ഞാൻ : ടാ ഊളെ വാ പൊറത്ത് പോവാ
സിദ്ധു : എങ്ങോട്ടാ
ഞാൻ : വയലോരത്തെ കാഴ്ച കാണാൻ
സിദ്ധു : ആഹ് best അപ്പൊ കളി മതി ഞാൻ പോട്ടെ
ചിത്തു : എങ്ങോട്ടാടാ രണ്ടും
സിദ്ധു : നീ പോടീ ആണുങ്ങൾടെ കാര്യത്തി സംസാരിക്കാൻ ആയില്ല നീ കേട്ടല്ലോ…
ചിത്തു : ഉവ്വ്…തുപ്പട്ടെ
ഞാൻ : അഗ്. മോശം മൊറപ്പെണ്ണേ…
സുന്ദരൻ : പോ പോ…
.
.
ഞങ്ങള് നേരെ പിന്നിലെ മതില് ചാടി ഓടി
സിദ്ധു : എങ്ങോട്ടാ മൈരേ
ഞാൻ : നന്ദനും അച്ചുവും കൂടെ പോയി കള്ള് എടുത്തോണ്ട് വന്നിണ്ട് പോണു ഒരു കുപ്പി വീതം അലക്കുന്നു സൈലന്റ് ആയി ഒരു കുളി നേരെ വരാ കഴിക്കാ കെടക്കാ
സിദ്ധു : ഉയ്യോ
.
ഞങ്ങള് പോവുമ്പോ അവടെ ഏറ് മാടത്തിന്റെ മേലെന്ന് വിളി വന്നു
സുന്ദരൻ : എന്ത് ഇവടെ
ഞാൻ : എന്റമ്മോ കുമ്പിടി ഇവൻ എപ്പോ വന്നു…
സുന്ദരൻ : ഒന്ന് കെറോ രാമാണ്ടി …
ഞാൻ : സാനം വന്നോ
അവൾ thumbs up കാട്ടി
ഞാൻ : വാ ടാ
മെല്ലെ കേറി അകത്തേക്ക് ഇരുന്നു എന്റമ്മോ ഒടുക്കത്തെ സുഖം….
നന്ദൻ : ടാ എല്ലാം കൂടെ പൊട്ടും ഈ മൈര്
സിദ്ധു : ഓ പിന്നെ നീ സാനം എട്
സുന്ദരൻ : ടാ മൈരേ നിർത്ത്, ടാ രാമാ ഈ മൈരനെ എന്തിനാ എടുത്തോണ്ട് വന്നെ ചളം ആക്കാൻ ഇവനെ കഴിഞ്ഞേ ആളുള്ളൂ…
സിദ്ധു : അണ്ടി
അച്ചു : ഒച്ച ബക്കല്ലേ ബാഴകളെ
> 15:22
തട്ടി വിളി കൊണ്ട് എണീറ്റ ഞാൻ മെല്ലെ തിരിഞ്ഞ് നോക്കി
ചെറി :
ഞാൻ : നമസ്ക്കാരം
ചെറി : എണീക്കട
ഞാൻ : ഇത്തിരി കഴിയട്ടെ നല്ല കാറ്റ്
> 15: 27
ഞാൻ : ചെറി ചെറി അറിയാതെ പറ്റിയത് ചെറി അച്ഛനോട് പറയല്ലേ
സിദ്ധു : മാമാ മാമാ
Bro new year celebration part evide?????
Newyear nu release cheyyan vechekuano Boss, Athre okke pono shama illa athonda
അയ്യയ്യോ newyear വരേ ഒന്നും late ആവില്ല
wait newyear എന്നാ
Kurach Motivation Aaaayaaloo
ആവാല്ലോ
200 page അവരാതം loading…
Bro any update
Will update really soon
Bro Oru Date parayamo ee week thannea expect cheyyamo please update
I will try bro sorry