോക്കിയപ്പോ വല്ലാത്ത ഒരു tension പോലെ എന്തിനാ എന്ന് മാത്രം അറിയാൻ പറ്റുന്നില്ല ഒരുമാതിരി

.
.
ചെറി എവടമ്മ

അടുക്കളയിൽ നിക്കണ അമ്മടെ അടുത്തേക്ക് ഞാൻ പോയി

അമ്മ : അവര് അമ്പകത്തി പോയി ഇന്ന് കണ്ണന്റെ പേരില് വഴിപാട് നടക്കാ എല്ലാരും പോയി

ഞാൻ : അവൻ പോയില്ല

അമ്മ : അവൻ പോയില്ല അവനെ എണീപ്പിച്ചില്ല പവി പറഞ്ഞില്ലേ കൊച്ച് മയങ്ങി വീണു

ഞാൻ : ആഹ്

അമ്മ : അപ്പൊ ചെറിയച്ഛന്റെ ആ ഫ്രണ്ട് ജോൺ അങ്കിൾ ഇല്ലേ

ഞാൻ : ആഹ്

അങ്ങേര് നോക്കീട്ട് അവന് ഒറക്കം വേണം കൊറച്ച് കൊറവാ എന്നൊക്കെ പറഞ്ഞു

ഞാൻ : ആ നന്നായി എങ്ങനെ ഒറങ്ങും 🙄

അമ്മ : അവള് വരൊ

ഞാൻ : ഇല്ല

അമ്മ : ഇന്നലെ വൈകീട്ട് വിളിച്ചു എന്നെ നീ എറങ്ങി പറഞ്ഞിട്ട്

ഞാൻ : ഉം

അമ്മ : അങ്ങേര് നിന്നെ വല്ലതും പറഞ്ഞോ

The Author

73 Comments

Add a Comment
  1. പാവം ഞാൻ

    Bro any update

    1. Will update really soon

  2. Bro Oru Date parayamo ee week thannea expect cheyyamo please update

    1. I will try bro 🙂 sorry 💔

Leave a Reply

Your email address will not be published. Required fields are marked *