സിദ്ധു : 🙄
> പെട്ടെന്ന് എല്ലാരും അകത്തേക്ക് കേറി വന്നു
കൃഷ്ണ ചെറിയമ്മ : ആ ഇതാര് സാർ വല്ലാത്ത ബുസി ആണെന്ന് കേട്ടു
ഞാൻ : 😃
ചെറിയച്ഛൻ കേറി വന്ന് ഞങ്ങടെ അടുത്തേക്ക് വന്നു
ചെറിയച്ഛൻ : ഡാ നീ എവടെ ആണ് പോയത് അപ്പൻ പറഞ്ഞു ജോലി ആണെന്ന്…
ഞാൻ : ചെറിയ പണി കിട്ടി
ചെറിയച്ഛൻ : കാശു ആഹാരം കഴിച്ചോ ഡീ
ഇന്ദ്രൻ : ഇല്ല 😏
ചെറിയച്ഛൻ : കഴിക്കാ വാ പപ്പടെ കൂടെ വാ
ഇന്ദ്രൻ : വിട് പപ്പാ, ഡാ വന്നെ
.
.
.
> പത്ത് പത്തരക്ക് എല്ലാരും വന്നു അച്ചു കുച്ചു നന്ദൻ ജാനു ഒക്കെ
> 12:22
ഹലോ 🙄
പപ്പ : പോയിട്ട് ഇത് വരെ ഒരു വിളി വന്നില്ല
ഞാൻ : അത് ഇവടെ ജോലി ഇണ്ടായിരുന്നു അതാ
പപ്പ : ആണോ എന്നിട്ട്
ഞാൻ : കഴിഞ്ഞു ഇനി വൈകീട്ട് തേങ്ങ വരും അത് എടുക്കാൻ പോണം, പിന്നേ രാത്രിക്ക് എന്തൊക്കെ സ്പെഷ്യൽ ആണ്
പപ്പ : അടിച്ച് പൊളി ആണ് അപ്പൊ
ഞാൻ : ഉം… അവടെ കൊഴപ്പം ഒന്നും ഇല്ലല്ലോ
പപ്പ : ഇല്ല
ഞാൻ : പിന്നേ വിളിക്കട്ടെ
പപ്പ : എന്താ സിദ്ധു ചേട്ടൻ ഇണ്ടോ അവടെ
ഞാൻ : ആ എല്ലാരും ഇണ്ട് സിദ്ധു സുന്ദരൻ ചിത്തു
പപ്പ : സുന്ദരനോട് അന്വേഷണം പറഞ്ഞേക്ക്…
ഞാൻ : എന്താ പെട്ടെന്ന് അങ്ങനെ
പപ്പ : ആള് സഹായിച്ച കൊണ്ടാ ഇയാൾടെ ചെറിയച്ഛൻ ആ fund ചോദിക്കാതെ വിട്ടത്
ഞാൻ : ഉം ശെരി പറയാ
പപ്പ : ഞാൻ വൈകീട്ട് വിളിക്കാ പൊറത്ത് പോണം…
ഞാൻ : ആഹ്
പപ്പ : ശെരി bye…
.
.
ഫോൺ കട്ടാക്കി ഞാൻ ബെഡിലേക്ക് കേറി ഇരുന്നു
സിദ്ധു : ചീട്ടിട് നായിന്റെ മോനെ
ചിത്തു : പതുക്കെ സിദ്ധു ആരേലും കേക്കും
സുന്ദരൻ : അയിന് എല്ലാരും താഴെ അല്ലേ
Bro any update
Will update really soon
Bro Oru Date parayamo ee week thannea expect cheyyamo please update
I will try bro 🙂 sorry 💔